|
|
|
|
|
| യുകെയില്‍ കയറാന്‍ ഇനി ഇംഗ്ലിഷ് നിര്‍ബന്ധം |
ലണ്ടന്‍: മറ്റ് രാജ്യങ്ങളെ പോലെ യുകെയും കുടിയേറ്റ നിയമങ്ങള്‍ മാറ്റി കൊണ്ടിരിക്കുകയാണ്. ഇനി യുകെയിലേക്ക് പോകാന്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. യുകെയുടെ നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് മൊത്തമായി അഴിച്ചു പണി നടത്താനാണ് പ്രധാന മന്ത്രി തീരുമാനിച്ചിരിക്കുന്നത്. ഇനി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത കുടിയേറ്റക്കാര്‍ക്ക് യുകെയിലേക്ക് പോകാന്‍ സാധിക്കില്ല. നേരത്തെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം യുകെയിലേക്ക് പോകാന്‍ ഒരു മാനദണ്ഡമായിരുന്നു എന്നാല്‍ പലരും അല്ലാതെയും യുതകെയിലെക്ക് പോകാറുണ്ട്. ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം അതായത് (ഐ ഇ എല്‍ ടി എസ് ) പാസ് ആകണമായിരുന്നു. വിദ്യാര്‍ഥി വിസകളില്‍ വരുന്നവര്‍ക്കും |
|
Full Story
|
|
|
|
|
|
|
| യുകെയിലെ സമ്പന്ന കുടുംബത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ വംശജര്‍ക്ക്ക |
ലണ്ടന്‍: യുകെയിലെ സമ്പന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ബിസിനസ് കുടുംബമായ ഹിന്ദുജ ഗ്രൂപ്പ് തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2025ലെ സണ്‍ഡേ ടൈംസ് റിച്ച് ലിസ്റ്റിലാണ് ഗോപി ഹിന്ദുജ നയിക്കുന്ന ഹിന്ദുജ കുടുംബം £35.3 ബില്യന്‍ (ഏകദേശം 2,530,000 കോടി) ആസ്തിയുമായി ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം സമ്പത്തില്‍ കുറവുണ്ടായെങ്കിലും ഹിന്ദുജ കുടുംബം തങ്ങളുടെ സ്ഥാനം ഭദ്രമാക്കി. ബാങ്കിങ്, മീഡിയ, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ലോകമെമ്പാടുമായി ഏകദേശം 200,000 ജീവനക്കാരുള്ള മുംബൈ ആസ്ഥാനമായ ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമകളാണ് ഇവര്‍. കഴിഞ്ഞ വര്‍ഷം ഇവരുടെ ആസ്തി £37.2 ബില്യന്‍ ആയിരുന്നു. സര്‍ ജയിംസ് ഡേയ്‌സണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളില്‍ ഒരാളായ |
|
Full Story
|
|
|
|
|
|
|
| ഐഇഎല്‍ടിഎസ് ഇല്ലാതെ ബ്രിട്ടനില്‍ പഠിക്കാം, അവസരവുമായി ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി |
ലണ്ടന്‍: ബ്രിട്ടനില്‍ വീസ നിയന്ത്രണങ്ങളുടെയും റിക്രൂട്ട്‌മെന്റ് നിരോധനങ്ങളുടെയും കാലത്തും പ്രതിഭകള്‍ക്ക് വാതില്‍ അടച്ചിട്ടില്ല എന്നു തെളിയിക്കുന്നതാണ് ഈ വാര്‍ത്ത. പ്ലസ്-ടുവിന് എഴുപത് ശതമാനത്തിനു മുകളില്‍ മാര്‍ക്കുള്ളവര്‍ക്ക് ഇംഗ്ലിഷ് യോഗ്യതാ പരീക്ഷയില്ലാതെ സ്‌കോളര്‍ഷിപ്പോടെ നഴ്‌സിങ് പഠിക്കാന്‍ അവസരം. ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയാണ് ഈ സുവര്‍ണാവസരത്തിന് വാതില്‍ തുറക്കുന്നത് പദ്ധതിയുടെ വിശദാംശങ്ങള്‍ നേരിട്ട് വിശദീകരിക്കുന്ന പ്രത്യേക സംവേദന പരിപാടി ശനിയാഴ്ച കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ നടക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പരിപാടി. ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി യുകെ ലിമിറ്റഡും ചേര്‍ന്ന |
