Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 30th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ബംഗാളില്‍ ബിജെപിയുടെ തേരോട്ടം; പ്രതീക്ഷിച്ചത് 185, ജനങ്ങള്‍ നല്‍കിയത് 190
Text By: UK Malayalam Pathram
പശ്ചിമ ബംഗാളില്‍ നാലാം തവണയും ഭരണത്തിലേറാന്‍ ഒരുങ്ങിയ മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി. അവിടെ ബിജെപിയുടെ മുന്നേറ്റം. 190ല്‍ കൂടുതല്‍ സീറ്റുകളില്‍ ബിജെപി. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി. ബിജെപിയുടെ വിജയം വികസനത്തിന്റെയും ദേശീയതയുടെയും പുതിയൊരു യുഗത്തിന് ബംഗാളില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. മമത നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന് പുറമേ, സീറ്റെണ്ണവും കൂപ്പുകൂത്തിയത് തോല്‍വിയുടെ ആഘാതം ഇരട്ടിയാക്കി. സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരവും അഴിമതി ആരോപണങ്ങളും അടക്കം ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
 
Other News in this category

 
 




 
Close Window