Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
ആരോഗ്യം
  24-07-2021
ഇന്ത്യയില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് നാലു മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ എത്തുമെന്നു സൂചന
ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ സെപ്തംബറില്‍ ആരംഭിക്കാന്‍ ലക്ഷ്യം. എന്‍ഡിടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ എയിംസ് മേധാവി ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയാണ് കോവിഡ് പ്രതിരോധത്തിന്റെ പ്രധാനചുവടുവെപ്പായ കുട്ടികള്‍ക്കുള്ള വാക്സിന്‍ സെപ്തംബറില്‍ തന്നെ രാജ്യത്ത് വിതരണത്തിനെത്തുമെന്ന് അറിയിച്ചത്.
Full Story
  24-07-2021
കേരളത്തില്‍ കോവിഡ് വ്യാപനം ആശങ്ക ഉയര്‍ത്തുന്നു: 24 മണിക്കൂറില്‍ വൈറസ് ബാധിതര്‍ 18000 കടന്നു

കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ്

Full Story
  21-07-2021
കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു: 24 മണിക്കൂറില്‍ 17,000 കടന്നു: മരണം 105
കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,57,18,672
Full Story
  21-07-2021
യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 49 ലക്ഷം പേര്‍ മരിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ട്
ഇന്ത്യയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 49 ലക്ഷം വരെ ആയിരിക്കാമെന്നു പുതിയ പഠനം. ഔദ്യോഗിക കണക്കുകളേക്കാള്‍ ലക്ഷക്കണക്കിനധികം ആളുകള്‍ മരിച്ചിരിക്കാമെന്നാണു തെളിവുകള്‍ നിരത്തി പഠനത്തില്‍ അവകാശപ്പെടുന്നത്. വാഷിങ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റ്, ഇന്ത്യയുടെ
Full Story
  20-07-2021
രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ബാധിക്കുന്നതു വൈറസിന്റെ ഡെല്‍റ്റ വകഭേദമെന്ന് വിദഗ്ധര്‍
കോവിഡ് രണ്ടാം തരംഗത്തിന് പ്രധാനമായും കാരണമായത് ഡെല്‍റ്റ വകഭേദം തന്നെയാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പഠനം.

മഹാരാഷ്ട്ര സംസ്ഥാനത്ത് 2021 ജനുവരിക്കും ഫെബ്രുവരിക്കും ഇടയില്‍ ഉണ്ടായ കോവിഡ് കേസുകളുടെ വര്‍ധനവിന് കാരണം ഡെല്‍റ്റയാണെന്ന് പഠന റിപ്പോര്‍ട്ട്
Full Story
  18-07-2021
കൊറോണ ഉണ്ടായത് എങ്ങനെ? ലോകാരോഗ്യ സംഘടന വീണ്ടും അന്വേഷിക്കുന്നു: ചൂണ്ടുവിരല്‍ ചൈനയിലേക്കു തന്നെ
കൊറോണ വൈറസിന്റെ ചൈനയിലെ ഉത്ഭവത്തെ കുറിച്ച് രണ്ടാം ഘട്ട അന്വേഷണത്തിന് ഉത്തരവിട്ട് ലോക ആരോഗ്യ സംഘടന. ലബോറട്ടറികളെയും വുഹാന്‍ മാര്‍ക്കറ്റിനെയും ഉള്‍പ്പെടുത്തിയുള്ള അന്വേഷണമാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്. ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് പുതിയ നിര്‍ദേശം
Full Story
  17-07-2021
എയ്ഡ്‌സ് വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു
എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന ഹ്യൂമന്‍ ഇമ്മ്യൂണോഡെഫിഷ്യന്‍സി വൈറസിനെ(എച്ച്ഐവി) പ്രതിരോധിക്കാന്‍ കഴിയുന്ന വാക്സീന്റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഓക്സ്ഫഡ് സര്‍വകലാശാലയില്‍ ആരംഭിച്ചു. എച്ച്ഐവി-1 വകഭേദങ്ങളുടെ ഒരു വലിയ നിരയെ ലക്ഷ്യം വയ്ക്കുന്ന വാക്സീന് HIVconsvX എന്നാണ് പേരിട്ടിരിക്കുന്നത്. വിവിധ എച്ച്ഐവി
Full Story
  17-07-2021
ജനിതക മാറ്റം സംഭവിച്ച വൈറസിനെ ചെറുക്കാന്‍ കോവിഡ് മൂന്നാം ഡോസ് വാക്‌സിന്‍
മൂന്നാമത്തെ കൊറോണ വൈറസ് വാക്‌സീന്‍ ഡോസിനായുള്ള ഫൈസറിന്റെ പദ്ധതിക്ക് വൈകാതെ അംഗീകാരം കിട്ടും. പുതിയ ഡെല്‍റ്റ വേരിയന്റ് ഉള്‍പ്പെടെ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസുകളെ മുഴുവന്‍ പിടിച്ചു കെട്ടാന്‍ കെല്‍പ്പുള്ളതാണത്രേ ഈ മൂന്നാം ഡോസിന്. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ അതിന്റെ കൊറോണ വൈറസ്
Full Story
[14][15][16][17][18]
 
-->




 
Close Window