|
യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തില്‍, ഗര്‍ഷോം ടിവിയുടെ സഹകരണത്തോടെ ആവിഷ്‌ക്കരിക്കുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ ‘ഗര്‍ഷോം ടിവി- യുക്മ സ്റ്റാര്‍ സിംഗര്‍ 3’ യുടെ ഓഡിഷന്‍ ആരംഭിക്കുന്നു. 2014 , 2016 വര്‍ഷങ്ങളിലെ സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ വിജയവും ജനപ്രീതീയും ‘സ്റ്റാര്‍ സിംഗര്‍ 3’ ക്ക് |