മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 10 ദിവസം മുമ്പ് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയതാണ് ഹംസക്കോയ. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയ്ക്കായി അഞ്ച് വര്‍ഷം ബൂട്ടണിഞ്ഞിട്ടുണ്ട്
നാല് വര്‍ഷത്തേയ്ക്കാണ് ബ്ലാസ്റ്റേഴ്‌സുമായി നിഷുകുമാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഇന്ത്യന്‍ താരം എന്ന നേട്ടം നിഷുകുമാര്‍ സ്വന്തമാക്കി. നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന
ഡേവ് വാട്‌മോറിന്റെ പിന്‍ഗാമിയായിട്ടാണ് ടിനു കേരള ടീമിന്റെ മുഖ്യ പരിശീലകനാകുന്നത്. ഇന്ത്യക്കായി രാജ്യാന്തര ടെസ്റ്റ് മത്സരം കളിച്ച ആദ്യ മലയാളിയാണ് ടിനു യോഹന്നാന്‍. ഇംഗ്ലണ്ടിനെതിരെ 2001 ഡിസംബര്‍ മൂന്നിന് ഇന്ത്യ കളിക്കാനിറങ്ങിയപ്പോഴാണ് ടിനു യോഹന്നാന്‍ അരങ്ങേറ്റം കുറിച്ചത്. 2002 മെയ് 29നായിരുന്നു ഏകദിനത്തിലെ
എം.എസ് ധോണിയുടെ പിന്‍ഗാമിയെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. സഞ്ജു വി സാംസനെയോ റിഷഭ് പന്തിനേയോ കെഎല്‍ രാഹുലിനേയോ ഒന്നുമല്ല, ഉത്തപ്പ ധോണിയുടെ പിന്‍ഗാമിയായി കാണുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
ധോണിയുടെ റോള്‍ ഏറ്റെടുക്കാന്‍ അനുയോജ്യനായ താരം 2019 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച
കേരള ബ്ലാസ്റ്റേഴ്‌സില്‍ വിദേശ നിക്ഷേപം തത്കാലമില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയായി നിമ്മഗഡ്ഡ പ്രസാദ് തന്നെ തുടരും. സെര്‍ബിയയില്‍ നിന്നുള്ള ഫുട്‌ബോള്‍ നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടം അലസിപ്പിരിയുകയായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയും
വിദേശത്ത് ട്രയല്‍സില്‍ പങ്കെടുക്കാനാണ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. ജിങ്കനില്‍ താത്പര്യം പ്രകടിപ്പിച്ച് മൂന്ന് ക്ലബുകളാണ് രംഗത്തുളളതെന്നാണ് സൂചന.
സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിയ്ക്കുന്ന മദര്‍വെല്‍ എഫ്‌സിയും, ജര്‍മ്മനിയിലെ മൂന്നാം ഡിവിഷന്‍
എടികെ കൊല്‍ക്കത്തയാണ് തിരിയെ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മാസത്തോളം നീണ്ട അനിശ്ചിതത്വത്തിനാണ് തിരശ്ശീല വീണത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തിരിയും ബ്ലാസ്റ്റേഴ്‌സും തമ്മില്‍ ധാരണയായത്. എന്നാല്‍ കോവിഡ് 19 മഹാമാരിയുടെ വ്യാപനം മൂലം സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പ്രതിഫലം