Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
ഇമിഗ്രേഷന്‍
  02-11-2017
ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് കുവൈറ്റ് സര്‍ക്കാര്‍ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി: 3 റിക്രൂട്‌മെന്റ് ഏജന്‍സികള്‍ നിരീക്ഷണത്തില്‍
ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് നിയമനത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.
ഓവര്‍സീസ് മാന്‍ പവര്‍ ലിമിറ്റഡ്, ചെന്നൈയുടെ സഹകരണത്തോടെ ഇന്ത്യയില്‍ നിന്നു രണ്ടായിരം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുവാന്‍ നേരത്തെ മൂന്നു കുവൈറ്റ് Ŏ
 
  28-10-2017
വീട്ടിലെ മുറികള്‍ എന്‍എച്ച്എസിന് നല്‍കി കാശുണ്ടാക്കാന്‍ പുതിയ പദ്ധതി വരുന്നു
നിങ്ങളുടെ വീട്ടില്‍ സൗകര്യപ്രദമായ മുറി ഒഴിഞ്ഞുകിടപ്പുണ്ടോ? ഉണ്ടെങ്കില്‍ അത് എന്‍എച്ച്എസിന് നല്‍കി കാശുണ്ടാക്കാം. മാസം ആയിരം പൗണ്ട് വരെ സമ്പാദിക്കാം. ഒരു രാത്രി 50 പൗണ്ട് വരെ കിട്ടാം. രോഗികള്‍ക്ക് കിടക്കാനും ഹോസ്പിറ്റലിലെ തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് എന്‍എച്ച്എസ് മുറികള്‍ വാടകയ്ക്ക് എടുക്കാന്‍
 
  22-10-2017
8 മാസം ഗര്‍ഭിണിയായ ബ്രിട്ടീഷ് യുവതിക്ക് എന്‍എച്ച്എസില്‍ ചികിത്സ നിഷേധിച്ചു; ഇംഗ്ലീഷുകാരിയെന്ന് തെളിയിക്കാന്‍ നിര്‍ദ്ദേശം
ഹെല്‍ത്ത് ടൂറിസത്തിന്റെ പേരില്‍ വിദേശികള്‍ യുകെയിലെത്തി എന്‍എച്ച്എസിന്റെ സേവനം പറ്റുന്നതിനെതിരെ അധികൃതര്‍ പരിശോധന കര്‍ശനമാക്കുന്നു. ഇത് സ്വദേശികള്‍ക്കും വലിയ തലവേദനയാവുകയാണ്. ഇത്തരത്തിൽ പൂര്‍ണ്ണ ഗര്‍ഭിണിയായ ബ്രിട്ടീഷുകാരിക്ക് എന്‍എച്ച്എസില്‍ ചികിത്സ നിഷേധിക്കാനിടയായ സംഭവം വലിയ വ
 
  22-10-2017
ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് പാസായവര്‍ക്ക് ഐഇഎല്‍ടിഎസ് ഒഴിവാക്കി നഴ്‌സിങ് ജോലി നല്‍കാന്‍ എന്‍എംഎസി നീക്കം
ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് പാസായവര്‍ക്ക് ഐഇഎല്‍ടിഎസ് ഒഴിവാക്കി നഴ്‌സിങ് ജോലി നല്‍കാന്‍ എന്‍എംഎസി നീക്കം

ഒക്യുപേഷനല്‍ ഇംഗ്ലീഷ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് യുകെയില്‍ നഴ്‌സിങ് ജോലി കിട്ടാന്‍ അവസരമൊരുങ്ങുന്നു. ഇതു സംബന്ധിച്ച് എന്‍എംസി വൃത്തങ്ങള്‍ സൂചന നല്‍കി. ഐ.എല്‍.ടി.എസ് തൃപ്തികരമായ രീതിയില്‍
 
  06-10-2017
യുകെയില്‍ ജിഹാദി സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവ്
തീവ്രവാദി ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്ന രാജ്യമാണ് ബ്രിട്ടണ്‍ . സമീപകാലത്ത്‌ നിരവധി ആക്രമങ്ങളാണ് രാജ്യം നേരിടേണ്ടിവന്നത്. അതുകൊണ്ടുതന്നെ ഇതിനെതിരെ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങുകയാണ്. ഇതനുസരിച്ചു തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചെക്ക്
 
  06-10-2017
അപ്രന്റീസ്ഷിപ്പ് സ്‌കീമുമായി ജെറമി ഹണ്ട്; 25% അധികമായി തദ്ദേശീയരെ പരിശീലിപ്പിക്കും
എന്‍എച്ച്എസില്‍ നഴ്‌സുമാരുടെ ഒഴിവുകള്‍ വളരെയേറെയാണ്. ഇതിനു ശാശ്വതമായ പരിഹാരം കാണാതെ അപ്രന്റീസ്ഷിപ്പ് സ്‌കീമുമായി തെരേസാ സര്‍ക്കാര്‍. കേരളത്തിലെപ്പോലെ പണിയെടുപ്പിച്ചു പരിശീലിപ്പിക്കുന്ന പദ്ധതി വിപുലമാക്കാനാണ് നീക്കം. രണ്ട് വര്‍ഷം നീളുന്ന ഈ അപ്രന്റീസ്ഷിപ്പ് സ്‌കീം വഴി യോഗ്യരായവര്‍ രജിസ്‌റ്റേഡ്
 
  06-10-2017
തിരിച്ചടവ് 25000 പൗണ്ട് ശമ്പളമുള്ളപ്പോള്‍ മതി: ട്യൂഷന്‍ ഫീ വര്‍ധന സര്‍ക്കാര്‍ വേണ്ടന്ന് വെക്കുന്നു
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുവവോട്ടര്‍മാര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ കൈവിട്ട സാഹചര്യത്തില്‍ യുവജനതയെ കൈയിലെടുക്കാന്‍ ടോറി പാര്‍ട്ടി പൊടിക്കൈകള്‍ പരീക്ഷിക്കുന്നു. ഈ വര്‍ഷം വര്‍ധിപ്പിക്കാനിരുന്ന യൂണിവേഴ്‌സിറ്റി ഫീസ് വര്‍ധന സര്‍ക്കാര്‍ വേണ്ടെന്ന് വെക്കുകയാണ്. നിലവില്‍ 9500 പൗണ്ടായ ഫീസ് ഈ മാസം 250 പൗണ്ട്
 
  24-09-2017
ഇനി മുതല്‍ വിദേശികള്‍ക്ക് യുകെ വിസ അനുവദിക്കുന്നതില്‍ കടുത്ത നിബന്ധന
ലണ്ടനിലെ ഭൂഗര്‍ഭ മെട്രോ ട്രെയിനില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന പതിനെട്ടുകാരനെ ഡോവറില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ നിര്‍ണ്ണായകമായ അറസ്റ്റാണ് നടന്നതെന്ന് പോലീസ് അറിയിച്ചു. അതേസമയം
 
[14][15][16][17][18]
 
-->




 
Close Window