Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ഹെറിറ്റേജിന്റെ ''അമാവാസി പിതൃ തര്‍പ്പണം' 11ന് നോട്ടിംങ്ങ്ഹാമില്‍
അലക്സ് വര്‍ഗീസ്
നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ നോട്ടിംങ്ങ്ഹാഹാമില്‍ 11ന് പിതൃബലിയര്‍പ്പണം നടക്കും. കര്‍ക്കിടക മാസത്തില്‍ മണ്‍മറഞ്ഞ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുക എന്നത് ഹൈന്ദവര്‍ ആചരിക്കുന്ന ഒരു ധര്‍മ്മമാണ്. നമസ്‌തേ ധന്യാത്മന്‍ ശ്രദ്ധയോട് കൂടി ചെയ്യേണ്ടത് 'ശ്രാദ്ധം'. സമസ്ത പാപങ്ങളും തീര്‍ത്തു പിതൃപ്രീതിക്ക് ഏറ്റവും പ്രധാനമായ ശ്രാദ്ധകര്‍മം NCKHH UK യുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 11 നടത്തപ്പെടുന്നു.


രാവിലെ 10.30 മുതലാണ് അമാവാസി പിത്യ തര്‍പ്പണം ആരംഭിക്കുന്നത്. പരിപാവനമായ ഈ ചടങ്ങില്‍ പങ്കെടുത്തു ജന്മപുണ്യം നേടുവാന്‍ എല്ലാവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.


വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ദയവായി താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപെടുക:

സുരേഷ് ശങ്കരന്‍ കുട്ടി 07940 658142

ഗോപകുമാര്‍ 07932 672467

പ്രശാന്ത് 07863 978338

വിപിന്‍ 07846145510
 
Other News in this category

 
 




 
Close Window