Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
കായികം
  20-09-2021
ക്രിക്കറ്റിനിടെ കാണിക്കുന്ന സ്ത്രീകള്‍ തലമുടി മറയ്ക്കുന്നില്ല: അഫ്ഗാനില്‍ ഇന്ത്യയുടെ ഐപിഎല്‍ നിരോധിച്ച് താലിബാന്‍
മതവിരുദ്ധമായ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) 14-ാം സീസണ്‍ രണ്ടാം ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ സംപ്രേഷണ വിലക്ക്. കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് മാറ്റിയ ഐപിഎല്‍ 14-ാം സീസണിലെ മത്സരങ്ങള്‍ക്ക് യുഎഇയില്‍ തുടക്കമായതിനു പിന്നാലെയാണ് ഐപിഎല്‍
Full Story
  12-09-2021
ടെന്നീസ് കോര്‍ട്ടില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു ബ്രിട്ടനില്‍ നിന്നുള്ള 18 വയസ്സുകാരി എമ്മ
ടെന്നീസ് കോര്‍ട്ടില്‍ ചരിത്രം സൃഷ്ടിച്ച് ബ്രിട്ടന്റെ ടീനെജ് സെന്‍സേഷന്‍ എമ്മ റാഡുകാനു. പതിനെട്ടാം വയസില്‍ യുഎസ് ഓപ്പണ്‍ കിരീടം ചൂടിയ എമ്മ ഒരുപിടി റെക്കോഡുകള്‍ സ്വന്തം പേരിലെഴുതി. കൗമാരക്കാരുടെ ഫൈനലില്‍ കാനഡയുടെ പത്തൊമ്പതുകാരി ലെയ്ല ഫെര്‍ണാണ്ടസിനെ 6-4, 6-3ന് തുരത്തിയാണ് റാഡുകാനു കന്നി ഗ്രാന്‍ഡ്സ്ലാം
Full Story
  30-08-2021
ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യക്ക് സ്വര്‍ണം
വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ അവനി ലേഖരയാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഷൂട്ടിങ്ങില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ താരം, പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ചരിത്ര നേട്ടം കൂടിയാണ് തന്റെ പേരിലാക്കിയത്.

വനിതകളുടെ 10മീ എയര്‍ റൈഫിള്‍ സ്റ്റാന്റിംഗ് എസ് എച്ച് 1 ഇനത്തിലാണ് അവനി
Full Story
  11-08-2021
ഒളിംപിക്‌സില്‍ മെഡല്‍ നേടിയ മലയാളി ശ്രീജേഷിന് കേരള സര്‍ക്കാര്‍ പാരിതോഷികം 2 കോടി രൂപ: ജോലിയില്‍ സ്ഥാനക്കയറ്റം
ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്‍കിയതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഡപ്യൂട്ടി ഡയറക്ടറാണു
Full Story
  11-08-2021
കമന്ററി പറയുന്ന കാബിനില്‍ കയറി ജമീമ: നിയമം എന്താണെന്നു പഠിപ്പിച്ച് ദിനേശ് കാര്‍ത്തിക്
ഇന്ത്യന്‍ വനിത ക്രിക്കറ്റര്‍മാരിലെ സൂപ്പര്‍ താരമാണ് ജമീമ റോഡ്രിഗസ്. ഇംഗ്ലണ്ട് ആതിഥ്യമൊരുക്കുന്ന ദ ഹണ്ട്രഡ് ക്രിക്കറ്റിനിടെ ജമീമ കമന്ററി ബോക്സിലും അരങ്ങേറി. കമന്ററി ബോക്സില്‍ പാലിക്കേണ്ട ഒരു നിയമത്തെക്കുറിച്ച് ജമീമയെ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് ഓര്‍മ്മിപ്പിക്കുന്നതും
Full Story
  10-08-2021
മെസി ക്ലബ് വിട്ടതു കൊണ്ട് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയ്ക്ക് നഷ്ടം 137 മില്യണ്‍ യൂറോ
സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വിട്ട അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കായി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി കരുതിവെയ്ക്കുന്നത് വന്‍ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മെസി ക്ലബ്ബ് വിട്ടതോടെ ബാഴ്സയ്ക്ക് സംഭവിച്ച നഷ്ടവും ഇത്തരത്തില്‍ ഞെട്ടിക്കുന്നതാണ്.

ബാഴ്‌സയുടെ ബ്രാന്‍ഡ് മൂല്യം കണക്കാക്കുമ്പോള്‍
Full Story
  08-08-2021
ചൈനയെ തോല്‍പിച്ച് ജപ്പാന്റെ മണ്ണില്‍ ഒളിംപിക്‌സ് 2021 ഒന്നാം സ്ഥാനം അമേരിക്ക സ്വന്തമാക്കി
ടോക്യോ ഒളിമ്പിക്‌സില്‍ ഒന്നാം സ്ഥാനം ഫോട്ടോഫിനിഷിലൂടെ സ്വന്തമാക്കി അമേരിക്ക. ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ പട്ടികയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 2016ല്‍ റിയോയിലും അതിന് മുന്‍പ് 2012ല്‍ ലണ്ടനിലും നടന്ന
Full Story
  05-08-2021
ഇന്ത്യന്‍ ഗുസ്തി താരം രവി കുമാര്‍ ദഹിയക്ക് 57 കിലോ ഗുസ്തി മത്സരത്തില്‍ വെള്ളി മെഡല്‍
ഫൈനലില്‍ ആവേശകരമായ മത്സരത്തില്‍ റഷ്യന്‍ താരവും ലോകചാംപ്യനുമായ സ്വവുര്‍ ഉഗ്വേവിനോടാണ് രവികുമാര്‍ പൊരുതി തോറ്റത്. സ്‌കോര്‍ 7-4. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് രവികുമാര്‍ പ്രകടിപ്പിച്ചത്. സെമിയില്‍ കസാഖ്സ്താന്റെ നൂറിസ്ലാം സനയെവാണ് ആവേശകരമായ മത്സരത്തില്‍ രവികുമാര്‍ വിജയിച്ചത്. 9-2ന് പിന്നിലായിരുന്നു
Full Story
[11][12][13][14][15]
 
-->




 
Close Window