|
|
|
|
|
|
|
|
|
|
|
|
|
| എം.എസ് ധോണി പരിശീലന രംഗത്തേക്കു ചുവടുവെക്കുന്നു |
|
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പരിശീലന അക്കാദമിക്കാണ് ധോണി തുടക്കമിടുന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡാരില്‍ കള്ളിനനാണ് ധോണിയുടെ അക്കാദമിയുടെ ഡയറക്ടര്‍. 2019 ജൂലൈയില്‍ നടന്ന ഏകദിന ലോകകപ്പിലാണ് എം.എസ് ധോണി അവസാനമായി കളിച്ചത്. പിന്നീട്, ക്രിക്കറ്റില്‍ നിന്ന് ധോണി തന്നെ വിശ്രമമെടുത്തു. |
|
Full Story
|
|
|
|
|
|
|
|
|
|
| |