Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
പാചകം
  Add your Comment comment
ബണ്ണി കുക്കീസ്, ഇത് ഈസ്റ്ററിന്റെ പ്രിയപ്പെട്ട വിഭവം: വീട്ടിലുണ്ടാക്കാം
Reporter
ആവശ്യമായ സാധനങ്ങള്‍: മൈദ -250 ഗ്രാം, ബട്ടര്‍ - 250 ഗ്രാം, മുട്ട-രണ്ടെണ്ണം, ഐസിങ് ഷുഗര്‍ - 200 ഗ്രാം, വാനില എസ്സന്‍സ് - 5 മില്ലി, വാനില ഫോണ്ടന്റ്-250 ഗ്രാം. ബട്ടറും ഐസിങ് ഷുഗറും യോജിപ്പിച്ചതിലേക്ക് മുട്ട ഓരോന്നായി ചേര്‍ത്തിളക്കുക. ശേഷം മൈദയും വാനില എസ്സന്‍സും ചേര്‍ത്തിളക്കാം. ഇനി ഒരു മണിക്കൂര്‍ ഫ്രീസറില്‍ വെക്കണം. പുറത്തെടുത്ത് ഉരുട്ടി ബണ്ണി ഷെയ്പ് കട്ടര്‍ കൊണ്ട് മുറിച്ചെടുക്കാം. ഇതൊരു ട്രേയില്‍ വെച്ച് 180 ഡിഗ്രിയില്‍ 15 മിനിട്ട് ബേക്ക് ചെയ്യാം. ഓവനില്‍ നിന്ന് മാറ്റി വാനില ഫോണ്ടന്റ് കൊണ്ട് ഐസിങ് ചെയ്യണം.
 
Other News in this category

 
 




 
Close Window