Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
കായികം
  02-08-2021
ഒളിംപിക്‌സ്: ഇന്ത്യയുടെ വനിതാ ടീം ചരിത്രത്തില്‍ ആദ്യമായി സെമി ഫൈനലില്‍
ടോക്യോ ഒളിമ്പിക്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ഹോക്കി ടീം. ഒളിമ്പിക്‌സില്‍ ആദ്യമായി സെമി ഫൈനലില്‍ ഇന്ത്യന്‍ വനിതാ ടീം പ്രവേശിച്ചു. കരുത്തരായ ഓസ്‌ട്രേലിയയെ 1-0 ന് തകര്‍ത്താണ് ഇന്ത്യന്‍ പെണ്‍പടയുടെ ചരിത്ര കുതിപ്പ്.

മൂന്ന് തവണ ജേതാക്കളായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ ടീം ഒളിമ്പിക്‌സില്‍
Full Story
  01-08-2021
ഒളിംപിക്‌സ്: ഇന്ത്യയുടെ സിന്ധു മെഡല്‍ പട്ടികയില്‍ ഇടം നേടി
ടോക്കിയോയിലും ഇന്ത്യന്‍ കായിക സ്വപ്നങ്ങള്‍ക്കു മേല്‍ ഒളിംപിക് മെഡലിന്റെ തിളക്കമുള്ള വിജയ സിന്ധൂരം ചാര്‍ത്തി പി.വി. സിന്ധു. ഏറെ മോഹിച്ച സുവര്‍ണനേട്ടം കൈവിട്ടെങ്കിലും ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും സിന്ധു മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചു. ആവേശകരമായ വെങ്കല മെഡല്‍
Full Story
  01-08-2021
സ്വന്തം ടീമിന്റെ തോല്‍വി: ട്രോളന്‍മാരുടെ ഇഷ്ടമായി മാറിയ ഈ ചിത്രം ഹോങ്കോങ്ങിലെ മീം മ്യൂസിയത്തില്‍
സ്വന്തം ടീമിന്റെ തോല്‍വിയില്‍ നിരാശനായി ഇടുപ്പില്‍ കൈകൊടുത്തു നില്‍ക്കുന്ന പാക് ആരാധകന്റെ ഫോട്ടോ ആരും എളുപ്പം മറക്കില്ല. ട്രോളന്‍മാരുടെ ഇഷ്ട മീമായി മാറിയ ഈ ചിത്രം ഹോങ്കോങ്ങിലെ മീം മ്യൂസിയത്തില്‍ ഇടംനേടിയെടുത്തു. ഗാലറിയില്‍ പിറവികൊണ്ട ഫോട്ടോയിലുള്ള ക്രിക്കറ്റ് ആരാധകനായ സരിം അക്തര്‍ തന്നെയാണ് ഈ
Full Story
  30-07-2021
ഒളിംപിക്‌സ്: ബാഡ്മിന്റണില്‍ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ സിന്ധു സെമിയില്‍
ബാഡ്മിന്റണില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായ സിന്ധുവിന് ജയം. വനിതാ സിംഗിള്‍സ് ഇനത്തിലെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ജപ്പാന്റെ ലോക അഞ്ചാം നമ്പര്‍ താരമായ അകാനെ യമഗുച്ചിയെ മുട്ടുകുത്തിച്ചാണ് ലോക ഏഴാം നമ്പര്‍ താരമായ സിന്ധു സെമിയിലേക്ക് മുന്നേറിയത്. മത്സരത്തില്‍ നേരിട്ടുള്ള സെറŔ
Full Story
  29-07-2021
ഒളിംപിക്‌സ്: ബോക്‌സിംഗില്‍ സൂപ്പര്‍ താരം മേരി കോം പുറത്തായി
ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ വലിയ മെഡല്‍ പ്രതീക്ഷകളിലൊന്ന് പൊലിഞ്ഞു. വനിതകളുടെ ഫ്‌ളൈവെയ്റ്റ് ബോക്‌സിംഗില്‍ സൂപ്പര്‍ താരം മേരി കോം പുറത്തായി. കൊളംബിയയുടെ ഇന്‍ഗ്രിറ്റ വലന്‍സിയയാണ് മേരിയുടെയും വഴിമുടക്കിയത്. പ്രീ-ക്വാര്‍ട്ടറില്‍ 2-3 എന്ന സ്‌കോറിന് മേരിയുടെ പരാജയം.

ആദ്യ റൗണ്ട് മുതല്‍ മേരിയെ
Full Story
  25-07-2021
കേഡറ്റ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്: ഗുസ്തിയില്‍ ഇന്ത്യയുടെ പ്രിയ മാലിക്കിനു സ്വര്‍ണം
ലോക കേഡറ്റ് റസ്ലിങ് ചാമ്പ്യന്‍ഷിപ്പിലെ പ്രിയ മാലിക്കിന്റെ സ്വര്‍ണ നേട്ടമാണ് സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയത്. പ്രമുഖര്‍ നേട്ടം ഒളിംപിക്‌സിലാണെന്ന്? തെറ്റിദ്ധരിച്ച അഭിനന്ദനങ്ങള്‍ നേരുകയും ചെയ്?തു.

ജൂലൈ 19 മുതല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന കേഡറ്റ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലാണ് പ്രിയ നേട്ടം
Full Story
  24-07-2021
ടോക്യോ ഒളിംപിക്സിന്റെ ആദ്യ ദിവസത്തില്‍ ഇന്ത്യക്ക് വെയ്റ്റ്ലിഫ്റ്റിങ്ങില്‍ വെള്ളി: അഭിമാന താരമായി ചാനു
ടോക്യോ ഒളിംപിക്സിന്റെ ആദ്യ ദിനം തന്നെ ഇന്ത്യക്ക് മെഡല്‍ നേട്ടം. വനിതകളുടെ വെയ്റ്റ്ലിഫ്റ്റിംഗ് 49 കിലോഗ്രാം വിഭാഗത്തില്‍ മീരാഭായി ചാനു ഇന്ത്യക്കായി വെള്ളി നേടി. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി ആകെ 202 കിലോ ഗ്രാം ഭാരമുയര്‍ത്തിയാണ് ചാനു രജതപ്പതക്കം കൊയ്തത്. ചൈനയുടെ സിഹുയ് ഹോ (210കിലോഗ്രാം) ഈ ഇനത്തില്‍
Full Story
  23-07-2021
ജപ്പാനിലെ ടോക്യോ നഗരത്തില്‍ ഒളിംപിക്‌സ് മത്സരങ്ങള്‍ക്കു ദീപം തെളിഞ്ഞു: ഇന്ത്യയുടെ ദീപശിഖയുമായി മേരികോമും മന്‍പ്രീത് സിങ്ങും
ടോക്യോ ഒളിമ്പിക്‌സിന് തിരി തെളിഞ്ഞു. വിവിധ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ആരംഭിച്ചു. ബോക്‌സിം?ഗ് താരം എം.സി. മേരി കോമും ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിം?ഗും മാര്‍ച്ച് പാസ്റ്റിന് നേതൃത്വം വഹിച്ചു.

ഒളിംപിക്‌സിന്റെ ജന്‍മനാടായ ?ഗ്രീസ് ആണ് മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത്. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ഓടെയാണ്
Full Story
[12][13][14][15][16]
 
-->




 
Close Window