Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=106.9633 INR
ukmalayalampathram.com
Sat 21st Feb 2026
നോവല്‍
  21-06-2013
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 3)

മരുന്നിന്റെ മണമുള്ള ഇടനാഴിയില്‍ സാവിത്രിയമ്മ തരിച്ചു നിന്നു. ഉള്ള് പൊള്ളിപ്പിടഞ്ഞു. എവിടെയോ നൊമ്പരത്തിന്റെ ഉറവപൊട്ടി. ഭര്‍ത്താവ് തന്നെ വിദഗ്ധമായി കബളിപ്പിച്ചിരിക്കുന്നു. തറഞ്ഞുപോയ കാലുകളെ ഇളക്കിയെടുത്ത്, വെള്ള ടൈല്‍സിട്ട ഇടനാഴിയിലൂടെ റൂമിലേക്ക് തിരിച്ചു നടക്കുമ്പോള്‍ ഒരു നവജാതശീശുവിന്റെ കരച്ചില്‍

Full Story
  19-06-2013
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 2 )

ശ്യാമള മനസില്‍ നിറഞ്ഞു. ഹരിശ്ചന്ദ്രന്‍ നായരുടെ ഹൃദയം തുടിച്ചു. കാമലഹരിയുടെ നുരകുത്തി. വീണ്ടും പൊടിവലിക്കാനൊരു മൂഡ്. പൊടി ഡെപ്പിയെടുത്ത് രണ്ടു കൊട്ടുകൊട്ടി ഇടതു കൈത്തലത്തിലേക്ക് തട്ടിയിട്ടു. ഇരയെ കിട്ടിയ ആവേശത്തോടെ നായരുടെ മൂക്ക് വിടര്‍ന്നു. മൂളിപ്പാട്ടിന്റെ പിന്‍ബലത്തോടെ ഒരു നുള്ളെടുത്ത് മൂക്കിലേക്ക്

Full Story
  17-06-2013
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 1 )

തേച്ചുകുളി കഴിയുമ്പോഴേ ആവി പറക്കുന്ന കഞ്ഞി മുന്നിലെത്തിയിരിക്കണം. അതാണ് ഹരിശ്ചന്ദ്രന്‍നായരുടെ ചിട്ട. പേരില്‍ മാത്രമേ ഹരിശ്ചന്ദ്രനുള്ളൂ. ആള് ലേശം പിശകാണ്. എന്നാല്‍ അങ്ങനെയാണെന്നു കണ്ടാല്‍ തോന്നില്ല. അല്ല അതാണ് ഹരിശ്ചന്ദ്രന്‍ നായരുടെ വിജയവും. ആള് പൊലീസും, പിരിയാന്‍ നേരം എസ്‌ഐയുമൊക്കെയായിരുന്നെങ്കിലും

Full Story
  01-11-2012
വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നുവരികയും ചെയ്ത വാരമാണ് കടന്നുപോയത്. പ്രതിസന്ധികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ രണ്ട് കേന്ദ്രമന്ത്രിമാരെ ലഭിച്ച സന്തോഷം മാത്രമുണ്ട് കേരളത്തിന്
Full Story
  10-10-2012
വാരാന്ത്യം

 കള്ളില്‍ മുങ്ങി, 


പാചകവാതകത്തില്‍ പുകഞ്ഞ് 

ഒക്‌ടോബറിനു വരവേല്‍പ്പ്

കള്ളുഷാപ്പുകള്‍ നിര്‍ത്തണമെന്ന് ഹൈക്കോടതിയുടെ അഭിപ്രായവും അതിനെത്തുടര്‍ന്ന് മത-രാഷ്ട്രീയ നേതാക്കന്മാരുടെ പ്രതികരണങ്ങളുമായിരുന്നു കഴിഞ്ഞയാഴ്ച കേരളത്തിലെ ചൂടുള്ള വാര്‍ത്ത. നഗരങ്ങളിലെ കുടുംബങ്ങളില്‍ കഞ്ഞികുടി മുട്ടിക്കുന്ന
Full Story
  04-10-2012
രാഷ്ട്രീയത്തില്‍ മലക്കംമറിച്ചിലുകള്‍ ,തിലകന്റെ വേര്‍പാട്, വീണ്ടും പവര്‍കട്ട് - സെപ്റ്റംബറിന് ഇരുട്ടടി

രാഷ്ട്രീയ നാടകങ്ങളോടെ 2012ന്റെ സെപ്റ്റംബറിനു സമാപനം.കേന്ദ്ര രാഷ്്ട്രീയത്തിലെ മലക്കംമറിച്ചിലുകളായിരുന്നു പ്രധാന കാഴ്ച. പശ്ചിമബംഗാളിന്റെ ദീദി വലിച്ച പാലം മുറുക്കിക്കെട്ടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തത്രപ്പാടുകളില്‍ എഐസിസി വിയര്‍ത്തു. മമതാ ബാനര്‍ജി കേന്ദ്രത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെയും

Full Story
  24-09-2012
വിലക്കയറ്റം ഷര്‍ട്ടൂരിയ വാരം

 കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ഭാവി ഘടകകക്ഷികളുടെ വെറുമൊരു ഭീഷണിയില്‍ തകരുന്നതാണെന്ന് വ്യക്തമായി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാരുടെ അല്‍പ്പബുദ്ധിക്കൊപ്പം മറ്റൊരു സംസ്ഥാനംകൂടി ശിങ്കിടിയായെങ്കില്‍ കോണ്‍ഗ്രസിന്റെ അടിപതറുമായിരുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എഐസിസിക്ക്

Full Story
  16-09-2012
45,000 കോടി സ്വപ്‌നംകണ്ട് കേരളം....

 രണ്ടായിരത്തിപ്പന്ത്രണ്ടിലെ പ്രതീക്ഷാനിര്‍ഭരമായ വാരത്തിന് ശുഭാന്ത്യം. നാല്‍പ്പത്തയ്യായിരം കോടി രൂപയോളം നിക്ഷേപം കേരളത്തിലേക്കെത്തുമെന്ന വാഗ്ദാനത്തോടെ എമര്‍ജിങ് കേരള സമാപിച്ചു. പ്രഖ്യാപനങ്ങളുടെ അടിത്തറയിളകും വിധം സാധാരണക്കാര്‍ക്ക് ആഘാതം നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ വില

Full Story
[4][5][6][7][8]
 
-->




 
Close Window