Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
ജ്യോതിഷം
  20-03-2011
മാര്‍ച്ച് 19 മുതല്‍ 25 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. ആഡംബര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. സന്താനങ്ങള്‍ മുഖേന മനഃക്ലേശത്തിന് സാധ്യത. ഇന്‍ഷ്വറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടിവരും. ഗൃഹ
Full Story
  13-03-2011
12 മാര്‍ച്ച് 2011 മുതല്‍ 18 മാര്‍ച്ച് 2011 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

അവിവാഹിതരുടെ വിവാഹകാര്യത്തിനു അനുകൂല തീരുമാനം എടുക്കും . സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത . ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. ദൂരയാത്രകള്‍ മുഖേന അധിക ചിലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും .
Full Story
  06-03-2011
5 മാര്‍ച്ച് 2011 മുതല്‍ 11 മാര്‍ച്ച് 2011 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
മേടരാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

വിദേശത്തുള്ളവര്‍ക്ക് ഔദ്യോഗികമായ മേന്മ അനുഭവപ്പെടും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . അവിവാഹിതരുടെ വിവാഹകാര്യത്തിനു അനുകൂല തീരുമാനം എടുക്കും . ഇഷ്ടജനങ്ങളുമായി
Full Story
  26-02-2011
26 ഫെബ്രുവരി 2011 മുതല്‍ 4 മാര്‍ച്ച് 2011 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

മനഃസമാധാനവും സന്തോഷവും ലഭിക്കും . മനസിനണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും . കര്‍മ്മസംബന്ധമായി പലവിധത്തിലുള്ള പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും . അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം ഉണ്ടാകും . വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനു ആഗ്രഹിക്കുന്ന വിഷയം
Full Story
  19-02-2011
ഫെബ്രുവരി 19 മുതല്‍ 25 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
മേടരാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ വന്നുചേരും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈകൊള്ളുക. മംഗള കര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്. സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം പിതാവു മുഖേന മാറികിട്ടും . പൂ&#
Full Story
  12-02-2011
ഫെബ്രുവരി 12 മുതല്‍ ഫെബ്രുവരി 18 വരെയുള്ള ദിവസങ്ങള്‍ നിങ്ങള്‍ക്കെങ്ങിനെ?
ശ്രീ. ആറ്റുകാല്‍ രാധാകൃഷ്ണന്‍ തയ്യാറാക്കിയ ജ്യോതിഷ പംക്തി

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

അവിവാഹിതരുടെ വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. ആരോഗ്യപരമായും, തൊഴില്‍പരമായും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പൂര്‍വ്വികസ്വത്ത് സംബന്ധമായി
Full Story
  05-02-2011
ഫെബ്രു. 5 മുതല്‍ 11 വരെയുള്ളവാരം നിങ്ങള്‍ക്കെങ്ങിനെ ?
5 ഫെബ്രുവരി 2011 മുതല്‍ 11 ഫെബ്രുവരി 2011 വരെ

പ്രശസ്ത ജ്യോത്സ്യന്‍ ശ്രീ.ആറ്റുകാല്‍ രാധാകൃഷ്ണന്‍ തയ്യാറാക്കുന്ന പ്രത്യേക പംക്തി.

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം . ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റിലും ഇന്റവ്യുവിലും മെച്ചപ്പെട്ട പ്രകടം കാഴ്ച്ച വയ്ക്കാന്‍ സാധിക്കും . മുന്‍കോപം
Full Story
  29-01-2011
ജനുവരി 29 മുതല്‍ ഫെബ്രുവരി 4 വരെയുള്ള വാരം നിങ്ങള്‍ക്കെങ്ങിനെ ?
29 ജനുവരി 2011 മുതല്‍ 4 ഫെബ്രുവരി 2011 വരെ

പ്രശസ്ത ജ്യോത്സ്യന്‍ ശ്രീ ആറ്റുകാല്‍ രാധാകൃഷ്ണന്‍ തയ്യാറാക്കുന്ന പ്രത്യേകപംക്തി.

മേടരാശി (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. വിദേശത്ത് നിന്നും മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.
Full Story
[10][11][12][13][14]
 
-->




 
Close Window