Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
UK Special
  11-01-2020
പൊതു തെരഞ്ഞെടുപ്പിനു ശേഷമുള്ള ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മാര്‍ച്ച് 11ന്
ചാന്‍സലര്‍ സാജിദ് ജാവിദ് വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2019 നവംബര്‍ ആറിന് നടത്തേണ്ട ബജറ്റ്, തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് മാര്‍ച്ചിലേയ്ക്ക് മാറ്റിയത്. ഏപ്രിലില്‍ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പദ്ധതികളും മറ്റും ഈ ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെടും. ആദ്യമായാണ്
Full Story
  11-01-2020
വാക്കു തര്‍ക്കങ്ങളുടെ മൂന്ന് വര്‍ഷം:ഒടുവില്‍ ബ്രക്‌സിറ്റ് കരാര്‍ വന്‍ ഭൂരിപക്ഷത്തോടെ കോമണ്‍സില്‍ പാസായി
ബോറിസിന്റെ കരട് നിയമത്തിന്റെ മൂന്നാം അവതരണത്തില്‍ 231നെതിരെ 330 വോട്ടുകള്‍ക്കാണ് പാസായത്. 99 വോട്ടുകളുടെ ഭൂരിപക്ഷം. ലേബര്‍ പാര്‍ട്ടിയുടെ എതിര്‍പ്പ് മറികടന്നാണ് ഇയു വിത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ കോമണ്‍സിന്റെ കടമ്പ കടന്നത്.

കോമണ്‍സിലെ അവസാന കടമ്പയും കടന്നു ബില്‍ ലോര്‍ഡ്‌സില്‍ എത്തുമ്പോള്‍ റിമെയിനര്‍
Full Story
  11-01-2020
രാജ്ഞിയും രാജാവുമൊക്കെ വീട്ടില്‍: നിയമം ലംഘിച്ച് വാഹനം ഓടിച്ച രാജ്ഞിയുടെ കൊച്ചുമകള്‍ക്ക് ബ്രിട്ടീഷ് കോടതി ഡ്രൈവിങ് നിരോധിച്ചു
എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകള്‍ സെറാ ടിന്‍ഡാലിന് അമിത വേഗതയുടെ പേരില്‍ കോടതി ഡ്രൈവിംഗ് നിരോധനം ഏര്‍പ്പെടുത്തി. 70 മൈല്‍ സോണില്‍ ലാന്‍ഡ് റോവര്‍ 91 മൈല്‍ സ്പീഡില്‍ ഓടിച്ചതിനെത്തുടര്‍ന്ന് പോലീസ് നടപടിയെടുക്കുകയായിരുന്നു.

രാജകുമാരി ആനിന്റെ മകളായ സെറായ്ക്ക് കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ മറ്റു ട്രാഫിക്
Full Story
  11-01-2020
രാജപദവികള്‍ വലിച്ചെറിഞ്ഞ് ഹാരി രാജകുമാരന്‍ സ്വയം ' ഉത്തരാധുനിക വിപ്ലവകാരി' യായി: എന്തു പറയുമെന്നറിയാതെ കൊട്ടാരം പ്രതിനിധികള്‍
ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും രാജകീയ പദവികള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതില്‍ ജനങ്ങള്‍ക്ക് കടുത്ത അതൃപ്തിയെന്ന് സര്‍വേ. രാജ്ഞിയെ അപമാനിക്കുന്ന തരത്തിലുള്ള തീരുമാനമാണ് ഇവരില്‍ നിന്നും ഉണ്ടായതെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു. ഡെയ്‌ലി മെയില്‍ നടത്തിയ സര്‍വേയില്‍ ദമ്പതികള്‍ക്ക് എതിരെ ജനരോഷം
Full Story
  11-01-2020
80 മൈല്‍ വേഗതയില്‍ കൊടുങ്കാറ്റ്; വെളുപ്പിന് 3 മണി മുതല്‍ വൈകുന്നേരം 6 മണി വരെ മെറ്റ് ഓഫീസ് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി

ലണ്ടന്‍: ബ്രിട്ടനിലെ വിവിധ ഭാഗങ്ങളില്‍ 80 എംപിഎച്ച് വേഗതയില്‍ കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. കൊടുങ്കാറ്റില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനും, ഗതാഗതം താറുമാറാകും സാധ്യതയുണ്ടെന്നാണ് സൂചന. നോര്‍ത്ത് ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളിലാണ് കനത്ത കാറ്റ് പ്രധാനമായും നാശം

Full Story
  11-01-2020
പല സര്‍ജറികളിലും ഡോക്ടര്‍മാരില്ല; ആയിരക്കണക്കിനു ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് അവസരം

ലണ്ടന്‍: അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിനു ഡോക്ടര്‍മാരെ പുതിയതായി നിയമിക്കുമ്പോള്‍ ഓരോവര്‍ഷവും രോഗികള്‍ക്ക് 50 മില്യണ്‍ അധിക അപ്പോയ്‌മെന്റുകള്‍ ലഭിക്കുമെന്നു ആരോഗ്യവകുപ്പ് അധികൃതര്‍. ആറായിരത്തോളം പുതിയ ഡോക്ടര്‍മാരുടെ നിയമനം നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കാകും

Full Story
  11-01-2020
പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ ബജറ്റിനെ ഉറ്റുനോക്കി ബ്രിട്ടന്‍; പുത്തന്‍ പദ്ധതികളുമായി ചാന്‍സലര്‍

ലണ്ടന്‍ : ജനറല്‍ ഇലക്ഷന് ശേഷമുള്ള ബ്രിട്ടണിലെ ആദ്യ ബഡ്ജറ്റ് പുതുമകള്‍ നിറഞ്ഞതാകുമെന്ന് ഉറപ്പ് നല്‍കി ചാന്‍സലര്‍ സാജിദ് ജാവിദ്. കോടികളോളം പൗണ്ട് രാജ്യത്താകമാനം നിക്ഷേപിക്കപ്പെടുന്ന,രാജ്യത്താകമാനം അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍ വ്യതിയാനം ഉണ്ടാകുന്ന ബജറ്റാകും മാര്‍ച്ച് 11ന് അവതരിപ്പിക്കുന്നതെന്നും

Full Story
  11-01-2020
രാജകീയ പദവികള്‍ ഉപേക്ഷിച്ച തീരുമാനം; ഹാരിയ്ക്കും മേഗനും എതിരെ ജനരോഷമെന്ന് സര്‍വേ

 ലണ്ടന്‍: ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും രാജകീയ പദവികള്‍ ഉപേക്ഷിക്കാന്‍ എടുത്ത തീരുമാനം രാജ്ഞിയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് പൊതു ജനങ്ങള്‍ക്കിടയില്‍ നടന്ന സര്‍വ്വേ റിപ്പോര്‍ട്ട്. ഈ തീരുമാനത്തില്‍ ജനങ്ങള്‍ കടുത്ത അതൃപ്തിയിലാണെന്നാണ് സര്‍വേ അഭിപ്രായപ്പെടുന്നത്. ഡെയ്ലി മെയില്‍

Full Story
[1186][1187][1188][1189][1190]
 
-->




 
Close Window