Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
രാഷ്ട്രീയ വിചാരം
  15-03-2017
ഏത് ലാവ് ലിന്‍ ? എന്ത് ലാവ് ലിന്‍? നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല
എസ്എന്‍സി ലാവലിന്‍ കേസില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് പിണറായിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍. ഇത്തരത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കാന്‍സര്‍ സെന്ററിന് ഫണ്ട് നല്‍കുമെന്ന് കരാറിലില്ലെന്നും കനേഡിയന്‍ കമ്പനി സിഡ വഴി പദ്ധതിയ്ക്ക് ഫണ്ട് ലഭ്യമാക്കാന്‍ ആലോചിച്
Full Story
  08-03-2017
മഴ പെയിക്കാന്‍ പറ്റ്വോ ? എന്നാല്‍ അതു പരിശോധിക്കാലോ...
രൂക്ഷമായ വരള്‍ച്ചയെ അതിജീവിക്കാന്‍ കൃത്രിമമഴയ്ക്കുള്ള സാധ്യത പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വരള്‍ച്ച സംബന്ധിച്ച് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയാവതരണ നോട്ടീസിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. ഈ നീക്കത്തിനു
Full Story
  08-03-2017
റേഷനില്ല, വെള്ളമില്ല: സഹായിക്കണം പ്രധാനമന്ത്രി സാറേ...
റേഷന്‍, വരള്‍ച്ചാപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനു ഡല്‍ഹിയില്‍ പോകാന്‍ തീരുമാനിച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘത്തിനു പ്രധാനമന്ത്രി നരേന്ദ്രമോഡി സന്ദര്‍ശനാനുമതി നിഷേധിച്ചു. തനിക്കു തിരക്കുണ്ടെന്നും ഇക്കാര്യത്തിന് ധന, ആഭ്യന്തരമന്ത്രിമാരെ കണ്ടാല്‍ മതിയെന്നുമാണു
Full Story
  20-02-2017
ഗംഗയെ തൊട്ട് സത്യം ചെയ്യാന്‍ ധൈര്യമുണ്ടോ?
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കുറിക്കുകൊള്ളുന്ന മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. വൈദ്യുതി ക്ഷാമവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശങ്ങളാണ് അഖിലേഷിനെ ചൊടിപ്പിച്ചത്. വാരാണസിയില്‍ 24 മണിക്കൂറും വൈദ്യുതിയില്ലെന്ന് മോദിക്കു ഗംഗയെ സത്യം ചെയ്ത് പറയാന്‍ സാധിക്കുമോ
Full Story
  07-02-2017
ക്ഷമിക്കുക, അദ്ദേഹം പാവങ്ങള്‍ക്കു വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്
പാവങ്ങള്‍ക്ക് വേണ്ടിയാണ് പോരാട്ടം. അത് ഇനിയും തുടരുമെന്നും മോഡി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കവെയാണ് മോഡി കോണ്‍ഗ്രസ്സിനെതിരെ രംഗത്തെത്തിയത്.
നോട്ടുനിരോധനത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാത്തതിന് വിശദീകരണവും മോഡി നല്‍കി. തുടക്കം മുതല്‍ക്കേ താന്‍
Full Story
  07-02-2017
ബിജെപിയെ ശിവസേന നേരിടുമെന്ന് : ഇനിയെന്തൊക്കെ കാണേണ്ടി വരും?
ബിജെപിയാണ് പട്ടേല്‍ സമുദായത്തിന്റെ ഇപ്പോഴത്തെ പ്രഖ്യാപിത ശത്രു. പട്ടേല്‍ സമുദായത്തെ കൂടെകൂട്ടി ബിജെപി വിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാനാണ് ശിവസേനയുടെ ശ്രമം.
ഹര്‍ദിക് പട്ടേല്‍ ഉദ്ധവ് താക്കറെയെയുടെ മുബൈയിലുള്ള വസതിയില്‍ എത്തി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമായിരുന്നു ഉദ്ദവിന്റെ
Full Story
  17-01-2017
ശത്രുവിന്റെ ശത്രു മിത്രമാണെന്ന് രാഹുല്‍ മനസ്സിലാക്കി
തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമെന്ന് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ അറിയിച്ചു. സഖ്യത്തിന്റെ വിശദവിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് കോണ്‍ഗ്രസ് നേതാവ്
Full Story
  12-01-2017
ആമസോണിന്റെ ചവിട്ടു പായയ്ക്ക് നയാ പൈസ ചെലവില്ലാതെ ലോകം മുഴുവന്‍ പബ്ലിസിറ്റിയുണ്ടാക്കിയല്ലോ മമതാജി....
ഇന്ത്യന്‍ പതാകയുടെ രൂപത്തിലുള്ള ഡോര്‍ മാറ്റ് വില്‍പ്പനയ്ക്ക് വെച്ച് ആമസോണിനെ വിറപ്പിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യന്‍ പതാകയെ അപമാനിക്കുന്ന നടപടിയില്‍ ആമസോണ്‍ നിര്‍വ്യാചം മാപ്പ് പറയണമെന്നും ഈ ഡോര്‍ മാറ്റ് സൈറ്റില്‍ നിന്നും മാറ്റണമെന്നുമുള്ള സുഷമയുടെ താക്കീതിന് മുന്നില്‍ ആമസോണിന്
Full Story
[156][157][158][159][160]
 
-->




 
Close Window