|
Full Story
|
|
|
|
|
|
|
| കേംബ്രിജ് സര്‍വകലാശാല ഉന്നതാധികാര സമിതിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി |
ഗുവാഹത്തി: കേംബ്രിജ് സര്‍വകലാശാലയുടെ ഉന്നതാധികാര സമിതിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി. അസമിലെ ഒപി ജിന്‍ഡല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡീന്‍ ആയ പ്രഫസര്‍ ഉപാസന മഹന്തയാണ് കേംബ്രിജ് ഇന്റര്‍നാഷനലിന്റെ സ്ട്രാറ്റജിക് ഹയര്‍ എജ്യുക്കേഷന്‍ അഡൈ്വസറി കൗണ്‍സിലിലേക്ക് (എസ്എച്ച്ഇഎസി) നിയമിക്കപ്പെട്ടത്. കേംബ്രിജിനു പുറമേ ഓക്‌സ്ഫഡ്, ടൊറന്റോ, മൊണാഷ് സര്‍വകലാശാലകള്‍, മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) എന്നിവയിലെ അംഗങ്ങള്‍ അടങ്ങുന്ന സമിതിയാണിത്.
ശിവസാഗര്‍ സ്വദേശിയായ ഉപാസന ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു, കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിലാണ് പഠിച്ചത്. നിയമം, |
|
Full Story
|
|
|
|
|
|
|
| ഇതാണ് സ്വര്‍ണമെഡല്‍ നേടിയ ലോകത്തിലെ ഏറ്റവും മികച്ച മദ്യം |
ലണ്ടന്‍: നിങ്ങള്‍ 'ജിജി'യെക്കുറിച്ച് കേട്ടിട്ടുണ്ടോ ആള്‍ വലിയ കേമനാണ്. അങ്ങ് ലണ്ടനില്‍ വരെയുണ്ട് പിടി! ഇന്ത്യയില്‍ നിര്‍മ്മിച്ച ഇന്ത്യയുടെ സ്വന്തം ജിന്‍ ആണ് ജിജി. 2025 ലെ ലണ്ടന്‍ സ്പിരിറ്റ്‌സ് മത്സരത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ജിന്നായി തിരഞ്ഞെടുക്കപ്പെട്ടത് ജിജിയാണ്. ഇന്ത്യയില്‍ നിന്നുള്ള ഈ തനത് ജിന്‍ ബ്രാന്‍ഡ്, മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ആയ 98 പോയിന്റുകളും സ്വര്‍ണ്ണ മെഡലും സ്വന്തമാക്കി 'സ്പിരിറ്റ് ഓഫ് ദി ഇയര്‍' എന്ന വിശിഷ്ട പുരസ്‌കാരവും കരസ്ഥമാക്കി. ഇതോടെ, ലോകമെമ്പാടുമുള്ള ജിന്‍ ആസ്വാദകര്‍ക്കിടയില്‍ ജിജി ഒരു പുതിയ തരംഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. 2025 ലെ ലണ്ടന്‍ സ്പിരിറ്റ്‌സ് മത്സരത്തില്‍, 30 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള 500 ല്‍ |
|
Full Story
|
|
|
|
|
|
|
| വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ യുകെയില്‍ നിന്നുള്ള കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കുറയും |
