Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ഹൃദ്രോഗം ഉള്ളവര്‍ കോഴിമുട്ട കഴിക്കാമോ? മറുപടി
Reporter
പ്രോട്ടീനിന്റെ സാന്നിധ്യം തന്നെയാണ്? മിക്ക ഭക്ഷണത്തിലും മുട്ടയെ ചേരുവയാക്കിയത്. വിറ്റാമിനുകളാലും സമ്പുഷ്?ഠമാണ്? മുട്ട. ഒരു മുട്ടയില്‍ ശരാരശി 200 മില്ലീഗ്രാം കൊളസ്?ട്രോള്‍ അടങ്ങിയിട്ടുണ്ട്?. അതിനാല്‍ ഉയര്‍ന്ന കൊളസ്?ട്രോളുള്ളവര്‍ മുട്ട കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

അതേസമയം, മുട്ട കഴിക്കുന്നത് ഹൃദ്രോഗമുണ്ടാകാനുളള സാധ്യത വര്‍ധിപ്പിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് പഠനങ്ങള്‍ തന്നെ തളിയിച്ചിട്ടുണ്ട്. മുട്ടയില്‍ ഒമേഗ3 ഫാറ്റി ആസിഡുകള്‍ അടങ്ങിയതിനാല്‍ ഹൃദ്രോഗമുണ്ടാക്കുന്ന സെറം ട്രൈഗ്ലിസറൈഡിനെ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ശരീരത്തിലെ നല്ല കൊളസ്‌ട്രോളിനെ വര്‍ധിപ്പിക്കാന്‍ സഹായിക്കും.

അമേരിക്കല്‍ ഹാര്‍ട്ട്? അസോസിയേഷ???െന്റ കണക്കനുസരിച്ച്? ദിവസം 2000 കലോറിയുള്ള ഭക്ഷണം കഴിക്കുന്ന ഒരാള്‍ 13 ഗ്രാമിലേറെ പൂരിത കൊഴുപ്പ്? കഴിക്കരുതെന്നാണ്? പറയുന്നത്?. ഒരു മുട്ടയില്‍ 1.4 ഗ്രാം കൊഴുപ്പ് മാത്രമാണ് അടങ്ങിയിട്ടുളളത്.
 
Other News in this category

 
 




 
Close Window