Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
ആരോഗ്യം
  17-07-2021
ജനിതക മാറ്റം സംഭവിച്ച വൈറസിനെ ചെറുക്കാന്‍ കോവിഡ് മൂന്നാം ഡോസ് വാക്‌സിന്‍
മൂന്നാമത്തെ കൊറോണ വൈറസ് വാക്‌സീന്‍ ഡോസിനായുള്ള ഫൈസറിന്റെ പദ്ധതിക്ക് വൈകാതെ അംഗീകാരം കിട്ടും. പുതിയ ഡെല്‍റ്റ വേരിയന്റ് ഉള്‍പ്പെടെ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസുകളെ മുഴുവന്‍ പിടിച്ചു കെട്ടാന്‍ കെല്‍പ്പുള്ളതാണത്രേ ഈ മൂന്നാം ഡോസിന്. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ അതിന്റെ കൊറോണ വൈറസ്
Full Story
  13-07-2021
കേരളത്തില്‍ സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസും പരത്തുന്നത്. രോഗാണുബാധയുള്ള ഈഡിസ് കൊതുകിന്റെ കടി ഏല്‍ക്കുന്നതിലൂടെയാണ് ഒരാള്‍ക്ക് രോഗം പിടിപെടുന്നത്. ഇടയ്ക്കിടയ്ക്കുള്ള മഴ കാരണം കൊതുക് വളരാന്‍ സാദ്ധ്യതയുണ്ട്. വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും !
Full Story
  09-07-2021
കേരളത്തില്‍ ഭീതിയുമായി സിക്ക വൈറസ്: തമിഴ്‌നാട് പരിശോധന കര്‍ശനമാക്കി: കേന്ദ്രസംഘം കേരളത്തില്‍ പഠനത്തിന് എത്തുന്നു
സിക പ്രതിരോധത്തിനു കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. സാഹചര്യം നിരീക്ഷിക്കാന്‍ കേരളത്തിലേക്ക് ആറംഗ സംഘത്തെ അയച്ചു. സിക വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. തിരുവനന്തപുരവുമായി പങ്കിടുന്ന
Full Story
  26-06-2021
കടയില്‍ നിന്നു വാങ്ങുന്ന മധുരപലഹാരം ധാരാളം കഴിക്കാറുണ്ടോ? ചെറുകുടലുകള്‍ നശിക്കുന്ന കാര്യം തിരിച്ചറിയുക
മധുര പലഹാരങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ മധുരം ചെറുകുടലിലെ സ്വാഭാവിക ബാക്റ്റീരിയകളെ നശിപ്പിക്കുമെന്നും അത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പുതിയ ഗവേഷണങ്ങള്‍. സാക്കറിന്‍, സുക്രലോസ്, അസ്പാര്‍ടൈം തുടങ്ങിയ പ്രധാന കൃത്രിമ മധുരകാരികള്‍ ചെറുകുടലിലെ ഇ. കോളി, ഇ. ഫെക്കാലിസ് എന്നീ
Full Story
  23-06-2021
കൊറോണയുടെ ഡെല്‍റ്റ പ്ലസ് വകഭേദമാണ് ഇന്ത്യയില്‍ ഇപ്പോഴത്തെ ഭീഷണി: ഈ വൈറസ് അതീവ അപകടകാരി

രാജ്യത്ത് ആശങ്കയുയര്‍ത്തി കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം വ്യാപിക്കുന്നു. പ്രതിരോധം ശക്തമാക്കാന്‍ കേരളമുള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ്, ആന്ധ്ര, ജമ്മു എന്നിവിടങ്ങളിലായി കോവിഡിന്റെ ഡെല്‍റ്റ പ്ലസ്

Full Story
  20-06-2021
മുടി കൊഴിച്ചില്‍ നില്‍ക്കണം: മുടി വളരുകയും വേണം: കരുതലോടെ പരിപാലിച്ചാല്‍ രണ്ടും സാധ്യമാണ്
വൈറ്റമിന്‍ ബി-12, ബയോട്ടിന്‍, മാംസ്യം, അയണ്‍ എന്നിവയാല്‍ സമ്പന്നമാണ് മുട്ട. ദിവസം രണ്ട് മുട്ടയുടെ വെള്ള കഴിക്കാം. കടല, പയര്‍, പരിപ്പ് വര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ പ്രോട്ടീന്റെ സ്രോതസ്സുകളാണ്.

മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും പ്രധാനമാണ് കെരാറ്റിന്‍. മുടിക്ക്
Full Story
  20-06-2021
സ്ത്രീകള്‍ 35 വയസ്സു കഴിയുമ്പോള്‍ ആരോഗ്യം നഷ്ടപ്പെടുന്നതു തിരിച്ചറിയാന്‍ അഞ്ചു ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം
കുടവയര്‍, അനാരോഗ്യത്തിന്റെ അടയാളമാണ്. പൊക്കിളിനു ചുറ്റും ടേപ്പു കൊണ്ട് അളന്നുനോക്കൂ. പുരുഷന്മാരില്‍ 102 സെന്റിമീറ്ററി ല്‍ കൂടുതലും സ്ത്രീകളില്‍ 88 സെന്റിമീറ്ററില്‍ കൂടുതലുമാണെങ്കില്‍ ലക്ഷണം അത്ര നന്നല്ല. വയറിനു ചുറ്റും കൊഴുപ്പടിയുന്നത് ചില ഹോര്‍മോണുകളുടെ ഉല്‍പാദനം കൂട്ടും. ഈ ഹോര്‍മോണുകള്‍ രക്തക്കുഴലില്‍
Full Story
  20-06-2021
പഴയ കംപ്യൂട്ടറുകളും കേടായ മൊബൈല്‍ ഫോണുകളും ഗര്‍ഭിണികള്‍ക്കാ മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളെയും കൗമാരക്കാരെയും ഗര്‍ഭിണികളായ അമ്മമാരെയും സംരക്ഷിക്കുന്നതിന് ഫലപ്രദവും ബന്ധിതവുമായ നടപടി അടിയന്തിരമായി ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന. പുതിയ റിപ്പോര്‍ട് പ്രകാരം ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അനൗപചാരിക
Full Story
[15][16][17][18][19]
 
-->




 
Close Window