Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Mon 08th Dec 2025
കായികം
  22-07-2020
ഇന്ത്യയില്‍ നിന്നു ക്രിക്കറ്റു കളിക്കാന്‍ വരുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ ടീം രണ്ടാഴ്ച്ച ക്വാറന്റൈനില്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ക്വാറന്റൈന്‍ ഒരാഴ്ചയായി കുറയ്ക്കണമെന്ന ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആവശ്യം തള്ളിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ തീരുമാനം.

'14 ദിവസത്തെ ക്വാറന്റൈനുണ്ടാകും. ക്വാറ
Full Story
  19-07-2020
ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് മത്സരം സെപ്റ്റംബറില്‍ ആരംഭിക്കാന്‍ നീക്കം
കോവിഡിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലാരിക്കുന്ന ഐ.പി.എല്‍ 13ാം സീസണ്‍ സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 26 നും നവംബര്‍ 7 നുമിടയില്‍ മത്സരങ്ങള്‍ നടന്നേക്കുമെന്നാണ് വിവരം. ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയാണ് ഈ തിയതികളില്‍ ഐ.പി.എല്‍ നടത്താന്‍ ബി.സി.സി.ഐ താല്‍
Full Story
  19-07-2020
ഖേല്‍ രത്‌ന പുരസ്‌കാരം: എന്റെ പേര് ഒഴിവാക്കിയതില്‍ തെറ്റില്ല; എനിക്ക് അതിനുള്ള യോഗ്യതയില്ല - ഹര്‍ഭജന്‍
ഖേല്‍ രത്‌ന പുരസ്‌കാരത്തിനു വേണ്ടിയുള്ള പട്ടികയില്‍നിന്ന് തന്റെ പേര് ഒഴിവാക്കിയതില്‍ പ്രതികരണവുമായി ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. പട്ടികയില്‍നിന്ന് തന്റെ പേര് ഒഴിവാക്കിയതില്‍ തെറ്റില്ലെന്നും തിക്ക് അതിനുള്ള യോഗ്യതയില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഖേല്‍ രത്‌ന അവാര്‍ഡിനായുള്ള പട്ടികയില്‍ നിന്ന്
Full Story
  17-07-2020
ഇങ്ങനെയാണ് മുന്നോട്ടുള്ള പോക്കെങ്കില്‍ മത്സരങ്ങളെല്ലാം തോല്‍ക്കും: പൊട്ടിത്തെറിച്ച് ലയണല്‍ മെസി
ടീമിന്റെ മോശം പ്രകടനത്തില്‍ പൊട്ടിത്തെറിച്ച് ലയണല്‍ മെസി. ഇങ്ങനെയാണ് ടീമിന്റെ മുന്നോട്ടുള്ള പോക്കെങ്കില്‍ മത്സരങ്ങളെല്ലാം തോല്‍ക്കാനായിരിക്കും വിധിയെന്ന് മെസി തുറന്നടിച്ചു. ഒസാസുനോയോട് തോല്‍ക്കുകയും, റയലിന് മുമ്പില്‍ കിരീടം അടയറവ് വെയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് മെസിയുടെ രോഷത്തോടെയുള്ള
Full Story
  17-07-2020
പരിഷ്‌കാരവുമായി ഐ.സി.സി: ഇനി നോ ബോള്‍' വിവാദം ഉണ്ടാകില്ല
ക്രിക്കറ്റിലെ നോ ബോള്‍ വിവാദങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുതിയ പരിഷ്‌ക്കാരവുമായി ഐ.സി.സി. ക്രിക്കറ്റിലെ ഫ്രണ്ട് ഫൂട്ട് നോ ബോളുകള്‍ ഇനി മുതല്‍ ടെലിവിഷന്‍ അമ്പയര്‍ പറയും. ലോ ബോളിനെ ചുറ്റിപ്പറ്റി വര്‍ദ്ധിച്ചു വരുന്ന പരാതികളും വിവാദങ്ങളും കണക്കിലെടുത്താണ് ഐസിസിയുടെ പുതിയ നീക്കം.

പുതിയ രീതി അനുസരിച്ച്
Full Story
  16-07-2020
എനിക്ക് ഏറെ പേടിയുണ്ടായിരുന്ന ഇന്ത്യന്‍ താരമാണ് അദ്ദേഹം: കപില്‍ ദേവിന്റെ വെളിപ്പെടുത്തല്‍
തനിക്ക് ഏറെ പേടിയുണ്ടായിരുന്ന ഒരു ഇന്ത്യന്‍ താരത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കപില്‍ ദേവ്. ശ്രീനിവാസ് വെങ്കട്ടരാഘവന്‍ എന്ന മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനെ ഏറെ ഭയപ്പെട്ടിരുന്നെന്നാണ് കപില്‍ പറയുന്നത്. വെങ്കട്ടരാഘവന്റെ മുന്നില്‍ പെടാതെ മാറി നിന്നിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നുവെന്ന്
Full Story
  15-07-2020
കോവിഡ്: ഒക്ടോബറില്‍ നടക്കാനിരുന്ന ഇന്ത്യ - ഓസ്‌ട്രേലിയ ടി20 മത്സരം ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടായേക്കും. കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷം ഓസ്‌ട്രേലിയ വേദിയാകേണ്ടിയിരുന്ന ടി20 ലോക കപ്പും മാറ്റുമെന്ന റിപ്പോര്‍ട്ടുകളും നേരത്തെ വന്നിരിക്കുന്നു. 2022- ലേക്കാവും ലോക കപ്പ് മാറ്റുക. എന്നാല്‍ ഇതും സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇതുവരെ ഉണ&#
Full Story
  15-07-2020
പരമ്പര നേടിയാല്‍ വിന്‍ഡീസിനെ കാത്ത് വമ്പന്‍ തുക
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയാന്‍ വിന്‍ഡീസ് ടീമിനെ കാത്ത് വമ്പന്‍ തുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര വിജയിച്ചാല്‍ 23800 പൗണ്ടാകും വിന്‍ഡീസ് ടീമിന് ലഭിക്കുക. ഏകദേശം 21 ലക്ഷത്തിലധികം രൂപയാണിത്. ആദ്യ മത്സരം വിജയിച്ചിരുന്നതിനാല്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ജയിച്ചാല്‍
Full Story
[30][31][32][33][34]
 
-->




 
Close Window