Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
UK Special
  12-01-2020
ലണ്ടന്‍ ഭരണം അവസാനിപ്പിക്കുക, ടോറി മാലിന്യം നീക്കുക; ഗ്ലാസ്ഗോയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി

ലണ്ടന്‍: ബ്രക്സിറ്റിന്റെ തലവേദന ഒരുവിധത്തില്‍ ഒതുങ്ങുന്നതിനിടെ സ്വാതന്ത്ര്യ മുറവിളിയുമായി സ്‌കോട്ട്ലണ്ട്. സ്‌കോട്ടിഷ് സ്വാതന്ത്ര്യമെന്ന ആവശ്യം ഉയര്‍ത്തി ആയിരങ്ങളാണ് പ്രതിഷേധവുമായി ഗ്ലാസ്ഗോയില്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. വെസ്റ്റ് എന്‍ഡിലെ കെല്‍വിന്‍ഗ്രോവ് പാര്‍ക്കില്‍ ആരംഭിച്ച മാര്‍ച്ച്

Full Story
  12-01-2020
യു.കെ അംബാസഡറെ ഇറാന്‍ അറസ്റ്റ് ചെയ്തു; വീണ്ടും പ്രതിസന്ധി ഉടലെടുത്തു

ലണ്ടന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത യു.കെ അംബാസഡറെ അറസ്റ്റ് ചെയ്ത് ഇറാന്‍. ഇറാനിലുള്ള യു.കെ അംബാസഡര്‍ റോബ് മകെയിറിനെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. അതിനിടെ, ഇറാന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്. യുക്രൈന്‍ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ

Full Story
  11-01-2020
കാറ്റും മഴയും;80 മൈല്‍ വേഗതയില്‍ കൊടുങ്കാറ്റ്, പെരുമഴ പെയ്യും
നോര്‍ത്ത് ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളിലായി 80 മൈല്‍ വേഗതയില്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ട് . കൊടുങ്കാറ്റില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനും, ഗതാഗതം താറുമാറാകും സാധ്യതയുണ്ട്. ഇതിന് പുറമെ 4 ഇഞ്ച് വരെ മഴയും ഉണ്ടാവും

വെസ്റ്റ്, വെയില്‍സ് പ്രദേശങ്ങളില്‍ കാറ്റ്
Full Story
  11-01-2020
പൊതു തെരഞ്ഞെടുപ്പിനു ശേഷമുള്ള ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മാര്‍ച്ച് 11ന്
ചാന്‍സലര്‍ സാജിദ് ജാവിദ് വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2019 നവംബര്‍ ആറിന് നടത്തേണ്ട ബജറ്റ്, തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് മാര്‍ച്ചിലേയ്ക്ക് മാറ്റിയത്. ഏപ്രിലില്‍ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പദ്ധതികളും മറ്റും ഈ ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെടും. ആദ്യമായാണ്
Full Story
  11-01-2020
വാക്കു തര്‍ക്കങ്ങളുടെ മൂന്ന് വര്‍ഷം:ഒടുവില്‍ ബ്രക്‌സിറ്റ് കരാര്‍ വന്‍ ഭൂരിപക്ഷത്തോടെ കോമണ്‍സില്‍ പാസായി
ബോറിസിന്റെ കരട് നിയമത്തിന്റെ മൂന്നാം അവതരണത്തില്‍ 231നെതിരെ 330 വോട്ടുകള്‍ക്കാണ് പാസായത്. 99 വോട്ടുകളുടെ ഭൂരിപക്ഷം. ലേബര്‍ പാര്‍ട്ടിയുടെ എതിര്‍പ്പ് മറികടന്നാണ് ഇയു വിത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ കോമണ്‍സിന്റെ കടമ്പ കടന്നത്.

കോമണ്‍സിലെ അവസാന കടമ്പയും കടന്നു ബില്‍ ലോര്‍ഡ്‌സില്‍ എത്തുമ്പോള്‍ റിമെയിനര്‍
Full Story
  11-01-2020
രാജ്ഞിയും രാജാവുമൊക്കെ വീട്ടില്‍: നിയമം ലംഘിച്ച് വാഹനം ഓടിച്ച രാജ്ഞിയുടെ കൊച്ചുമകള്‍ക്ക് ബ്രിട്ടീഷ് കോടതി ഡ്രൈവിങ് നിരോധിച്ചു
എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകള്‍ സെറാ ടിന്‍ഡാലിന് അമിത വേഗതയുടെ പേരില്‍ കോടതി ഡ്രൈവിംഗ് നിരോധനം ഏര്‍പ്പെടുത്തി. 70 മൈല്‍ സോണില്‍ ലാന്‍ഡ് റോവര്‍ 91 മൈല്‍ സ്പീഡില്‍ ഓടിച്ചതിനെത്തുടര്‍ന്ന് പോലീസ് നടപടിയെടുക്കുകയായിരുന്നു.

രാജകുമാരി ആനിന്റെ മകളായ സെറായ്ക്ക് കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ മറ്റു ട്രാഫിക്
Full Story
  11-01-2020
രാജപദവികള്‍ വലിച്ചെറിഞ്ഞ് ഹാരി രാജകുമാരന്‍ സ്വയം ' ഉത്തരാധുനിക വിപ്ലവകാരി' യായി: എന്തു പറയുമെന്നറിയാതെ കൊട്ടാരം പ്രതിനിധികള്‍
ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും രാജകീയ പദവികള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതില്‍ ജനങ്ങള്‍ക്ക് കടുത്ത അതൃപ്തിയെന്ന് സര്‍വേ. രാജ്ഞിയെ അപമാനിക്കുന്ന തരത്തിലുള്ള തീരുമാനമാണ് ഇവരില്‍ നിന്നും ഉണ്ടായതെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു. ഡെയ്‌ലി മെയില്‍ നടത്തിയ സര്‍വേയില്‍ ദമ്പതികള്‍ക്ക് എതിരെ ജനരോഷം
Full Story
  11-01-2020
80 മൈല്‍ വേഗതയില്‍ കൊടുങ്കാറ്റ്; വെളുപ്പിന് 3 മണി മുതല്‍ വൈകുന്നേരം 6 മണി വരെ മെറ്റ് ഓഫീസ് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി

ലണ്ടന്‍: ബ്രിട്ടനിലെ വിവിധ ഭാഗങ്ങളില്‍ 80 എംപിഎച്ച് വേഗതയില്‍ കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. കൊടുങ്കാറ്റില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനും, ഗതാഗതം താറുമാറാകും സാധ്യതയുണ്ടെന്നാണ് സൂചന. നോര്‍ത്ത് ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളിലാണ് കനത്ത കാറ്റ് പ്രധാനമായും നാശം

Full Story
[1195][1196][1197][1198][1199]
 
-->




 
Close Window