Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Mon 08th Dec 2025
കായികം
  25-06-2020
ധോണിയായി സിനിമയില്‍ അഭിനയിച്ച സുശാന്തിന്റെ മരണം ഇന്ത്യന്‍ ക്രിക്കറ്റ് സംഘത്തെ പിടിച്ചുലച്ചു
ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ 'എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി' പ്രധാന ചിത്രമാണ്.
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണം കായിക ലോകത്തും ഞെട്ടല്‍ സൃഷ്ടിച്ചു. ധോണിയായി അഭിനയിച്ചതോടെ സുശാന്തിന് കായിക ലോകത്തും ഏറെ ആരാധകരുണ്ടായിരുന്നു. ബോളിവുഡില്‍ നിന്ന് ഏറെ പണംവാരിയ പടമായിരുന്നു
Full Story
  25-06-2020
മഹേന്ദ്രസിങ് ധോണിയും വിരാട് കോഹ്ലിയും ചതിച്ചു: യുവരാജ് സിംഗിന്റെ അച്ഛന്‍ യോഗ്‌രാജ് സിങ്ങിന്റെ ആരോപണം
ഇന്ത്യന്‍ ക്രിക്കറ്റ് ഹീറോ യുവരാജ് സിംഗിനെ ഇന്ത്യന്‍ താരങ്ങളായ മഹേന്ദ്രസിങ് ധോണിയും വിരാട് കോഹ്ലിയും ചതിച്ചതായി പിതാവ് യോഗ്‌രാജ് സിങ്ങിന്റെ ആരോപണം. ഇവരെ കൂടാതെ സെലക്ടര്‍മാരും യുവരാജിനോട് നീതികാട്ടിയില്ലെന്ന് പിതാവ് തുറന്ന് പറയുന്നു.

ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിന ലോകകപ്പുകള്‍ നേടിക്കൊടുക്കുന്നതില്‍
Full Story
  21-06-2020
2011 ലോക കപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റു: ഒത്തുകളി വെളിപ്പെടുത്തിയത് കായിക മന്ത്രി
ഇന്ത്യ ജേതാക്കളായ 2011 ലോക കപ്പ് ഫൈനലില്‍ ഒത്തുകളി നടന്നതായി ആരോപണം. ശ്രീലങ്കന്‍ മുന്‍ കായിക മന്ത്രി മഹിന്ദനന്ദ അല്‍തുഗമാജേ യാണ് ഗുരുതര ആരോപണം ഉയര്‍ത്തുന്നത്. ഇന്ത്യ ലോക കപ്പ് നേടുന്ന സമയത്ത് മഹിന്ദനന്ദ അല്‍തുഗമാജേയായിരുന്നു ശ്രീലങ്കന്‍ കായിക മന്ത്രി.

2011 ലോക കപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റതാണെന്നാണും
Full Story
  21-06-2020
ശ്രീശാന്ത് ഇക്കൊല്ലം രഞ്ജി ട്രോഫി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍
മുന്‍ ഇന്ത്യന്‍ തരം എസ് ശ്രീശാന്ത് മൈതാനത്തേക്ക് തിരിച്ചെത്തുന്നു. പ്രായം 37 ആയെങ്കിലും ശ്രീശാന്ത് ഇക്കൊല്ലം രഞ്ജി ട്രോഫി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര മത്സരങ്ങള്‍ക്കുള്ള ക്യാമ്പില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തുമെന്ന് കെസിഎ
Full Story
  10-06-2020
നിലപാട് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്: ഹോം ഗ്രൗണ്ട് കൊച്ചി തന്നെ
കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ തന്നെ തുടരും. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂര്‍ണമായും കോഴിക്കോട്ടേക്ക് മാറുന്നില്ലെന്നും,
Full Story
  10-06-2020
മതത്തിന്റെ പേരിലുള്ള വേര്‍തിരിവുകളും വംശീയതയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്ന് പത്താന്‍
ഇന്ത്യയിലെ വംശീയതയുടെ മറ്റൊരു മുഖം ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി. വംശീയതയെന്നത് ചര്‍മ്മത്തിന്റെ നിറവുമായി മാത്രം ബന്ധപ്പെട്ടതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മതത്തിന്റെ പേരിലുള്ള വേര്‍തിരിവുകളും വംശീയതയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്ന പത്താന്റെ പ്രസ്താവന. ഇതാദ്യമായാണ് ഒരു സെലിബ്രിറ്റി ഇക്കാര്യത്തെ
Full Story
  06-06-2020
ബംഗളൂരു എഫ്‌സി പ്രതിരോധ താരം നിഷു കുമാറിനായി ബ്ലാസ്‌റ്റേഴ്‌സ് മുടക്കിയത് അഞ്ച് കോടി രൂപ
നാല് വര്‍ഷത്തേയ്ക്കാണ് ബ്ലാസ്റ്റേഴ്‌സുമായി നിഷുകുമാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഇന്ത്യന്‍ താരം എന്ന നേട്ടം നിഷുകുമാര്‍ സ്വന്തമാക്കി. നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന
Full Story
  06-06-2020
ഇന്ത്യന്‍ താരങ്ങളോട് യുവരാജ് സിംഗ് മാപ്പ് പറഞ്ഞു
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയതിന് മാപ്പ് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ട്വിറ്ററിലൂടെയാണ് യുവരാജ് ഖേദ പ്രകടനം നടത്തയത്. രോഹിത്തുമായുളള തത്സമയ ചാറ്റിനിടെയായിരുന്നു യുവരാജ് ഇന്ത്യന്‍ താരങ്ങളെ കുറിച്ച് മോശം
Full Story
[32][33][34][35][36]
 
-->




 
Close Window