Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
രാഷ്ട്രീയ വിചാരം
  17-04-2021
കുംഭമേളയില്‍ പങ്കെടുത്ത് വരുന്നവര്‍ അവിടെ നിന്നു പ്രസാദമായി കൊറോണ വൈറസ് കൊണ്ടു വരുമെന്നു മേയര്‍
രാജ്യം കോവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന കുംഭമേളയ്‌ക്കെതിരെ വിമര്‍ശനവുമായി മുംബൈ മേയര്‍.

ഹരിദ്വാര്‍ കുംഭമേളയില്‍ പങ്കെടുത്ത് തിരികെ എത്തുന്നവര്‍ കൊറോണ വൈറസിനെ പ്രസാദം എന്ന പോലെ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുകയാണെന്ന്
Full Story
  17-04-2021
ബിസ്മി ചൊല്ലി മദ്യസേവ നടത്തുന്നവന്റെ ''ധാര്‍മിക''പ്രഭാഷണം: കെ.ടി. ജലീലിനെ രൂക്ഷമായി വിമര്‍ശിച്ചത് അബ്ദുറബ്ബ്
ബന്ധുനിയമനത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധിച്ചതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി ജലീലിനെ പരിഹസിച്ച് മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. ബിസ്മി ചൊല്ലി മദ്യസേവ നടത്തുന്നവന്റെ ''ധാര്‍മിക''പ്രഭാഷണമാണ് ഗത്യന്തരമില്ലാതെ പതിനൊന്നാം മണിക്കൂറില്‍ രാജിവെച്ചവന്റെ ന്യായീകരണ
Full Story
  16-04-2021
മന്ത്രി ജി.സുധാകരനെതിരേ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ: മന്ത്രിയെ പിന്തുണച്ച് സി പി എം ജില്ലാ നേതൃത്വം
അധിക്ഷേപിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മന്ത്രി ജി സുധാകരനെതിരെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ മന്ത്രിയെ പിന്തുണച്ച് സി പി എം ജില്ലാ നേതൃത്വം. സുധാകരന്‍ ആരേയും അവഹേളിച്ചിട്ടില്ലെന്നും പാര്‍ട്ടി മെമ്പറായ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പരാതി നല്‍കേണ്ടത് പാര്‍ട്ടിക്കാണെന്നും
Full Story
  12-04-2021
കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 30ന്
കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. നാമനിര്‍ദേശ പത്രിക ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 20 വരെ സമര്‍പ്പിക്കാം.

തിരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. നിലവിലുള്ള നിയമസഭയിലെ അംഗങ്ങള്‍ക്കായിരിക്കും തിരഞ്ഞെടുപ്പില്‍
Full Story
  07-04-2021
ഇടവേളയ്ക്കു ശേഷം സിപിഎം വീണ്ടും കൊലക്കത്തി എടുത്തു; ഞെട്ടലുണ്ടാക്കുന്നു: ഉമ്മന്‍ചാണ്ടി
കണ്ണൂരിലെ പുല്ലൂക്കരയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ പൊലീസ് കര്‍ശന നടപടി എടുക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിപിഎം ഇടവേളയ്ക്കു ശേഷം വീണ്ടും കൊലക്കത്തിയെടുത്തത് ഞെട്ടല്‍ ഉളവാക്കുന്നതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയഭീതിയില്‍
Full Story
  07-04-2021
കൊലവാള്‍ രാഷ്ട്രീയം പിന്നെയും പിന്നെയും: പ്രതിഷേധം., രോഷം., വേദന...- കെ.കെ. രമയുടെ വാക്കുകള്‍
കണ്ണൂരിലെ പുല്ലൂക്കരയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.രമ. 'ജനാധിപത്യത്തിന്റെ മുഖത്ത് വീണ്ടും കുരുതിച്ചോര വീണിരിക്കുന്നു. ഇനിയൊരു ചോരക്കുരുതി നമ്മുടെ രാഷ്ട്രീയ മണ്ഡലത്തില്‍ അരുതെന്ന് എത്രയോ കാലമായി
Full Story
  30-03-2021
സീറ്റ് കിട്ടാതെ പ്രതിഷേധമായി തലമൊട്ടയടിച്ച കോട്ടയത്തെ ലതിക സുഭാഷിനെ കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കി
മഹിള കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായിരുന്ന ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പെടെയാണ് പുറത്താക്കല്‍.

പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കിയതായി കാണിച്ചുള്ള കെ.പി.സി.സി പ്രസിഡന്റിന്റ വാര്‍ത്താക്കുറിപ്പില്‍ കാരണം വ്യക്തമാക്കിയിട്ടില്ല.
Full Story
  30-03-2021
വി.എസ് അച്യുതാനന്ദന്റെ സഹോദരന്റെ മകന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ സഹോദരപുത്രന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

പുന്നപ്ര വടക്ക് പഞ്ചായത്ത് കളര്‍കോട് വല്ലയില്‍ വീട്ടില്‍ ജി. പീതാംബരനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വി.എസിന്റെ ജ്യേഷ്ഠന്‍ ഗംഗാധരന്റെ പുത്രനാണ് ഇദ്ദേഹം

നേരത്തെ സിപി ഐഎമ്മില്‍
Full Story
[41][42][43][44][45]
 
-->




 
Close Window