ലണ്ടന്‍: ഇനി മുതല്‍ റോള്‍സ് റോയ്സ്, ബെന്റ്ലി, ട്രയംഫ് പോലുള്ള കാറുകള്‍ സാധാരണ ഇന്ത്യക്കാര്‍ക്ക് ഒരു വെറും സ്വപ്‌നം ആയിരിക്കില്ല. കാരണം ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും (യുകെ) തമ്മിലുള്ള പുതിയ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഇരു രാജ്യങ്ങള്‍ക്കും വളരെയധികം നേട്ടങ്ങള്‍ കൊണ്ടുവരും. പ്രത്യേകിച്ച് അതിന്റെ ഗുണങ്ങള്‍ ഓട്ടോമൊബൈല്‍ മേഖലയിലായിരിക്കും കൂടുതല്‍ പ്രകടമാകുക. ഈ കരാറിനുശേഷം, ആഡംബര കാറുകളുടെയും ബൈക്കുകളുടെയും വിലയില്‍ വലിയ കുറവുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. നമുക്ക് അതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാം. യുകെയില്‍ നിന്ന് വരുന്ന ആഡംബര കാറുകളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഇപ്പോള്‍ 100 ശതമാനത്തില്‍ നിന്ന് വെറും 10 ശതമാനം ആയി കുറയ്ക്കും. ഇതിനര്‍ത്ഥം |
|
Full Story
|
|
|
|
|
|
|
| നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി |
ലണ്ടന്‍: വജ്രവ്യാപാരി നീരവ് ദീപക് മോദി സമര്‍പ്പിച്ച പുതിയ ജാമ്യാപേക്ഷ വ്യാഴാഴ്ച ലണ്ടനിലെ കിംഗ്‌സ് ബെഞ്ച് ഡിവിഷനിലെ ഹൈക്കോടതി തള്ളി. യുകെയില്‍ തടങ്കലില്‍ വച്ചതിന് ശേഷമുള്ള പത്താമത്തെ ജാമ്യാപേക്ഷയാണിത്, ലണ്ടനിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് വഴി സിബിഐ ഇത് വിജയകരമായി വാദിച്ചു. ജാമ്യാപേക്ഷയെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു, അന്വേഷണ ഉദ്യോഗസ്ഥരും നിയമ ഉദ്യോഗസ്ഥരും അടങ്ങുന്ന ശക്തമായ ഒരു സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) സംഘം ഈ ആവശ്യത്തിനായി ലണ്ടനിലേക്ക് യാത്ര ചെയ്തു. ജാമ്യം നിഷേധിക്കുന്നതിലേക്ക് നയിച്ച വാദങ്ങളെ സിബിഐ വിജയകരമായി പ്രതിരോധിച്ചു. 2019 മുതല്‍ യുകെയിലെ ജയിലില്‍ കഴിയുന്ന നീരവ് മോദി, 6,000 കോടി |
|
Full Story
|
|
|
|
|
|
|
| ജയിലുകള്‍ തിരക്ക് വര്‍ധിച്ചു, തടവുകാരെ മോചിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍ |
ലണ്ടന്‍: ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജയിലുകളില്‍ പ്രതികളുടെ എണ്ണമേറുന്നതിന് പിന്നാലെ ആയിരത്തിലേറെ തടവുകാരെ നേരത്തെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി. പുതിയ നയം അനുസരിച്ച് ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചതിന് ഒന്നു മുതല്‍ നാലു വര്‍ഷം വരെ തടവ് അനുഭവിക്കുന്ന കുറ്റവാളികളെ 28 ദിവസത്തിന് ശേഷം വിട്ടയക്കും. കൂടുതല്‍ ജയില്‍ സൗകര്യങ്ങളൊരുക്കാന്‍ 4.7 ബില്യണ്‍ പൗണ്ട് നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രശ്ന പരിഹാരത്തിന് ഇതു മതിയാകില്ലെന്നാണ് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്‌മൂദ് പറയുന്നത്.
അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ അഞ്ചു മാസത്തിനുള്ളില്‍ സര്‍ക്കാരിന് കുറ്റവാളികളെ ജയിലുകളിലേക്ക് വിടാന്‍ |
|
Full Story
|
|
|
|
| |