Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
ആരോഗ്യം
  31-08-2021
കേരളത്തില്‍ കോവിഡ് നിരക്ക് വീണ്ടും ഉയര്‍ന്നു: ഇന്നു മാത്രം 30,203 പേര്‍ രോഗികള്‍
കേരളത്തില്‍ 30,203 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ്
Full Story
  27-08-2021
കോവിഡ് ഡെല്‍റ്റ വകഭേദത്തില്‍ കുരുങ്ങി കേരളം: രോഗലക്ഷണം ഉണ്ടെങ്കില്‍ സ്വയം ഐസൊലേഷന്‍: സ്ഥിതി അതീവഗുരുതരം
അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ചുറ്റുപാടും നിലനില്‍ക്കുന്നതിനാല്‍ ഏറെ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹോം ഐസലേഷനില്‍ കഴിയുന്നവരും അവരുടെ വീട്ടുകാരും ശ്രദ്ധിച്ചാല്‍ മറ്റുള്ളവര്‍ക്ക് രോഗം വരാതെ സംരക്ഷിക്കാനാകും. ഹോം ഐസലേഷന്‍ എന്നത് വീട്ടിലെ ഒരു മുറിയില്‍ തന്നെ
Full Story
  27-08-2021
രണ്ടുഡോസ് വാക്സിന്‍ എടുത്ത് 15 ദിവസം കഴിഞ്ഞവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കരുത്
ആഭ്യന്തര യാത്രകള്‍ക്കുളള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ അയവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

രണ്ടുഡോസ് വാക്സിന്‍
Full Story
  18-08-2021
ടെസ്റ്റ് പോസിറ്റിവിറ്റി 15ല്‍ കുറയുന്നില്ല: എല്ലായിടത്തും കൊറോണയെ മറന്ന് ജനക്കൂട്ടം
കേരളത്തില്‍ 21,427 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ്
Full Story
  10-08-2021
കേരളത്തിന് 5,11,080 ഡോസ് വാക്സിന്‍ കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു
2,91,080 ഡോസ് കോവിഷീല്‍ഡ് വാക്സിനും 2,20,000 ഡോസ് കോവാക്സിനുമാണ് എത്തിയത്. തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട് 77,930 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്സിനും തിരുവനന്തപുരം 74,500, എറണാകുളം 86,500, കോഴിക്കോട് 59,000 എന്നിങ്ങനെ ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. ചില കേന്ദ്രങ്ങളില്‍ രാത്രിയോടെയാണ് എത്തുന്നത്. ലഭ്യമായ വാക്സിന്‍ വിതരണ
Full Story
  06-08-2021
കോവിഡ് ബാധിച്ചതിനു ശേഷം രോഗമുക്തി നേടിയവര്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ ചെയ്യേണ്ടുന്ന വ്യായാമങ്ങള്‍
മുന്നറിയിപ്പ്: പ്രമേഹം, അമിതരക്തസമ്മര്‍ദം, അപസ്മാരം, ഹൃദ്രോഗം, വൃക്കരോഗങ്ങള്‍ തുടങ്ങിയ ഗുരുതര ജീവിതശൈലി ജന്യരോഗങ്ങള്‍ക്ക് മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നവര്‍ ചികിത്സിക്കുന്ന ഡോക്ടറുടെ അനുവാദം വാങ്ങിയ ശേഷം വ്യായാമങ്ങള്‍ ചെയ്യുക. കട്ടിലില്‍ കമിഴ്ന്നു കിടക്കുക. നിങ്ങളുടെ മുഖം മടക്കി
Full Story
  01-08-2021
കേരളത്തില്‍ ലോക്ഡൗണിന്റെ രീതി മാറ്റുന്നു: ശനി, ഞായര്‍ സേമ്പൂര്‍ണ അടച്ചിടല്‍ ഒഴിവാക്കും; രോഗികള്‍ കൂടുതലുള്ള സ്ഥലത്ത് നിയന്ത്രണം
അടച്ചിടല്‍ ഒഴിവാക്കി ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന പുതിയ കോവിഡ് പ്രോട്ടോക്കോള്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വിദഗ്ധ സമിതിയാണ് പുതിയ ശുപാര്‍ശകള്‍ തയ്യാറാക്കുന്നത്. വാരാന്ത്യ ലോക്ഡൗണും ഇടവിട്ട ദിവസങ്ങളിലെ നിയന്ത്രണങ്ങളും ഉണ്ടാവില്ല. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ ഇത്
Full Story
  29-07-2021
കാന്‍സറിനോട് പൊരുതി ജീവിതത്തിലേക്ക് തിരികെ വരുകയാണ് നടി ശിവാനി

കാന്‍സറിനോട് പൊരുതി ജീവിതത്തിലേക്ക് തിരികെ വരുകയാണ് നടി ശിവാനി ഭായ്. കീമോ തെറാപ്പി കഴിഞ്ഞ ശേഷമുള്ള ഒരു വീഡിയോയാണ് ശിവാനി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ''കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്'' എന്നാണ് വീഡിയോക്കൊപ്പം താരം കുറിച

Full Story
[12][13][14][15][16]
 
-->




 
Close Window