Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
രാഷ്ട്രീയ വിചാരം
  05-05-2017
ട്രോളിനു പകരം ട്രോള്‍
സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ തിരിച്ചടിയില്‍ സംവിധായകന്‍ ആഷിക് അബുവിനെ പരഹസിച്ച് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം മാണിക്കെതിരായ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ മാണിസാറിന് എന്റെ വക 500 എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആഷിക് അബു നടത്തിയിരുന്നു. അതേ മാതൃകയില്‍
Full Story
  02-05-2017
ഹാങ് ഓവറാണ് പോലീസിന്റെ വീഴ്ചയ്ക്കു കാരണമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു
പൊലീസിന് വീഴ്ചകളുണ്ടായെന്ന് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ കുറ്റസമ്മതം. യുഡിഎഫ് ഭരണകാലത്ത് ചില ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഹാങ് ഓവര്‍ മൂലമാണ് തെറ്റുകള്‍ സംഭവിച്ചത്. വീഴ്ചകള്‍ക്കെതിരെ ശക്തമായ നടപടി
Full Story
  02-05-2017
ബാര്‍ കോഴക്കോസില്‍ ഇനിയുള്ള മുപ്പതുനാള്‍ എണ്ണിക്കഴിയാന്‍ കെ.എം. മാണിയോട് വിജിലന്‍സ് നിര്‍ദേശം
മുന്‍ ധനകാര്യമന്ത്രി കെഎം മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ വിജലന്‍സിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അന്ത്യശാസനം. 30 ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണാ് വിജിലന്‍സ് കോടതിയുടെ നിര്‍ദേശം. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് കോടതിയില്‍
Full Story
  27-04-2017
ലേലം പിടിക്കാനായി കോടികളുടെ ആസ്തിയുണ്ടെന്ന് മന്ത്രി മണിയുടെ സഹോദരന്‍ എഴുതിക്കൊടുത്തു: മണിയും അനിയന്‍ ലംബോധരനും ഇപ്പോള്‍ പുലാവാലു പിടിച്ച് പരക്കം പായുന്നു
വൈദ്യുതി മന്ത്രി എം.എം. മണിയുടെ സഹോദരന്‍ എം.എം. ലംബോദരനും മകന്‍ ലെജീഷിനും ഇടുക്കി ജില്ലയില്‍ കോടികളുടെ ആസ്തിയെന്നു രേഖകള്‍. ഏലം ലേല കേന്ദ്രത്തിനായി സ്‌പൈസസ് ബോര്‍ഡിനു നല്‍കിയ അപേക്ഷയിലാണ് ലംബോദരനും കുടുംബത്തിനും കോടികളുടെ ആസ്തികളുണ്ടെന്നു പറയുന്നത്. സിപിഎം രാജാക്കാട് മുന്‍ ഏരിയ സെക്രട്ടറിയാണു
Full Story
  24-04-2017
അനീതിയെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും മനസ്സിലായില്ലേ സര്‍ക്കാരേ?
ഡിജിപി: ടി.പി. സെന്‍കുമാറിനോട് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് അനീതിയെന്ന് കോടതി നിരീക്ഷണം. സെന്‍കുമാറിനോട് സര്‍ക്കാര്‍ കാണിച്ചത് വളരെ മോശം സമീപനം ആണെന്ന് കോടതി വിധിയില്‍ പറഞ്ഞുവെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറഞ്ഞു. 'അണ്‍ഫെയര്‍ ട്രീറ്റ്‌മെന്റ്' എന്ന വാക്കാണ് കോടതി ഉപയോഗിച്ചത്. ഉദ്യോഗസ്ഥന്റെ
Full Story
  24-04-2017
ഇനി പശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്: അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ക്കും കാര്‍ഡ്
പശുക്കളെയും കിടാങ്ങളെയും പിന്തുടരുന്നതിനും സംരക്ഷിക്കുന്നതിനും ആധാര്‍ മാതൃകയിലുള്ള തിരിച്ചറിയല്‍ നമ്പര്‍ കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഉപേക്ഷിക്കപ്പെട്ടതും അലഞ്ഞുതിരിയുന്നതുമായ മൃഗങ്ങളെ സംസ്ഥാന സര്‍ക്കാരുകള്‍ സംരക്ഷിക്കണം. ഇതിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്.
Full Story
  17-04-2017
ജയിച്ചത് കുഞ്ഞാലിക്കുട്ടിയാണ്: യുഡിഎഫ് അല്ല
കുഞ്ഞാലിക്കുട്ടിയുടെ ജയം മുസ്ലിം ലീഗിന് മാത്രം അവകാശപ്പെട്ട വിജയമാണെന്ന് മാണി പറഞ്ഞു. ലീഗിന് ജനങ്ങളിലും സമുദായത്തിലുമുള്ള വര്‍ധിച്ച വിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ വിജയം യുഡിഎഫിന്റേത് അല്ലെന്ന് കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎം മാണി.
പാലായില്‍ കേരള
Full Story
  12-04-2017
മലപ്പുറത്ത് 60 ശതമാനം വോട്ടിങ്
നാല് മണിയോട് കൂടി മണ്ഡലത്തിലെ 60 ശതമാനം വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലാണ് നിലവില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തുന്നത്. വേനല്‍ക്കാലമായതിനാല്‍ ഉച്ചയ്ക്ക് ശേഷം കൂടുതല്‍ പേര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ വോട്ട് ചെയ്യാനായി ബൂത
Full Story
[154][155][156][157][158]
 
-->




 
Close Window