Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
രാഷ്ട്രീയ വിചാരം
  12-05-2021
കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്തുസൂക്ഷിക്കണം: നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കണം: മുഖ്യമന്ത്രി
റമദാന്‍ മാസക്കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്തുസൂക്ഷിക്കണമെന്നും പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിനും പ്രധാനമാണ്. എന്നാല്‍ കൂട്ടംചേരലുകള്‍ നമ്മെ
Full Story
  09-05-2021
അസുഖ ബാധിതനായ അച്ഛനെ കാണാന്‍പറ്റാത്ത എന്ത് കുറ്റമാണ് ബിനീഷിന്റെ പേരിലുള്ളത് ?
ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിക്കാത്തതെന്ന് ചോദിച്ച് നടന്‍ ഹരീഷ് പേരടി. സിദ്ദിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവര്‍ പോലും ബിനീഷിന്റെ മനുഷ്യാവകാശലംഘനത്തെക്കുറിച്ച് മിണ്ടുന്നില്ലെന്നും പാര്‍ട്ടിയുടെ ചെലവില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വക്കീലന്മാര്‍ പോലും പ്രതികരിക്കുന്നില്ലെന്നും ഹരീഷ്
Full Story
  09-05-2021
ഇടതുപക്ഷം വിജയം ആഘോഷിച്ചപ്പോള്‍ ഒ. രാജഗോപാല്‍ വിളക്കു തെളിച്ചു: ബംഗാളിലെ പ്രശ്‌നങ്ങള്‍ക്ക് എതിരെയെന്നു വിശദീകരണം
തുടര്‍ഭരണം ലഭിച്ചത് ആഘോഷിക്കാന്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ വീടുകളില്‍ ദീപം തെളിയിച്ച അതേ ദിവസം തന്നെ ബിജെപി മുന്‍ എംഎല്‍എ ഒ രാജഗോപാലും ദീപം തെളിയിച്ചിരുന്നു. ബംഗാള്‍ ഹാഷ് ടാഗോടെയാണ് രാജഗോപാല്‍ വിളക്ക് തെളിയിച്ചത്. ഇത് ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ വലിയ ചര്‍ച്ചയായി. പിണറായി സര്‍ക്കാരിന്റെ &#
Full Story
  07-05-2021
വീടുകളില്‍ വിളക്കു തെളിച്ച് തിരഞ്ഞെടുപ്പു വിജയം ആഘോഷിച്ച് ഇടതുപക്ഷം
ചരിത്രം തിരുത്തി കുറിച്ച ഉജ്വല വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതു ജനാധിപത്യ മുന്നണി. തെരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തിനൊപ്പം കൃത്യം ഏഴു മണിക്ക് ക്ലിഫ് ഹൗസില്‍ മെഴുകുതിരി കൊളുത്തി. തിരുവനന്തപുരം എ കെ ജി സെന്ററിലും ദീപം തെളിയിച്ചു. എകെജി സെന്ററില്‍
Full Story
  06-05-2021
രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ മേയ് 20 ന്; നാലു മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് സിപിഐ
രണ്ടാം പിണറായി സര്‍ക്കാര്‍ മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്യും. സിപിഎം-സിപിഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് സത്യപ്രതിജ്ഞ തീയതി തീരുമാനിച്ചത്. മേയ് 17ന് ചേരുന്ന ഇടതുമുന്നണി യോഗം ഒരു പാര്‍ട്ടിക്കുള്ള മന്ത്രിസ്ഥാനങ്ങള്‍ തീരുമാനിക്കും.
സിപിഐക്ക് എത്ര മന്ത്രിമാരെ നല്‍കും എന്ന കാര്യത്തില്‍ ഇന്ന് കാര്യമായ ചര്‍ച്ച
Full Story
  02-05-2021
ബിജെപിക്ക് ഇക്കുറിയും കേരളത്തില്‍ സീറ്റില്ല; ശ്രീധരനും കുമ്മനവും സുരേഷ് ഗോപിയും സുരേന്ദ്രനും തോറ്റു
ബിജെപിക്ക് ഇക്കുറി കേരള നിയമസഭയിലേക്ക് ഒരു സീറ്റു പോലും നേടാനായില്ല. മത്സരിച്ച സീറ്റുകളില്‍ എല്ലാം കനത്ത പ്രകടനം കാഴ്ച വച്ചെങ്കിലും സ്ഥാനാര്‍ഥികള്‍ വിജയം കണ്ടില്ല. ശ്രീധരനും കുമ്മനവും സുരേഷ് ഗോപിയും സുരേന്ദ്രനും തോറ്റു.
സംസ്ഥാന നേതൃത്വത്തെ മറികടന്നു കേന്ദ്ര നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് ശോഭ
Full Story
  02-05-2021
ബിജെപി രണ്ടു സീറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം: പാലക്കാട് ഇ. ശ്രീധരന്‍, നേമത്ത് കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്യുന്നു
ബിജെപി സ്ഥാനാര്‍ഥികളായ ഇ. ശ്രീധരന്‍, കുമ്മനം രാജശേഖരന്‍ എന്നിവര്‍ പാലക്കാട്, നേമം മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. സുരേഷ് ഗോപി രണ്ടാം സ്ഥാനത്ത് തൃശൂരില്‍.
സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോ?ഗമിക്കവെ ഒന്‍പത് ജില്ലകളില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം. പത്തനംതിട്ടയില്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫാണ്
Full Story
  25-04-2021
കോവിഡ് സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിങ് ആരംഭിച്ചു
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കോവിഡുമായി ബന്ധപ്പെട്ട് ആധികാരികവും ശാസ്ത്രീയവുമല്ലാത്ത നിരവധി കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്ര
Full Story
[39][40][41][42][43]
 
-->




 
Close Window