Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
ആരോഗ്യം
  19-06-2021
കാന്‍സറിനു നാട്ടു മരുന്നു ചികിത്സിച്ച് പ്രശസ്തി നേടിയ വിവാദ നാട്ടുവൈദ്യന്‍ മോഹനന്‍ മരിച്ച നിലയില്‍
മോഹനന്‍ വൈദ്യരെ (65) മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍, ശനിയാഴ്ച വൈകിട്ട് എട്ടു മണിയോടെയാണ് വൈദ്യരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി ബന്ധുവീട്ടിലായിരുന്നു താമസം. രാവിലെ മുതല്‍ പനിയും മറ്റു ചില അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു. വൈകിട്ടോടെ മരിച്ചനിലയില്‍
Full Story
  13-06-2021
40 വയസ്സില്‍ എത്തുമ്പോള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും അഞ്ചു തരം ആരോഗ്യ പരിശോധനകള്‍ നടത്തണം
നിരന്തരമായ ആരോഗ്യ പരിശോധനകള്‍ നേരത്തെയുള്ള രോഗ നിര്‍ണയത്തിനും രോഗങ്ങള്‍ തീവ്രമാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. നാല്പതുകളില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട 5 ആരോഗ്യ പരിശോധനകള്‍ ഇവയാണ്:

രക്തസമ്മര്‍ദം ഉയരുന്നത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും എല്ലാമുള്ള സാധ്യത വര്‍ധിപ്പിക്കും.
Full Story
  13-06-2021
കുട്ടികളില്‍ കോവിഡ് ബാധിച്ചതായി ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചെയ്യേണ്ടത്
രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കുട്ടികള്‍ക്ക് ഞങ്ങള്‍ ഒരു മരുന്നും റെക്കമന്റ് ചെയ്യുന്നില്ല. ഗുരുതരമല്ലാത്ത (മൈല്‍ഡ്) രോഗബാധയുള്ളവര്‍ക്ക് പനിയും അനുബന്ധ ലക്ഷണങ്ങളും കുറയ്ക്കുന്നതിനായി പാരസെറ്റമോള്‍ നല്‍കുന്നു. വയറിളക്കം ഉണ്ടെങ്കില്‍ നിര്‍ജലീകരണം തടയുന്നതിനായി ഒആര്‍എസും ധാരാളമായി പാനീയങ്ങള്‍
Full Story
  07-06-2021
രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിച്ചവരിലേറെയും 21 - 30 വയസ്സുകാര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗം കൂടുതല്‍ ബാധിച്ചത് 21 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. നിയമസഭയില്‍ ഐബി സതീഷ് എംഎല്‍എയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 21 നും 30 നും ഇടയില്‍ പ്രായമുള്ള 261232 പേര്‍ക്കാണ് രണ്ടാം തരംഗത്തില്‍ രോഗം
Full Story
  06-06-2021
പഞ്ചസാര കൂടിയാലുള്ള പ്രശ്‌നം എല്ലാവര്‍ക്കും അറിയാം: രക്തത്തില്‍ ഷുഗര്‍ കുറഞ്ഞാല്‍ അതിനെക്കാള്‍ അപകടം
ഒരു മാസത്തോളം പഞ്ചസാര ഉപയോഗിക്കാതിരിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലും ആരോഗ്യനിലയിലും പ്രകടമായ വ്യത്യാസങ്ങളുണ്ടാകും. പഞ്ചാസര മൂലമുള്ള ആര്‍ത്തി നിയന്ത്രിക്കാനാകും, മാനസികാരോഗ്യം കൂടുതല്‍ മെച്ചപ്പെടും. പല്ലിന്റെ ആരോഗ്യവും കൂടുതല്‍ ഗുണപരമായ രീതിയിലേക്ക് മാറും. പഞ്ചസാര ചേര്‍ത്ത മധുരവിഭവങ്ങള്‍
Full Story
  03-06-2021
റഷ്യ നിര്‍മിക്കുന്ന സ്പുട്‌നിക് വാക്‌സീന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടി
റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്സിന്‍ സ്പുട്നിക്-V ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്.ഐ.ഐ.). ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ചയാണ്
Full Story
  01-06-2021
ആദ്യ ഡോസ് കോവാക്‌സീനും രണ്ടാം ഡോസ് കോവിഷീല്‍ഡും പറ്റില്ല: രണ്ടും യഥാക്രമം രണ്ടു ഡോസ് നിര്‍ബന്ധമാക്കി
വാക്സിനുകള്‍ കൂട്ടിക്കലര്‍ത്തി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങളില്‍ വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാകാതെ ഇന്ത്യയില്‍ വാക്സിനുകള്‍ കൂട്ടിക്കലര്‍ത്തി നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വാക്സിനേഷനുമായി
Full Story
  30-05-2021
ഡോണള്‍ഡ് ട്രംപിന് അന്നു കുത്തിവച്ച ആന്റി ബോഡി മിശ്രിതം ഇന്ത്യയിലെത്തി: വില 60000 രൂപ
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച ആന്റിബോഡി മിശ്രിതം ഇന്ത്യയിലുമെത്തി. മുംബെയിലെ അഞ്ച് രോഗികള്‍ക്ക് ഈ മരുന്ന് നല്‍കിയത്. സ്വിസ് മരുന്ന് കമ്പനിയായ റോച്ചെ വികസിപ്പിച്ചെടുത്ത ഈ മരുന്നിന്റെ ഒരു ഡോസിന് 60,000 രൂപയാണ് വില. സിപ്ലയാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്.
Full Story
[16][17][18][19][20]
 
-->




 
Close Window