Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
ആരാധനാലയത്തിന്റെ സമര്‍പ്പണ ശുശ്രൂഷ 10ന്
ഡെന്നീസ് വര്‍ഗീസ്
ബഥേല്‍ പെന്തകോസ്ത് ചര്‍ച്ചിന് സ്വന്തമായി ലഭിച്ച ആരാധനാലയത്തിന്റെ സമര്‍പ്പണ ശുശ്രൂഷയും സ്തോത്ര പ്രാര്‍ത്ഥനയും മാര്‍ച്ച് ശനിയാഴ്ച രാവിലെ പത്തര മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ കേംബ്രിഡ്‌ജില്‍ നടക്കും. യുകെയിലുള്ള പെന്തകോസ്ത് സഭയുടെ അധ്യക്ഷന്മാരും ശ്രുശൂഷകരും വിശ്വാസികളും പങ്കെടുക്കും.

പാസ്റ്റര്‍ ടിജി സാമുവേല്‍ സീനിയര്‍ പാസ്റ്ററായും ഫാ എബ്രഹാം വര്‍ഗീസ് അസോസിയേറ്റ് പാസ്റ്ററായും സേവനം അനുഷ്ഠിക്കുന്നു. മീറ്റിങ്ങിന്റെ തത്സമയ സംപ്രേക്ഷണം വിക്ടറി മീഡിയ ടിവിയിലൂടെ കാണാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബ്ര .റോജി രാജു- 07735350381 ,ബ്ര . അലക്‌സാണ്ടര്‍ പാപ്പച്ചന്‍ - 07482185051
 
Other News in this category

 
 




 
Close Window