|
|
|
|
|
| രണ്ടു മില്യണ്‍ പൗണ്ട് കയ്യിലുണ്ടോ? നാട്ടില്‍ നിന്ന് ആളുകളെ കൊണ്ടു വരാം |
|
പണം കയ്യിലുള്ളവര്‍ക്ക് യുകെയിലേക്ക് ആളുകളെ കൊണ്ടു വരാന്‍ എളുപ്പമാണ് എന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടതായി വിദഗ്ധരുടെ വിലയിരുത്തല്‍. രണ്ടു മില്യണ്‍ പൗണ്ട് മുടക്കി ബ്രിട്ടനില്‍ ബിസിനസ് തുടങ്ങിയാല്‍ ആവശ്യത്തിന് ജോലിക്കാരെ വിദേശത്തു നിന്ന് യുകെയില്‍ എത്തിക്കാം. ബിസിനസുകാര്‍ക്ക് ആവശ്യ പ്രകാരം വിസ കിട്ടും. |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
| |