നേരത്തെ ബ്ലാസ്റ്റേഴ്‌സ് ചില താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും പ്രതിഫല കുടിശ്ശിക വരുത്തിയിരിക്കുകയാണ് എന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. പേരു വെളിപ്പെടുത്താത്ത സ്റ്റാഫും താരങ്ങളുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താരങ്ങള്‍ക്ക് ഇതില്‍ പരാതിയില്ലെന്നും ക്ലബ് മാറ്റവുമായി ബന്ധപ്പെട്ട ചില
കൊറോണയും ലോക്ഡൗണുമായി ബിസിസിഐയ്ക്ക് നേരിട്ട കനത്ത സാമ്പത്തി നഷ്ടം നികത്താന്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങി ബിസിസിഐ. ടീം ഇന്ത്യയെ രണ്ട് ടീമാക്കി മാറ്റി ഒരേസമയം രണ്ട് രാജ്യങ്ങളുമായി പരമ്പര കളിയ്ക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.
ഐപിഎല്ലും ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനവുമെല്ലാം കോവിഡ് കാരണം
കൊറോണ പടരുന്നതിനിടെ സഹായവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വീണ്ടും. എത്ര തുകയാണ് സച്ചിന്‍ സഹായമായി നല്‍കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. മുംബൈയിലെ ദിവസവേതനക്കാരും കുട്ടികളും ഉള്‍പ്പെടെയുള്ള 4000 പേര്‍ക്കാണ് ഹൈ ഫൈവ്(Hi5) എന്ന സന്നദ്ധ സംഘടനയിലൂടെ സച്ചിന്‍ സഹായമെത്തിച്ചത്. ഹൈഫൈവ് ഫൗണ്ടേഷന്‍ തന്നെയാണ്
ജര്‍മ്മനിയിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലിഗ ഈ മാസം പകുതിയോടെ പുനരാരംഭിക്കും. ഇതിനുളള അനുമതി ജര്‍മ്മന്‍ സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. ക്ലബ്ബ് അധികൃതരും ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും തമ്മിലുള്ള കൂടിക്കാഴ്ചക്കുശേഷമാണ് ലീഗ് ഈ മാസം പകുതിയോടെ പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചത്.
2006ലെ ഫുട്‌ബോള്‍ ലോക കപ്പ് ഫൈനല്‍ ഇന്നും ലോകത്തിന് മറക്കാന്‍ കഴിയാത്തതൊരു നോവാണ്. ഫ്രാന്‍സും ഇറ്റലിയും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെയായിരുന്നു അത് സംഭവിച്ചത്. കളിക്കിടെ ഫ്രഞ്ച് സൂപ്പര്‍ താരം സിനദിന്‍ സിദാനോട് ഇറ്റാലിയന്‍ താരം മാര്‍ക്കോ മറ്റരാസി എന്തോ പിറുപിറുത്തു. കുപിതനായ സിദാന്‍ മറ്റരാസിയെ തല
ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ സംസാരിക്കുകയായിരുന്നു സഞ്ജു. ജാര്‍ഖണ്ഡ് പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്തുനിന്നും ഇന്ത്യന്‍ ടീമിലെത്തി ധോണി കൈവരിച്ച നേട്ടങ്ങള്‍