Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലിവിംഗ് വാട്ടര്‍ ഇംഗ്ലീഷ് ശുശ്രൂഷ
സണ്ണി അറക്കല്‍
സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന ലിവിംഗ് വാട്ടര്‍ ഇംഗ്ലീഷ് ശുശ്രൂഷ നാളെയും മറ്റന്നാളും ചിഗ് വെല്ലിലെ കത്തോലിക് ചര്‍ച്ച് ഓഫ് ദി അസംപ്ഷനില്‍ നടക്കും. ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ മറ്റന്നാള്‍ വൈകീട്ട് നാലു മണിയോടെയാണ് സമാപിക്കുക. ഫാ ജോസഫ് സേവ്യറും ബ്രദ. ജോസഫ് സ്റ്റാന്‍ലിയും ബ്രദ സേവി ജോസഫും ചേര്‍ന്നാണ് ധ്യാനം നയിക്കുക

ദേവാലയത്തിന്റെ വിലാസം


Venue : Catholic Parish of Our Lady of The Assumption


98 Manford Way , Hainault , Chigwell , IG7 4DF.


Service Contacts : Sham Robert : 07570959111 and


Sherly Augustine : 07712127822
 
Other News in this category

 
 




 
Close Window