Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  28-06-2025
കേരളം മഴയില്‍; യുകെ കൊടും ചൂടില്‍: ഒട്ടു മിക്കയിടത്തും ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്
ഉഷ്ണതരംഗം ആരംഭിക്കുന്നതിനാല്‍, മിക്കയിടങ്ങളിലും ചൂട് സംബന്ധിച്ച ആരോഗ്യ മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ വന്നു. ഇംഗ്ലണ്ടില്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ്, കിഴക്ക്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ആംബര്‍ അലേര്‍ട്ട് ബാധകമാണ്. അതായത് വിവിധ ആരോഗ്യ സേവനങ്ങളും മുഴുവന്‍ ജനങ്ങളെയും ചൂട് ബാധിച്ചേക്കാം എന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) പറയുന്നു.
തിങ്കളാഴ്ച വിംബിള്‍ഡണിലെ ഏറ്റവും ചൂടേറിയ തുടക്കമാകും, 2001 ലെ മുന്‍ ഓപ്പണിംഗ് ഡേ റെക്കോര്‍ഡായ 29.3C യെ മറികടക്കും - എന്നിരുന്നാലും അടുത്ത ആഴ്ച മധ്യത്തോടെ കളിക്കാര്‍ക്കും കാണികള്‍ക്കും 20-കളില്‍ കൂടുതല്‍ സുഖകരമായ താപനില പ്രതീക്ഷിക്കാം. വിംബിള്‍ഡണിലെ ഏറ്റവും ചൂടേറിയ ദിവസം 2015 ജൂലൈ 1 ആയിരുന്നു, അന്ന് 35.7C രേഖപ്പെടുത്തി.

ഈ
Full Story
  28-06-2025
മക്കളോടൊപ്പം കുറച്ചു ദിവസം താമസിക്കാന്‍ ലണ്ടനിലെത്തിയ 72 വയസ്സുകാരന്‍ അന്തരിച്ചു
യുകെയിലെത്തിയ തിരുവനന്തപുരം സ്വദേശി അന്തരിച്ചു. മുന്‍ ഐഎസ്ആര്‍ഒ ജീവനക്കാരനായ തിരുവനന്തപുരം പള്ളിത്തുറ സ്വദേശി ജോയ് സില്‍വ(72) യാണ് മരിച്ചത്. ലണ്ടനിലുള്ള മക്കളെ കാണാനും അവര്‍ക്കൊപ്പം കുറച്ചു നാള്‍ കഴിയാനുമായി എത്തിയതായിരുന്നു. യുകെയിലെത്തി രണ്ടാം ദിവസം അസുഖം ബാധിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ജോയിയുടെ പൊതുദര്‍ശനവും പ്രാര്‍ത്ഥനയും ഇന്ന് നടക്കും.

ഉച്ചകഴിഞ്ഞു രണ്ടര മുതല്‍ 5 വരെയാണ് പൊതുദര്‍ശനം ഒരുക്കിയിട്ടുള്ളത്. വിക്ടോറിയ ഹൗസ്, വൂള്‍വിച്ച് മാനര്‍ വേ ബെക്ടണ്‍ ആണ് പൊതുദര്‍ശനം നടക്കുക.

സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
Full Story
  28-06-2025
യുകെയില്‍ വേനല്‍ക്കാലം ആരംഭിക്കുന്നു, മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ലണ്ടന്‍: യുകെയില്‍ രണ്ടാം വേനല്‍ക്കാല ഉഷ്ണതരംഗം ആരംഭിക്കുന്നതിനാല്‍, മിക്കയിടങ്ങളിലും ചൂട് സംബന്ധിച്ച ആരോഗ്യ മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ വന്നു. ഇംഗ്ലണ്ടില്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ്, കിഴക്ക്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ആംബര്‍ അലേര്‍ട്ട് ബാധകമാണ്. അതായത് വിവിധ ആരോഗ്യ സേവനങ്ങളും മുഴുവന്‍ ജനങ്ങളെയും ചൂട് ബാധിച്ചേക്കാം എന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) പറയുന്നു. യോര്‍ക്ക്‌ഷെയറിലും ഹംബറിലും വെസ്റ്റ് മിഡ്ലാന്‍ഡ്സിലും, ഗൗരവം കുറഞ്ഞ യെല്ലോ അലേര്‍ട്ടുകള്‍ ബാധകമാണ്, അതായത് പ്രായമായവരെയും ദുര്‍ബലരെയും ഇത് ബാധിച്ചേക്കാം. ഗ്ലാസ്റ്റണ്‍ബറി ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വാരാന്ത്യത്തില്‍ താപനില 30

Full Story
  28-06-2025
മക്കളെ കാണാന്‍ ലണ്ടനില്‍ എത്തിയ മലയാളി അന്തരിച്ചു

ലണ്ടന്‍: മക്കളെ കാണാന്‍ ലണ്ടനിലെത്തിയ മുന്‍ ഐഎസ്ആര്‍ഒ ജീവനക്കാരനായ തിരുവനന്തപുരം പള്ളിത്തുറ സ്വദേശി ജോയ് സില്‍വ(72) അന്തരിച്ചു. യുകെയിലെത്തി രണ്ടാം ദിവസം അസുഖം ബാധിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ജോയിയുടെ പൊതുദര്‍ശനവും പ്രാര്‍ത്ഥനയും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞു രണ്ടര മുതല്‍ 5 വരെയാണ് പൊതുദര്‍ശനം ഒരുക്കിയിട്ടുള്ളത്. വിക്ടോറിയ ഹൗസ്, വൂള്‍വിച്ച് മാനര്‍ വേ ബെക്ടണ്‍ ആണ് പൊതുദര്‍ശനം നടക്കുക. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

