Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
കായികം
  24-04-2020
ഐപിഎല്‍ ക്രിക്കറ്റ് മത്സരം നടത്താനുള്ള സാധ്യത തെളിയുന്നു
കോവിഡ് 19ന്റെ സാഹചര്യത്തില്‍ അനിശ്ചിതകാലത്തേയ്ക്ക് റദ്ദാക്കപ്പെട്ട ഐപിഎല്‍ നടത്താന്‍ സാദ്ധ്യത തെളിയുന്നു. ട്വന്റി20 ലോക കപ്പിന്റെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന് ഐസിസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് യോഗമാണ് ഐപിഎല്ലിന് കൂടി വാതില്‍ തുറന്നിട്ടിരിക്കുന്നത്.

ഫെബ്രുവരിമാര്‍ച്ച് മാസത്തില്‍ ട്വന്റി20
Full Story
  22-04-2020
റെക്കോഡുകളുടെ കാര്യത്തില്‍ ധോണി ആണ് മുമ്പിലെങ്കിലും, മികച്ച നായകന്‍ കുംബ്ലേ ആയിരുന്നു: ഗംഭീര്‍ തുറന്ന് പറഞ്ഞു
ഏറ്റവും മികച്ച ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ ആയിരുന്നെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. നായകനായി അനില്‍ കുംബ്ലേ തുടര്‍ന്നിരുന്നെങ്കില്‍ പല റെക്കോഡുകളും അദ്ദേഹം മറികടക്കുമായിരുന്നെന്നും ഗൗതം ഗംഭീര്‍ നിരീക്ഷിക്കുന്നു. ദീര്‍ഘനാള്‍ കുംബ്ലേ ഇന്ത്യയുടെ നായകസ്ഥാനത്ത് വേണം എന്ന് താന്‍ ആŏ
Full Story
  22-04-2020
രാത്രി മൂന്നു മണി വരെ ഞാന്‍ പൊട്ടിക്കരഞ്ഞു, സഹിക്കാനായില്ല: വിരാട് കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍
സെലക്ഷന്‍ കിട്ടിയില്ലങ്കില്‍ അതിന്റെ ദു:ഖം എത്രത്തോളമുണ്ടെന്ന് നമുക്ക് ഓരോരുത്തര്‍ക്കും അറിയാം. ജീവിതത്തില്‍ എല്ലാവരും അത്തരമൊരു ദു:ഖത്തിലൂടെ കടന്ന് പോയിട്ടുളളവരായിരിക്കും. അത്തരമൊരു അനുഭവം ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.
Full Story
  18-04-2020
ഏയ് കോലി, കോലി ഒരു ഫോറടിക്ക്.ഫോറടിക്ക് കോലി' അനുഷ്‌കയുടെ നിര്‍ദേശം
രസകരമായ ഒരു വീഡിയോയാണ് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'ഗ്രൗണ്ടിലിറങ്ങി കളിക്കുന്നത് അദ്ദേഹത്തിന് മിസ് ചെയ്യുന്നുണ്ടാകും എന്നെനിക്ക് തോന്നി. കൂടാതെ ലക്ഷക്കണക്കിന് ആരാധകരില്‍ നിന്നും അദ്ദേഹത്തിന് കിട്ടുന്ന സ്‌നേഹം. പ്രത്യേകിച്ച് ഇത്തരത്തിലുള്ള ആരാധകരുടെ സ്‌നേഹം. അതിനാല്‍
Full Story
  17-04-2020
എന്നെ പേടിച്ചാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിക്കളം വിട്ടത്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന്റെ അവകാശവാദം
തന്നെ പേടിച്ചാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍നിന്നു വിരമിച്ചതെന്ന പാക് സ്പിന്നര്‍ സയിദ് അജ്മലിന്റെ പ്രസ്താവന വിവാദമാകുന്നു. തന്റെ ദൂസ്രയെ എങ്ങനെ നേരിടണമെന്നറിയാതെയാണു സച്ചിന്‍ വിരമിച്ചതെന്ന് അജ്മല്‍ വിസ്‌ഡെന്‍ ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

2012ലെ
Full Story
  17-04-2020
രഞ്ജിട്രോഫിയില്‍ കേരളത്തെ ചരിത്രനേട്ടങ്ങളിലേക്ക് നയിച്ച സൂപ്പര്‍ പരിശീലകന്‍ ഡേവ് വാട്ട്‌മോറിന് പുതിയ ഉത്തരവദിത്വം
അടുത്ത രഞ്ജി സീസണില്‍ ബറോഡ ടീമിനെയാകും വാട്‌മോര്‍ പരിശീലിപ്പിക്കുക. ഈ സീസണ് പിന്നാലെ കേരളം വിട്ട വാട്‌മോര്‍, ബറോഡ ക്രിക്കറ്റ് അസോസിയേഷനുമായി ചര്‍ച്ചകള്‍ നടത്തിയെന്നും, വൈകാതെ തന്നെ ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.

1996 ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്ക കിരീടമ
Full Story
  12-04-2020
രോഹിത്തിന് ഇടം നല്‍കാതിരുന്നത് നിര്‍ഭാഗ്യകരം: ലക്ഷ്മണ്‍
ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടിയ രോഹിത് ശര്‍മയെ വിസ്ഡന്‍ മാസിക തിരഞ്ഞെടുക്കാത്തത് ലക്ഷ്മണിനെ ഞെട്ടിച്ചു.
ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും പോയ വര്‍ഷത്തെ മികച്ച താരങ്ങളുടെ പട്ടികയില്‍ രോഹിത്തിന് ഇടം നല്‍കാതിരുന്നത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. ലോകകപ്പില്‍
Full Story
  12-04-2020
ഞാനാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെങ്കില്‍ ഒരിക്കലും ധോണിയെ ലോകകപ്പ് ടീമില്‍ എടുക്കില്ല: ശ്രീകാന്ത്
താനാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെങ്കില്‍ ഒരിക്കലും ധോണിയെ ലോകകപ്പ് ടീമിലെടുക്കില്ലെന്ന് ശ്രീകാന്ത് വ്യക്തമാക്കി. ധോണിയ്ക്ക് പകരം രാഹുലിനെ കീപ്പറാക്കണമെന്നും പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ശ്രീകാന്ത് വാദിക്കുന്നു.

'ഐപിഎല്‍ സംഭവിച്ചില്ലെങ്കില്‍ ധോണി ദേശീയ ടീമിലെത്താനുള്ള സാധ്യത വളരെ
Full Story
[34][35][36][37][38]
 
-->




 
Close Window