Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  21-07-2021
യുവതികള്‍ക്ക് അഭിനയിക്കാന്‍ അവസരം വാഗ്ദാനം: ഭീഷണിപ്പെടുത്തി ഷൂട്ട് ചെയ്തത് നഗ്നചിത്രങ്ങള്‍: പൂനംപാണ്ഡേ, ഷെര്‍ലിന്‍ ചോപ്ര നിരവധി പേര്‍
നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ (45) അശ്ലീല സിനിമാ നിര്‍മാണക്കേസില്‍ 23 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വിറ്റ് കോടികള്‍ സമ്പാദിച്ച കുന്ദ്ര, റാക്കറ്റിന്റെ മുഖ്യസൂത്രധാരനാണെന്നും ശില്‍പയ്ക്ക് ഇതില്‍ പങ്കുണ്ടോയെന്ന്
Full Story
  20-07-2021
ഒളിച്ചോടിയെന്നു പരാതി ലഭിച്ചു: പിടികൂടിയപ്പോള്‍ സഹോദരിയുടെ ഭര്‍ത്താവ് തട്ടിക്കൊണ്ടു പോയതാണെന്നു യുവതിയുടെ വെളിപ്പെടുത്തല്‍
മാടന്‍നടയില്‍ സഹോദരീഭര്‍ത്താവിനോടൊപ്പം യുവതി ഒളിച്ചോടിയെന്ന കേസില്‍ വഴിത്തിരിവ്. സഹോദരീഭര്‍ത്താവ് തന്നെ ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയതാണെന്നും ഒളിച്ചോടിയതല്ലെന്നും യുവതി പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞമാസം 22ന് മധുരയില്‍ നിന്നാണ് യുവതിയെയും സഹോദരീഭര്‍ത്താവിനെയും ഇരവിപുരം പൊലീസ് അറസ്റ്റ്
Full Story
  20-07-2021
ഇക്കുറിയും ഓണത്തിന് ആറന്മുളയില്‍ ആചാരം മാത്രം: വള്ളംകളി മത്സരമില്ല
തിരുവോണ തോണി വരവേല്‍പ് ആചാരപരമായി നടത്താനും ആറന്മുള ഉതൃട്ടാതി വള്ളം കളി മത്സരമല്ലാതെ, ജലഘോഷയാത്രയായി നടത്താനും തീരുമാനം. ആറന്മുള ഉത്രട്ടാതി വള്ളംകളി, തിരുവോണത്തോണി വരവ്, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന
Full Story
  19-07-2021
ഇസ്ലാം പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ വരച്ച കാര്‍ട്ടൂണിസ്റ്റ് മരിച്ചു
പ്രവാചകന്‍ മുഹമ്മദിന്റെ കാരിക്കേച്ചറുകള്‍ വരച്ച് വിവാദത്തിലായ കാര്‍ട്ടൂണിസ്റ്റ് കുര്‍ട്ട് വെസ്റ്റര്‍ഗാര്‍ഡ് അന്തരിച്ചു. 86ാം വയസ്സിലായിരുന്നു അന്ത്യം. പ്രയാധിക്യത്തെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. ഉറക്കത്തിനിടയിലാണ് വെസ്റ്റര്‍ഗാര്‍ഡ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.
Full Story
  19-07-2021
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠിക്കുന്ന 30 വിദ്യാര്‍ഥികള്‍ക്കു കോവിഡ് ബാധ
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ മുപ്പത് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്ക. ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് ബാധയുണ്ടായത്. രണ്ട് ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് ബാധയുണ്ടായത്. ഈ രണ്ട് ബാച്ചിലെ മുഴുവന്‍
Full Story
  18-07-2021
ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്: സൈക്കിള്‍ ചവിട്ടി ക്ഷീണിച്ച ഷാഫി പറഞ്ഞത് ലൈവ് വിഡിയോയില്‍ ജനം കണ്ടു
പെട്രോള്‍ വില 100 കടന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സൈക്കിള്‍ റാലിക്കിടെ അബദ്ധം പിണഞ്ഞ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. സൈക്കിള്‍ ചവിട്ടി ക്ഷീണിച്ച ഷാഫി 'ഞാനപ്പോഴേ പറഞ്ഞതാ വല്ല പദയാത്രയും മതിയെന്ന്' പ്രവര്‍ത്തകരോട് പറയുന്ന വീഡിയോ വൈറലാകുന്നു. ഫേസ്ബുക്ക് ലൈവിനിടെ ഷാഫിക്ക്
Full Story
  18-07-2021
ആശുപത്രിയുടെ അഞ്ചാം നിലയിലെ ഇടനാഴിയില്‍ ഒരു ഓട്ടോറിക്ഷ: അമ്പരപ്പോടെ അന്വേഷണം ആരംഭിച്ച് ആശുപത്രി അധികൃതര്‍
ആശുപത്രിയിലെ അഞ്ചാം നിലയില്‍ ഓട്ടോറിക്ഷ എത്തിയ സംഭവം വിവാദമാകുന്നു. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ഒരു ആശുപത്രിയിലാണ് വിചിത്ര സംഭവം. ആശുപത്രിയിലെ റാംപിലൂടെ ഓട്ടോറിക്ഷ വരുന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ആശുപത്രിയിലേക്കുള്ള സാധന സാമഗ്രികളുമായി എത്തിയ ഓട്ടോറിക്ഷയാണ് അഞ്ചാമത്തെ
Full Story
  18-07-2021
വിമര്‍ശനവുമായി ഐഎംഎ: ഈ സമയത്ത് ലോക്ഡൗണ്‍ ഇളവ് ദൗര്‍ഭാഗ്യകരം; അനവസരത്തിലുള്ള തീരുമാനം
സംസ്ഥാനത്ത് പെരുന്നാളിനോടനുബന്ധിച്ച് ലോക്ഡൗണ്‍ ഇളവു നല്‍കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഐ.എം.എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍). ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ തീര്‍ഥയാത്രകള്‍ മാറ്റിവെച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇളവുകള്‍ നല്‍കിയത് ദൗര്‍ഭാഗ്യകരമെന്നാണ് ഐ.എം.എ ദേശീയ കമ്മിറ്റിയുടെ വിമര്‍ശനം.
Full Story
[34][35][36][37][38]
 
-->




 
Close Window