Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.09 INR  1 EURO=70.12 INR
ukmalayalampathram.com
Mon 01st May 2017
കായികം
  03-04-2017
മുംബൈ ഇന്ത്യന്‍സിനെ ജയിപ്പിക്കാന്‍ മലിംഗയും ഗുണരത്‌നയും ഉണ്ടാകില്ല
കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിനു തിരിച്ചടിയായി റൈസിംഗ് പൂനെ സൂപ്പര്‍ ജയിന്റിനെതിരായ ആദ്യമത്സരത്തില്‍ മുംബൈയുടെ ശ്രീലങ്കന്‍ താരങ്ങളായ ലസിത് മലിംഗയുടെയും അസേല ഗുണരത്‌നയുടെയും സേവനം ലഭ്യമാകില്ല. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമില്‍ അം&
Full Story
  29-03-2017
ആറ് വയസ്സുള്ള മലയാളിച്ചെറുക്കന് ലോകഫുട്‌ബോളിനെ കുറിച്ച് എല്ലാം അറിയാം: സംശയമുണ്ടെങ്കില്‍ ചോദിക്കൂ
ഒന്നാം ക്ലാസുകാരന്‍ റിഹാന്‍ കെ ജെറീഷ് ആണ് ഈ കാഴ്ച്ചയിലെ താരം. ലോകഫുട്‌ബോളിനെ കുറിച്ച് ഒരു ചെറിയ വിക്കീപീഡിയ തന്നെയാണ് ഈ ആറ് വയസ്സുകാരന്‍. ലോകഫുട്‌ബോളിനെ കുറിച്ച് ഇത്ര ചെറിയ പ്രായത്തില്‍ റിഹാന്റെ അറിവ് ആരെയും അമ്പരപ്പിക്കും.

ചങ്ങനാശേരി സ്വദേശിയും ഖത്തറില്‍ അക്കൗണ്ടന്റുമായ ജെറിഷിന്റെയും തൃശൂര്‍
Full Story
  29-03-2017
ബിയറടിക്കാന്‍ വരുന്നോ കൂട്ടുകാരാ? ഇന്ത്യന്‍ താരത്തോട് സ്റ്റീവ് സ്മിത്തിന്റെ ചോദ്യം
ഐപിഎല്ലില്‍ സഹതാരം അജയ്ക്യ രഹാനയെയും ടീം ഇന്ത്യയേയും ബിയര്‍ കുടിക്കാന്‍ ക്ഷണിച്ച് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. മത്സരത്തിനിടെ ഉണ്ടായ അനിഷ്ട സംഭവവികാസങ്ങള്‍ മഞ്ഞുരുകുന്നതിന് വേണ്ടിയാണ് ഓസീസ് നായകന്‍ ടീം ഇന്ത്യയ്ക്ക് സൗഹൃദത്തിന്റെ കൈവീശുന്നത്. നേരത്തെ മത്സരത്തിനിടെയുണ്ടായ അനിഷ്ടസം
Full Story
  27-03-2017
ടി20 മത്സരത്തില്‍ നാല് ഓവറില്‍ വെറും ഏഴ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് : പതിനെട്ടുകാരന്‍ താരം
1.75 ആണ് മത്സരത്തില്‍ ഈ 18കാരന്റെ എക്കണോമി റൈറ്റ്.വെസ്റ്റിന്‍ഡീസിനെതിരായ ടി20 മത്സരത്തില്‍ നാല് ഓവറില്‍ വെറും ഏഴ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. നേപ്പാള്‍ സ്പിന്നര്‍ ശക്തി ഗുച്ചാന്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ മാര്‍ വെസ്റ്റിന്‍ഡീസിന്റെ ഗ്യാരി മാത്തുറിന്‍ എന്നിവരെയാണ് ഷാദാബ് മറികടന്നത്. ഈ
Full Story
  27-03-2017
വിരാട് കോഹ്ലി മാറി നിന്നത് ഐപിഎല്‍ മത്സരങ്ങള്‍ ലക്ഷ്യമിട്ടാണെന്ന് ആരോപണം
നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മാറി നിന്നത് ഐപിഎല്‍ മത്സരങ്ങള്‍ ലക്ഷ്യമിട്ടാണെന്നാണ് ഹോഡ്ഡ് ആരോപിക്കുന്നത്. ഓസ്‌ട്രേലിയന്‍ ദിനപത്രമായ ഡെയ്‌ലി ടെലഗ്രാഫിനോടാണ് ഹോഡ്ജ് ഇക്കാര്യം പറയുന്നത്.
തോളിലേറ്റ പരിക്കില്‍ നിന്നും 100 ശതമാനം മോചിതനായില്ലെന്ന് പറഞ്ഞ് നാലാം ടെസ്റ്റില്‍ നിന്നും
Full Story
  15-03-2017
ഐ.എം. വിജയനായി നിവിന്‍ പോളി അഭിനയിക്കുന്നു
ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്റെ ജീവിതം സിനിമയാകുന്നു. കാല്‍പന്തു കളിയുടെ കറുത്ത മുത്തിന്റെ ജീവിതം സ്‌ക്രീനിലെത്തുമ്പോള്‍ വിജയനാകുന്നത് യുവ താരം നിവിന്‍ പോളി. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഐഎം വിജയന്‍ കേരളത്തിനായി ഇറങ്ങിയ സന്തോഷ് ട്രോഫി മത്സരങ്ങള്‍, കേരള പോലീസിനു വേണ്ടിയുള്ള
Full Story
  15-03-2017
പാക്കിസ്ഥാന്റെ കളിക്കാരന്‍ മുഹമ്മദ് ഇര്‍ഫാന്‍ കോഴപ്പണം വാങ്ങിയിരുന്നു: കളി കണ്ട് ഹരം കൊണ്ടവര്‍ പൊട്ടന്മാരായി
പേസര്‍ ബൗളര്‍ മുഹമ്മദ് ഇര്‍ഫാന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി.). പാകിസ്താന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട ഒത്തുകളിയില്‍ പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണു വിലക്ക്. അഴിമതി വിരുദ്ധ നിയമ പ്രകാരമുള്ള രണ്ട് കുറ്റങ്ങള്‍ ഇര്‍ഫാന്‍ ചെയ്തതായി പി.സി.ബി.
Full Story
  08-03-2017
അനുരാഗ് ഠാക്കൂര്‍ സുപ്രീംകോടതിയില്‍ നിരുപാധിക മാപ്പ് അപേക്ഷിച്ചു
കള്ള സത്യവാങ്മൂലം നല്‍കിയതിന് കോടതിയലക്ഷ്യ നടപടി നേരിടുന്ന ബി.സി.സി.ഐ മുന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ അനുരാഗ് ഠാക്കൂര്‍ സുപ്രീംകോടതിയില്‍ നിരുപാധിക മാപ്പ് അപേക്ഷിച്ചു.
ജസ്റ്റിസ് ലോധ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കാതിരിക്കാനാണ് കള്ള സത്യവാങമൂലം നല്‍കിയത്.


കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായ ഠാക്കൂര്‍,
Full Story
[1][2][3][4][5]
 
-->
 
Close Window