Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.6453 INR  1 EURO=102.5536 INR
ukmalayalampathram.com
Sun 09th Nov 2025
അസോസിയേഷന്‍
  07-11-2017
'ഗര്‍ഷോം ടി.വി- യുക്മ സ്റ്റാര്‍സിംഗര്‍ 3 നു അരങ്ങുണരുന്നു; ആദ്യ റൗണ്ട് മത്സരങ്ങള്‍ 11ന് വൂള്‍വര്‍ഹാപ്റ്റണില്‍
ഗര്‍ഷോം ടി.വി- യുക്മ സ്റ്റാര്‍സിംഗര്‍ 3 മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ ഔപചാരിക ഉദ്ഘാടനം യുക്മ ദേശീയ കലാമേള നഗറില്‍ നടന്നു. മലയാളത്തിന്റെ ജനകീയ നടന്‍ അന്തരിച്ച കലാഭവന്‍ മണിയോടുള്ള ആദരസൂചകമായി, 'കലാഭവന്‍ മണി നഗര്‍' എന്ന് നാമകരണം ചെയ്ത വേദിയില്‍ യുക്മ മുന്‍ ദേശീയ പ്രസിഡണ്ട് ഫ്രാന്‍സിസ് മാത്യുവും,
 
  02-11-2017
ഓര്‍മ്മയില്‍ ഒരു ഗാനം' – (മൂന്നാമത് എപ്പിസോഡ്)
യുകെയിലെ കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രൈയിംസ് ചേര്‍ന്നൊരുക്കുന്ന 'ഓര്‍മ്മയില്‍ ഒരു ഗാനം' എന്ന പരിപാടിയുടെ പുതിയ ഒരു എപ്പിസോഡിലേക്ക് സ്വാഗതം.1963 ല്‍ റിലീസായ 'മൂടുപടം' എന്ന ചിത്രത്തിലെ തളിരിട്ട കിനാക്കള്‍ എന്ന ഗാനമാണ് ഇന്നത്തെ എപിസോടില്‍. അര നൂറ്റാണ്ടിനുമേല്‍ പഴക്കമുള്ള ഈ ഗാനം ഇന്നും മലയാളികളുടെ
 
  02-11-2017
ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങള്‍ ക്രോയ്ഡോണില്‍ നടന്നു
ഈ കഴിഞ്ഞ രാവില്‍ വര്‍ണ്ണാഭമായ ദീപക്കാഴ്ചയോടെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങള്‍ ക്രോയ്ഡോണില്‍ നടന്നു. ലണ്ടന്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു ജാതി മത വര്‍ഗ്ഗ വര്‍ണ്യ വിവേചനമില്ലാതെ ഒരുമയെ സൂചിപ്പിക്കുന്ന രംഗോലിയും അതിനോടൊപ്പം തന്നെ മണ്‍ചിരാതുകളില്‍ ദീപം തെളിയിച്ചു
 
  28-10-2017
യുകെകെസിഎയുടെ നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ കണ്‍വെന്‍ഷന്‍ ഇന്ന്
യുകെകെസിഎയുടെ നോര്‍ത്ത് ഈസ്റ്റ് റീജിയനില്‍ പെട്ട യൂണിറ്റുകളായ ന്യൂകാസില്‍ മിഡില്‍സ് ബറോ ,യോര്‍ക്ഷെയര്‍ ,ലീഡ്സ് ,ഷെഫീല്‍ഡ് ഹംപര്‍ സൈഡ് യൂണിറ്റുകളുടെ ക്നാനായ മാമാങ്കം ഇന്ന് (ശനിയാഴ്ച) ഷെഫീല്‍ഡ് യൂണിറ്റ്   ആതിഥേയം വഹിച്ചുകൊണ്ട് റോത്തര്‍ഹാമില്‍ നടത്തപ്പെടുന്നു.
രാവിലെ 10 മണിക്കു ദിവ്യബലിയോടെ ആരംഭിച്ച് (St.Gerads Catholic Church (S65 UAE)
 
  28-10-2017
യുക്മ ദേശീയ കലാമേള ഉദ്ഘാടകന്‍ വീരേന്ദ്ര ശര്‍മ്മ എം പി; സ്റ്റാര്‍ സിംഗര്‍ 3 ഉദ്ഘാടനവും കലാഭവന്‍ മണി നഗറില്‍
എട്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന് തിരി തെളിയുന്നു. വെസ്റ്റ് ലണ്ടനിലെ ഹെയര്‍ഫീല്‍ഡ് അക്കാഡമിയില്‍ ബ്രിട്ടീഷ് എം പി വീരേന്ദ്ര ശര്‍മ്മ കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഫസ്റ്റ് സെക്രട്ടറി രാഹുല്‍ നങ്ങേരെ മുഖ്യാതിഥി ആയിരിക്കും. യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്
 
  22-10-2017
കാവ്യ- കലാ നൃത്ത പരിപാടികളുമായി കലാ വാര്‍ഷികം ബെര്‍ക്ക്ഹാംസ്റ്റെഡില്‍ ; കവി പ്രഭാവര്‍മ്മ മുഖ്യാതിഥി
കേന്ദ്ര, കേരള സാഹിത്യ അവാര്‍ഡുകളും വയലാര്‍ അവാര്‍ഡും, ആശാന്‍ പ്രൈസും നേടിയ പ്രഗത്ഭ കവി പ്രഭാ വര്‍മ്മ ബ്രിട്ടനിലെ പ്രമുഖ കലാ സാഹിത്യ സാംസ്‌കാരിക സംഘടനയായ കലയുടെ വാര്‍ഷികത്തില്‍ മുഖ്യാതിഥി ആയിരിക്കും. പത്രാധിപരും, ടിവി ന്യൂസ് എഡിറ്ററും അവതാരകനും ആയ പ്രഭാവര്‍മ്മ 9 കവിതാ ഗ്രന്ഥങ്ങള്‍ പ്രസിദ്ധœ
 
  22-10-2017
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി; രണ്ടാം തവണയും എം.എം എ വിജയകിരീടത്തില്‍
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളയ്ക്ക് ലിവര്‍പൂളില്‍ കൊടിയിറങ്ങി. ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ച് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) ആതിഥേയത്വം വഹിച്ച കലാമേളയില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ വിജയകിരീടം കരസ്ഥമാക്കി. ഇഞ്ചോടിഞ്ച് നടന്ന
 
  11-10-2017
യുക്മ നാഷണല്‍ കലാമേള : ചരിത്രം കുറിയ്ക്കാനൊരുങ്ങി സൗത്ത് ഈസ്റ്റ് കലാമേള
ഒക്ടോബര്‍ 28ന് അരങ്ങേറുന്ന യുക്മ നാഷണല്‍ കലാമേള 2017ന്റെ മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകളില്‍ എല്ലാവരും ആവേശപൂര്‍വം കാത്തിരിക്കുന്നതാണ് സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള. കഴിഞ്ഞ ശനിയാഴ്ച്ച (ഒക്ടോബര്‍ 7) നാല് റീജിയണുകളില്‍ കലാമേളകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒക്ടോബര്‍14ന് യുക്മയുടെ കരുത്തുറ്റ അംഗ
 
[105][106][107][108][109]
 
-->




 
Close Window