Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  24-03-2019
കണ്ണന്താനം സ്വന്തം മണ്ഡലം മാറി വോട്ടു ചോദിച്ചു: മണ്ഡലം മാറിയത് തന്റെ കുഴപ്പം കൊണ്ടല്ലെന്ന് വിശദീകരിക്കുകയും ചെയ്തു
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ആദ്യ ദിവസം സ്വന്തം മണ്ഡലം മാറിപ്പോയ സംഭവത്തില്‍ വിശദീകരണവുമായി എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. നെടുമ്പശ്ശേരി വിമാനത്താവളം വേറെ മണ്ഡലത്തിലായത് തന്റെ കുഴപ്പമല്ലല്ലോ എന്നായിരുന്നു കണ്ണന്താനം പറഞ്ഞത്.

Full Story
  24-03-2019
സിപിഎമ്മിന്റെ ഓഫിസില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ മുഖം നോക്കാതെ നടപടിയെന്ന് വനിതാ കമ്മീഷന്‍
സംസ്ഥാനത്ത് നടക്കുന്ന സ്ത്രീപീഡന കേസുകളില്‍ മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. . ആലപ്പുഴ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകളില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്
Full Story
  19-03-2019
അഴിമതി കാണിക്കുന്നവരെ നടപടി എടുക്കാന്‍ ആദ്യത്തെ ലോക പാലകന്‍ - പിനാകി ചന്ദ്ര ഘോഷ്
ഇന്ത്യയുടെ ആദ്യ ലോക്പാല്‍ ആയി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് നിയമിതനായി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ലോക്പാല്‍ നിയമന സമിതിയുടെ തീരുമാനത്തിനു രാഷ്ട്രപതി റാംനാഥ് കോവിന്ദ് അനുമതി നല്‍കി. അഴിമതിവിരുദ്ധ ഓംബുഡ്‌സ്മാനായ ലോക്പാലിനെ നിയമിക്കാന്‍, അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനു
Full Story
  13-03-2019
തൃശൂരിലെ സ്ഥാപനത്തില്‍ ഉടമയ്ക്കും ജീവനക്കാരിക്കും ജീവന്‍ നഷ്ടപ്പെടാന്‍ കാരണം പ്രത്യേക വാതകമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ശക്തന്‍ സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനത്തിനുള്ളില്‍ ഉടമയും ജീവനക്കാരിയും മരിക്കാനിടയായത് കാര്‍ബണ്‍മോണോക്‌സൈഡ് ശ്വസിച്ചതു കൊണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം കണ്ടെത്തല്‍. ശക്തന്‍നഗറിലെ ഷമീന കോംപ്ലക്‌സിലെ റോയല്‍ ഡെന്റല്‍ സ്റ്റുഡിയോ ഉടമ വടക്കാഞ്ചേരി മുള്ളൂര്‍ക്കര
Full Story
  13-03-2019
"അച്ഛനമ്മമാരോടും അധ്യാപകരോടും യാചിക്കുകയാണ്; ആണ്‍കുട്ടികള്‍ക്ക് സ്‌നേഹന്റെ, സഹനത്തിന്റെ ധൈര്യം പകര്‍ന്നു നല്‍കേണമേ"
പ്രണയത്തിന്റേയും, സ്‌നേഹത്തിന്റെയും പേര് പറഞ്ഞ് പെണ്‍കുട്ടികള്‍ പലതരത്തില്‍ അക്രമിക്കപ്പെടുന്നത് വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തിയത്. ഇതിനോടുള്ള പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് സാഹിത്യകാരി
Full Story
  12-03-2019
അമേരിക്കക്കാര്‍ യുകെയിലേക്ക് പോകാന്‍ വീസ എടുക്കേണ്ടി വരും: കാര്യങ്ങള്‍ ധാരണയിലെത്തി
അമേരിക്കക്കാര്‍ക്ക് ഇനി മുതല്‍ യൂറോപ്പിലേക്ക് പോകണമെങ്കില്‍ വിസ എടുക്കണം. 2021 മുതല്‍ വിസ നിര്‍ബന്ധമാക്കാന്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനമെടുത്തു. അമേരിക്കക്ക് പുറമെ 59 രാജ്യങ്ങള്‍ക്ക് കൂടി വിസ നിയമം ബാധകമാക്കാനാണ് പുതിയ തീരുമാനം. ഇതുവരെ 90 ദിവസത്തില്‍ കുറഞ്ഞ കാലയളവില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍
Full Story
  12-03-2019
പ്രണയം തുറന്നു പറഞ്ഞതിന് യുവാവിനെയും പെണ്‍കുട്ടിയേയും വേദിയില്‍ വച്ച് അറസ്റ്റ് ചെയ്തു
പരസ്യമായി വിവാഹാഭ്യര്‍ത്ഥന നടത്തിയ ഇറാനിയന്‍ സ്വദേശികള്‍ അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് യുവതിക്കും യുവാവിനുമെതിരെ പൊലീസ് കേസെടുത്തത്.

ഇറാനിലെ അറാഖ് നഗരത്തിലെ ഒരു മാളില്‍ വെച്ചാണ് യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ആളുകള്‍ ഇവര്‍ക്ക് ചുറ്റും കൂടി നില്‍ക്കുന്ന
Full Story
  10-03-2019
കൊടുംപീഡനങ്ങളെ മറികടന്നു; ഗര്‍ഭിണിയായി: അവള്‍ തോറ്റു കൊടുക്കാതെ പോരാടി ജീവിച്ചു കാണിച്ചു
സമ്പന്നരായ ദമ്പതികളുടെ വീട്ടിലെ ജോലിക്കാരായിരുന്നു മംമ്തായുടെ അച്ഛനും അമ്മയും. മംമ്തായ്ക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. പഠനം പൂര്‍ത്തിയാക്കുകയും ആ സ്വപ്നങ്ങളെല്ലാം നേടിയെടുക്കുകയും ചെയ്യണമെന്ന് അവള്‍ തീരുമാനിച്ചിരുന്നു. ആദ്യം അവളെ ചേര്‍ത്തത് ഒരു സ്വകാര്യ സ്‌കൂളിലായിരുന്നു. എന്നാല്‍, ചെലവ്
Full Story
[108][109][110][111][112]
 
-->




 
Close Window