Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  29-07-2021
കൂട്ടുകാര്‍ വഞ്ചിച്ചു: നിയമബിരുദം ഇല്ലാതെ വക്കീലായി വിലസിയ സെസി ജാമ്യത്തിനു ഹൈക്കോടതിയില്‍
ആലപ്പുഴയില്‍ നിയമബിരുദം ഇല്ലാതെ പ്രാക്ടീസ് ചെയ്തുവന്ന വ്യാജ അഭിഭാഷക സെസി സേവ്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. താന്‍ ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും ചുമത്തിയിട്ടുള്ള വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല എന്നുമുള്ള വാദങ്ങളുമായാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Full Story
  27-07-2021
കിറ്റക്‌സ് കമ്പനിയില്‍ ഇന്നു ഭൂഗര്‍ഭ ജലവകുപ്പിന്റെ പരിശോധന: കേരള സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയാലും നടപ്പാകില്ലെന്ന് എംഡി
കിറ്റക്‌സ് കമ്പനിയില്‍ വീണ്ടും പരിശോധന. ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗര്‍ഭ ജലഅതോറിറ്റി ഉദ്യോഗസ്ഥരാണ് ഇത്തവണ പരിശോധന നടത്തിയത്. ജില്ലാ വികസന സമിതിയില്‍ പി ടി തോമസ് എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കിറ്റക്‌സ് മാനേജ്‌മെന്റ് അറിയിച്ചു.

കിറ്റക്‌സ്
Full Story
  24-07-2021
നീലക്കുറിഞ്ഞി പൂത്തതു കാണണോ? വണ്ടി വിട്ടോളൂ ഇടുക്കിയിലെ ശാന്തന്‍പാറയിലേക്ക്
ശാന്തന്‍പാറന്മ പഞ്ചായത്തിലെ പുത്തടി മലനിരകളിലും കഴുതക്കുളം മേട്ടിലും വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടു. ഒരു മാസം മുന്‍പ് ശാന്തന്‍പാറ പത്തേക്കര്‍ മലയിലും രണ്ടേക്കറോളം സ്ഥലത്ത് നീലക്കുറിഞ്ഞി പൂത്തിരുന്നു. പുത്തടി മലയില്‍ രണ്ടേക്കറോളം സ്ഥലത്താണ് കൂട്ടമായി നീലക്കുറിഞ്ഞി പൂവിട്ടത്.

കഴുതക്കുളം
Full Story
  24-07-2021
ഓണത്തിന് എല്ലാവര്‍ക്കും ഭക്ഷ്യകിറ്റ്: ജൂലൈ 31ന് വിതരണം ആരംഭിക്കുന്ന കിറ്റില്‍ 13 ഇനം സാധനങ്ങള്‍
സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തെ ജൂലൈ 31 മുതല്‍ ആരഭിക്കും. റേഷന്‍ കടകള്‍ വഴിയാണ് സൗജന്യ റേഷന്‍ വിതരണം ചെയ്യുക.


ഓഗസ്റ്റ് പതിനാറിന് മുമ്പ് ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ജൂണ്‍ മാസത്തിലെ കിറ്റ് വിതരണം ഈ മാസം 28 ഓടെ പൂര്‍ത്തിയാക്കാനും ഭക്ഷ്യ സിവില്‍ സപ്ലൈസ് ഡയറക്റ്റര്‍ റേഷന്‍
Full Story
  23-07-2021
എ, ബി വിഭാഗം നിയന്ത്രണങ്ങള്‍ ഉള്ള സ്ഥലത്ത് 50 ജീവനക്കാര്‍ എത്തിയാല്‍ മതി: മുഖ്യമന്ത്രി
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എ, ബി വിഭാഗത്തില്‍പ്പെടുന്ന പ്രദേശങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, പബ്ലിക് ഓഫിസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മിഷന്‍, കോര്‍പറേഷനുകള്‍ തുടങ്ങിയവയില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ ജോലിക്കെത്തിയാല്‍ മതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സി
Full Story
  23-07-2021
യുവാവ് സ്ത്രീധനം ചോദിച്ച് ഭാര്യയുടെ അച്ഛന്റെ കാല് തല്ലിയൊടിച്ചു: രണ്ടാം വിവാഹത്തിലും സ്ത്രീധനത്തിന്റെ ക്രൂരത
എറണാകുളം പച്ചാളത്ത് സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കു നേരെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ക്രൂര പീഡനം. യുവതിയുടെ പിതാവിനെ അടിച്ചു കാലൊടിച്ചെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. മുഖത്തും തലയിലും വാരിയെല്ലിനും പരുക്കേറ്റ് കാലില്‍ പ്ലാസ്റ്ററിട്ട് ഇദ്ദേഹം ചികിത്സയിലാണ്. പച്ചാളം സ്വദേശി
Full Story
  22-07-2021
പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധം: മുസ്തഫയുടെ ആദ്യഭാര്യ രംഗത്ത്
പ്രിയാമണിയും ഭര്‍ത്താവ് മുസ്തഫ രാജുമായുള്ള വിവാഹം അസാധുവാണെന്ന ആരോപണവുമായി മുസ്തഫയുടെ ആദ്യഭാര്യ ആയിഷ രംഗത്ത്. ആദ്യവിവാഹം മുസ്തഫ നിയമപരമായി വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നും ആയിഷയുടെ ഹര്‍ജിയില്‍ പറയുന്നു. പ്രിയാമണിക്കും മുസ്തഫയ്ക്കും എതിരെ
Full Story
  21-07-2021
പീഡനത്തിന് ഇരയായ യുവതി മുഖ്യമന്ത്രിക്ക് എതിരേ: കേരളത്തില്‍ ഇതേ നടക്കൂ, സ്ത്രീകള്‍ക്ക് ഇങ്ങനെയുള്ള സുരക്ഷയേ കിട്ടൂ...
മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമര്‍ശനവുമായി കുണ്ടറയില്‍ പീഡനപരാതി ഉന്നയിച്ച യുവതി. കുറ്റാരോപിതനായ മന്ത്രിക്കൊപ്പം നിന്നുകൊണ്ട് കേരളത്തിലെ സ്ത്രീസമൂഹത്തിന് മുഖ്യമന്ത്രി നല്‍കുന്ന സന്ദേശം എന്താണെന്നും അവര്‍ ചോദിച്ചു. കേരളത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നടപടിയുണ്ടാകുന്നു എന്ന് പറയുന്ന
Full Story
[33][34][35][36][37]
 
-->




 
Close Window