Full Story
  28-06-2025
ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനാണെന്ന് കോടതി

ബ്രാഡ്ഫോര്‍ഡ്: യുകെയില്‍ നടുറോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 'ചിരിക്കുന്ന കൊലയാളി' എന്ന് അറിയപ്പെടുന്ന ഹബീബുര്‍ മാസിനെ(26) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഭാര്യ കുല്‍സുമ അക്തറിനെ (27) യാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സ്‌നാപ്ചാറ്റില്‍ നിന്ന് കുല്‍സുമയുടെ ലൊക്കേഷന്‍ മനസ്സിലാക്കിയ ശേഷമായിരുന്നു കൊലപാതകം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിനാണ് സംഭവം നടന്നത്. നടുറോഡില്‍ വെച്ച് പ്രതി ഭാര്യയെ 25 തവണ കുത്തി. അതിനുശേഷം കഴുത്തറത്ത് മരണം ഉറപ്പാക്കി. രക്ഷപ്പെടാനായി പ്രതി ബസില്‍ കയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അഞ്ചു മാസം മാത്രം പ്രായമുള്ള ഇവരുടെ കുഞ്ഞിനെ റോഡില്‍ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്.

ഭാര്യ മേക്ക്

Full Story
  28-06-2025
ഇരുപത്തിയഞ്ചുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം, പ്രതിയുടെ ചിത്രം പുറത്തുവിട്ടു

ലണ്ടന്‍: വെസ്റ്റ് സസെക്‌സില്‍ തെരുവിലൂടെ നടന്നുപോവുകയായിരുന്ന 25 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ജൂണ്‍ 17ന് വൈകിട്ട് ഏഴിന് ഗ്രീന്‍വേ റസിഡന്‍ഷ്യല്‍, വെപേഴ്‌സ് ഷോപ്പ് എന്നിവയ്ക്ക് മുന്‍പിലൂടെ യുവതി നടക്കുന്നതിനിടെയായിരുന്നു സംഭവം.

സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ പ്രതി കറുത്ത നിറത്തിലുള്ള ഗിലെറ്റ്-സ്‌റ്റൈല്‍ പഫര്‍ ജാക്കറ്റ്, കറുത്ത ജംപര്‍, കറുത്ത ട്രാക്ക്‌സ്യൂട്ട് ബോട്ടംസ്, തൊപ്പി എന്നിവയാണ് ധരിച്ചിരിക്കുന്നത്. പ്രതിയെ തിരിച്ചറിയുന്നവര്‍, അല്ലെങ്കില്‍ സംഭവം സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ സസെക്‌സ് പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതര്‍

Full Story
  28-06-2025
ഡോളറിനെതിരേ പൗണ്ട് ശക്തി പ്രാപിക്കുന്നു, വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

ലണ്ടന്‍: കറന്‍സി വിപണിയില്‍ ശക്തിയാര്‍ജിച്ച് പൗണ്ട് സ്റ്റെര്‍ലിങ്. ഡോളറിനെതിരേ പൗണ്ടിന്റെ വിപണി മൂല്യം കഴിഞ്ഞ നാലു വര്‍ഷത്തെ റെക്കോര്‍ഡ് നിരക്കിലാണ്. 2021 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ഇന്നലെ ഡോളറിനെതിരെ പൗണ്ടിന്റെ വിനിമയ നിരക്ക്. 1.37 ഡോളറായിരുന്നു ഇന്നലെ ഒരു പൗണ്ടിന്റെ മൂല്യം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തലപ്പത്ത് ഉടന്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സൂചനയാണ് പൗണ്ടിനെതിരേ ഡോളര്‍ ദുര്‍ബലമാകാന്‍ കാരണം. ഫെഡറല്‍ റിസര്‍വ് തലവന്‍ ജെറോം പവലിനെതിരേ പ്രസിഡന്റ് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ കറന്‍സി വിപണിയില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്.

രൂപയ്‌ക്കെതിരെയും പൗണ്ടിന്റെ വിനിമയ നിരക്ക്

Full Story
  27-06-2025
ഒരു പൗണ്ട് ഇന്ത്യയില്‍ എത്തിയാല്‍ 118 രൂപ: കുതിച്ചുയര്‍ന്ന മൂല്യം മുതലാക്കി മലയാളികള്‍ കറന്‍സി മാറ്റുന്നു

പൗണ്ടും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയം റെക്കോഡ് കുതിപ്പിലെത്തി. 118 രൂപ വരെ എത്തി ഒരു പൗണ്ടിന്റെ മൂല്യം. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് വര്‍ധന വലിയ നേട്ടമാകും. എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റ് യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടിയാകും. രൂപയ്ക്കെതിരെയും പൗണ്ടിന്റെ വിനിമയ നിരക്ക് റെക്കോര്‍ഡു ഭേദിച്ച് മുന്നേറുകയാണ്. വിപണഇ ക്ലോസ് ചെയ്തപ്പോള്‍ 117.58 നിരക്കിലായിരുന്നു നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് നേട്ടമാകുമ്പോള്‍ നാട്ടില്‍ നിന്ന് പണം അയക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും തിരിച്ചടിയാണ്. പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രൂപയില്‍ നിന്നുള്ള വിനിമയ നിരക്കിലെ വര്‍ദ്ധനവ് വലിയ തിരിച്ചടിയാണ്. 2023

Full Story
[332][333][334][335][336]
 
-->




 
Close Window