Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
ഇമിഗ്രേഷന്‍
  25-06-2015
കുടിയേറ്റത്തെക്കുറിച്ച് ബ്രിട്ടന്‍ നുണ പ്രചരിപ്പിക്കുന്നു: യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: കുടിയേറ്റം സംബന്ധിച്ച് ബ്രിട്ടന്‍ നുണകളും വിദ്വേഷവും പ്രചരിപ്പിക്കുകയാണ് എന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ഷൂള്‍സ്. മധ്യപൂര്‍വേഷ്യയില്‍നിന്നും ആഫ്രിക്കയില്‍നിന്നും വരുന്ന അഭയാര്‍ഥികളെ ക്വോട്ട അടിസ്ഥാനത്തില്‍ സ്വീകരിക്കുന്നതിനെതിരേ ബ്രിട്ടന്‍ സ്വീകരിച്ച നിലപാടാണ്

 
  23-06-2015
യുകെയില്‍ പഠനം കഴിഞ്ഞ് 2 വര്‍ഷം ജോലി; പഴയ ടയര്‍ 1 വിസ പുനസ്ഥാപിക്കാന്‍ തീവ്ര ശ്രമം

ലണ്ട്ന്‍: 2012 ഏഫ്രില്‍ ആറു വരെ ബ്രിട്ടനില്‍ നിലവിലുണ്ടായിരുന്ന ടയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പുനസ്ഥാപിക്കാന്‍ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി ശക്തമായ ലോബിയിങ് ആരംഭിച്ചു. സ്‌കോട്ട്‌ലന്‍ഡില്‍ സ്വാധീനമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഇതിനായി പ്രത്യേക സംഘം തന്നെ

 
  23-06-2015
ഹോം ഓഫിസിന് അബദ്ധം പറ്റി, സൗത്ത് ഷീല്‍ഡ്‌സുകാരനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടു, ഒടുവില്‍ ഖേദപ്രകടനം

ലണ്ടന്‍: സ്വന്തം പൗരനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഹോം ഓഫിസ് നടപടി വിവാദത്തില്‍. സംഭവം വിവാദമായതോടെ ഖേദപ്രകടനം നടത്തി ഒടുവില്‍ തയലൂരി. സൗത്ത് ഷീല്‍ഡ്‌സ് സ്വദേശി ജോണ്‍ നിമ്മോയോടാണ് ഉടനടി രാജ്യം വിട്ടുപോകാന്‍ ഹോം ഓഫിസ് അറിയിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഇതുസംബന്ധിച്ച നോട്ടീസ് ലഭിച്ചത്. രാജ്യത്തു തങ്ങാന്‍

 
  23-06-2015
യുകെയില്‍ പുതിയ ഇമിഗ്രേഷന്‍ നിയമം വരുന്നു. 35,000 പൗണ്ട് വാര്‍ഷികവരുമാനമില്ലെങ്കില്‍ നഴ്‌സുമാര്‍ രാജ്യം വിടണം

ലണ്ടന്‍: ബ്രിട്ടനിലെ പുതിയ കുടിയേറ്റ നിയമം മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു നഴ്‌സുമാര്‍ക്ക് തിരിച്ചടിയാകുന്നു. 35,000 പൗണ്ട് വാര്‍ഷികവരുമാനമില്ലാത്തവര്‍ക്ക് പിആര്‍ നല്‍കേണ്ടതില്ലെന്ന നിയമമാണ് നഴ്‌സുമാര്‍ക്ക് വിനയായത്. പുതിയ നിയമപ്രകാരം യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍നിന്നുള്ള 30,000 നഴ്‌സുമാര്‍ക്ക്

 
  22-06-2015
കുടിയേറ്റ നിയമ ഭേദഗതി പ്രവാസി നഴ്‌സുമാര്‍ക്ക് ഭീഷണി

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പാക്കുന്ന കുടിയേറ്റ നിയമ ഭേദഗതിയിലെ ശമ്പള വ്യവസ്ഥ കുടിയേറ്റക്കാരായ ജൂനിയര്‍ നഴ്‌സുമാര്‍ക്ക് ഭീഷണിയാകുമെന്ന് വിലയിരുത്തല്‍. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള ആയിരക്കണക്കിന് ജൂനിയര്‍ നഴ്‌സുമാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ ഇത് ഇടയാക്കുമെന്നാണ് ആശങ്ക. ഇതോടെ

 
  20-06-2015
ബ്രിട്ടനില്‍ നഴ്‌സുമാരുടെ ക്ഷാമം കൂടുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ നഴ്‌സുമാരുടെ ക്ഷാമം കൂടിവരുന്നു എന്ന് റിപ്പോര്‍ട്ട്. ടയര്‍ 2 വിസയില്‍ ഏര്‍പ്പെടുത്തിയ ശക്തമായ നിയന്ത്രണമാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചെലവു ചുരുക്കലും നഴ്‌സിങ് വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും കൂടി ഇതിനു കാരണങ്ങളാണ്.

നിലവില്‍ 24,000

 
  19-06-2015
കുടിയേറ്റ നിയന്ത്രണം: ബ്രിട്ടന്‍ തടയേണ്ടത് ആരെ?

ലണ്ടന്‍: കുടിയേറ്റ നിയന്ത്രണമെന്നു കേള്‍ക്കുമ്പോള്‍ ഏഷ്യക്കാരെയും ആഫ്രിക്കക്കാരെയും രാജ്യത്തു പ്രവേശിക്കുന്നതില്‍നിന്നു തടയുക എന്നതാണ് ബ്രിട്ടീഷുകാര്‍ വിചാരിക്കുന്നത്. എന്നാല്‍, ഇന്നു ബ്രിട്ടനിലുള്ള വംശീയ ന്യൂനപക്ഷങ്ങളില്‍ ഏറ്റവും വലിയ ജനവിഭാഗം ഏഷ്യക്കാരോ ആഫ്രിക്കക്കാരോ അല്ല, മറിച്ച്,

 
  17-06-2015
ബ്രിട്ടനില്‍നിന്ന് കുടിയേറ്റക്കാര്‍ നാട്ടിലേക്കയച്ചത് 17.1 ബില്യന്‍ ഡോളര്‍

ബര്‍ലിന്‍: വിവിധ രാജ്യങ്ങളില്‍നില്‍് ബ്രിട്ടനിലെത്തി ജോലി ചെയ്യുന്നവര്‍ കഴിഞ്ഞ വര്‍ഷം അവരവരുടെ നാടുകളിലേക്ക് അയച്ചത് 17.1 ബില്യന്‍ ഡോളര്‍. ഇക്കാര്യത്തില്‍ യൂറോപ്പില്‍ രണ്ടാം സ്ഥാനമുണ്ട് ബ്രിട്ടന്. റഷ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ് ഏറ്റവും കൂടുതല്‍ തുക നാട്ടിലേക്ക് അയച്ചിരിക്കുന്നത്, 20.6 ബില്യന്‍

 
[33][34][35][36][37]
 
-->




 
Close Window