Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
തിരിഞ്ഞുനോട്ടം, വൈറലായി ഭാവനയുടെ പോസ്റ്റ്
reporter

നടി ഭാവന സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച ചിത്രവും ക്യാപ്ഷനുമാണ് ഇപ്പോള്‍ സൈബറിടത്തെ ചര്‍ച്ചാ വിഷയം.Retrospect.....എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. മുഖത്തിന്റെ ഒരു സൈഡ് മാത്രമുള്ള ചിത്രമാണുള്ളത്. ഈ ഫോട്ടോയുടെ താഴെ നടിയോടുള്ള സ്നേഹം അറിയിച്ച് നിരവധിയാളുകളാണ് കമന്റുമായി രംഗത്ത് എത്തിയത്. പലമുഖമൂടികളും അഴിയാന്‍ കാരണം നിങ്ങളാണെന്നും നിങ്ങള്‍ ശക്തയായ പെണ്ണാണെന്നും ചിലര്‍ കമന്റു ചെയ്തു. നിങ്ങളില്‍ അഭിമാനം കൊള്ളുന്നു എന്നാണ് ചിലര്‍ കമന്റ് ചെയ്തത്. ചിന്താമണി കൊലക്കേസി'നുശേഷം ഭാവന ഷാജികൈലാസിന്റെ നായികയായെത്തിയ 'ഹണ്ട്' ടിപ്പിക്കല്‍ ഷാജികൈലാസ് സ്റ്റൈലിലുള്ള മേക്കിങ്ങ് കൊണ്ട് ശ്രദ്ധേയമാണ്. ഡോ.കീര്‍ത്തിയെന്ന മുഴുനീള കഥാപാത്രമാണ് സിനിമയില്‍ നടിക്കുള്ളത്.

 
Other News in this category

 
 




 
Close Window