Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
രാഷ്ട്രീയ വിചാരം
  25-04-2021
കോവിഡ് സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിങ് ആരംഭിച്ചു
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കോവിഡുമായി ബന്ധപ്പെട്ട് ആധികാരികവും ശാസ്ത്രീയവുമല്ലാത്ത നിരവധി കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്ര
Full Story
  25-04-2021
രണ്ടാം തരംഗം നമ്മുടെ ക്ഷമയും വേദന സഹിക്കാനുള്ള ശേഷിയും പരീക്ഷിക്കുന്നു: ഈ കൊടുങ്കാറ്റ് രാജ്യത്തെ നടുക്കി - നരേന്ദ്രമോദി
കോവിഡ് 19 ന്റെ രണ്ടാം തരംഗം രാജ്യത്തിന്റെ ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ത പറഞ്ഞു. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.

'വാക്‌സിനെക്കുറിച്ചുള്ള ഏതെങ്കിലും കിംവദന്തികളില്‍ ആളുകള്‍
Full Story
  24-04-2021
ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തമാണ് പറയുന്നത് - വി.മുരളീധരനു മുഖ്യമന്ത്രിയുടെ മറുപടി
വാക്സിന്‍ ചാലഞ്ചിനെ വിമര്‍ശിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തമാണ് പറയുന്നതെന്ന് വി.മുരളീധരനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു. വാക്സിന്‍ ചാലഞ്ചിലൂടെ ലഭിക്കുന്ന പണം
Full Story
  24-04-2021
വാക്‌സിന്‍ വാങ്ങാന്‍ ജനങ്ങള്‍ നല്‍കുന്ന സംഭാവന പ്രളയഫണ്ട് പോലെ സിപിഎം നേതാക്കളുടെ അക്കൗണ്ടിലെത്തരുത് - വി. മുരളീധരന്‍
സംസ്ഥാനത്ത് നടക്കുന്ന വാക്സിന്‍ ചലഞ്ചിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുളീധരന്‍. പ്രളയഫണ്ട് പോലെ സിപിഎം നേതാക്കളുടെ അക്കൗണ്ടിലെത്തില്ലെന്ന് ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുരളീധരന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം വിഷലിപ്തമായ
Full Story
  23-04-2021
അബ്ദുള്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ്, ഡോ. വി. ശിവദാസന്‍ എന്നിവര്‍ രാജ്യസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു
എതിരില്ലാതെ ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടതെന്ന് വരണാധികാരിയും നിയമസഭാ സെക്രട്ടറിയുമായ എസ്. വി. ഉണ്ണികൃഷ്ണന്‍ നായര്‍ അറിയിച്ചു. ജോണ്‍ ബ്രിട്ടാസ്, ഡോ. വി. ശിവദാസന്‍ എന്നിവര്‍ എല്‍ ഡി എഫ് പ്രതിനിധികളായും പി വി അബ്ദുള്‍ വഹാബ് യു ഡി എഫ് പ്രതിനിധിയായുമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

നാമനിര്‍ദേശപത്രിക
Full Story
  20-04-2021
ബന്ധുനിയമന കേസില്‍ ഹൈക്കോടതിയില്‍ തിരിച്ചടി: അണുമണിത്തൂക്കം ഖേദമില്ലെന്ന് കെ.ടി. ജലീല്‍
ന്യൂനപക്ഷവികസന കോര്‍പറേഷനിലെ നിയമനം വഴി ഖജനാവിന് നഷ്ടം ഉണ്ടായിട്ടില്ലെന്നും നിരുപദ്രവകരമായ പ്രശ്‌നം രാഷ്ട്രീയ ശത്രുക്കള്‍ ആനക്കാര്യമാക്കുമെന്ന് കരുതിയില്ലെന്നും കെ.ടി. ജലീല്‍. അണുമണിത്തൂക്കം ഖേദമില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.


ബന്ധുനിയമന കേസില്‍ ജലീലിന് എതിരായ ലോകായുക്ത ഉത്തരവ്
Full Story
  20-04-2021
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു; ഇപ്പോള്‍ നമ്മള്‍ കോവിഡ് 19ന് എതിരേ മറ്റൊരു യുദ്ധത്തിലാണ്
കോവിഡ് 19ന് എതിരായ മറ്റൊരു യുദ്ധത്തിലാണ് നമ്മള്‍ ഇപ്പോള്‍ പോരാടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞ കുറേ ആഴ്ചകള്‍ സ്ഥിതിഗതികള്‍ മികച്ച നിലയില്‍ ആയിരുന്നെന്നും എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തില്‍ കൂടിയാണ് നമ്മള്‍
Full Story
  19-04-2021
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കോവിഡ് പോസിറ്റീവ്: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മന്‍മോഹന്‍ സിങ്ങിനെ തുടര്‍ ചികിത്സയ്ക്കായി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ ഉണ്ടെന്നും
എന്നാലും ആരോഗ്യസ്ഥിതി നല്ല രീതിയില്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കാര്യമായ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും
Full Story
[40][41][42][43][44]
 
-->




 
Close Window