Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
കായികം
  29-12-2021
ക്രിസ്റ്റിയാനോയുടെ ശില്‍പം സ്ഥാപിച്ച് ഗോവയിലെ ആരാധകരുടെ സ്‌നേഹപ്രകടനം
ഗോവയില്‍ പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ചു. ഗോവയിലെ കാലന്‍ഗുട്ടെയിലാണ് റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ചത്. പുതിയ തലമുറയ്ക്ക് പ്രചോദനമേകുന്നതിനുവേണ്ടിയാണ് പ്രതിമ സ്ഥാപിച്ചതെന്ന് ഗോവന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

410 കിലോ ഭാരം വരുന്ന പ്രതിമ ഗോവയുടെ ഫുട്ബോള്‍
Full Story
  29-12-2021
ലോക ചെസ് രംഗത്ത് പുതിയ താരം: മിടുക്കു തെളിയിച്ച് അബ്ദു സത്താറാറോവ്
വാഴ്സോയിലെ പി ജി ഈ നരോദോവി സ്റ്റേഡിയത്തില്‍ ഡിസംബര്‍ 26 മുതല്‍ 28 വരെ ലോക റാപ്പിഡ് ചെസ്സ് മത്സരങ്ങള്‍ അരങ്ങേറി. ലോകചാമ്പ്യന്‍ നിര്‍ണയിക്കുവാനുള്ള പ്ലേ ഓഫ് പോരാട്ടം നടന്നത് അബ്ദുസത്തറോവും നെപ്പോമ്നിഷിയും തമ്മിലായിരുന്നു. ( 4 പേര്‍ക്ക് ഒരേ പോയിന്റുകള്‍ ഉണ്ടായിട്ടും അതില്‍ 2 പേര്‍ മാത്രം ജേതാവിനെ 
Full Story
  21-12-2021
FLAT നല്‍കാമെന്നു പറഞ്ഞു പണം തട്ടിയെന്ന് മുന്‍ അത്‌ലറ്റിന്റെ പരാതി: പി.ടി. ഉഷയടക്കം ഏഴു പേര്‍ക്കെതിരേ കേസ്
വഞ്ചനാ കുറ്റം ചുമത്തിയാണ് ഉഷയ്ക്കും മെല്ലോ ഫൗണ്ടേഷന്‍ എന്ന നിര്‍മാണ കമ്പനിയുടെ ഡയറക്ടര്‍മാരടക്കം മറ്റ് ആറു പേര്‍ക്കെതിരേയും വെളളയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. മുന്‍ രാജ്യാന്തര താരവും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ ഉഷയുടെ ജൂനിയറുമായിരുന്ന എമ്മാ ജോസഫാണ് പരാതി നല്‍കിയത്. പറഞ്ഞ സമയത്ത് ഫ്‌ലാറ്റ്
Full Story
  15-11-2021
ജയം ആഘോഷിക്കുമ്പോള്‍ ഷൂസില്‍ ബിയര്‍ ഒഴിച്ച് കുടിച്ച് നാണക്കേടിന്റെ മാതൃകയായി ഓസ്‌ട്രേലിയന്‍ താരങ്ങള്‍
ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഓസ്ട്രേലിയ ടി20 ലോകകപ്പ് ചാമ്പ്യന്മാര്‍ ആയിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ എട്ട് വിക്കറ്റിന് ന്യൂസിലന്‍ഡിനെ തകര്‍ത്തുവിട്ടാണ് ഓസ്ട്രേലിയ കിരീടം ചൂടിയത്. ടി20 ലോകകപ്പ് ചരിത്രത്തിലെ അവരുടെ ആദ്യത്തെ കിരീടനേട്ടം
Full Story
  30-10-2021
ചരിത്രത്തില്‍ ആദ്യമായി പുരുഷന്മാരുടെ ടീമിനെ പരിശീലിപ്പിക്കാന്‍ വനിതാ കോച്ച്
പ്രഫഷനല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിതയെന്ന നേട്ടവുമായി മുന്‍ ഇംഗ്ലിഷ് വിക്കറ്റ് കീപ്പര്‍ സാറ ടെയ്ലര്‍. അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ അബുദാബി ടീമിന്റെ സഹപരിശീലകയായാണു സാറയെ നിയമിച്ചത്. 10 ടെസ്റ്റുകളിലും 126 ഏകദിനങ്ങളിലും 90 ട്വന്റി20യിലും കളിച്ച സാറ എക്കാലത്തെയും
Full Story
  30-10-2021
ഇതാണ് കേരള വനിത ലീഗിന്റെ 2021-22-ലെ ഔദ്യോഗിക ലോഗോ
സ്‌കോര്‍ലൈന്‍ കേരള വനിത ലീഗിന്റെ 2021-22-ലെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യയുടെ മുന്‍ അന്താരാഷ്ട്ര താരവും, കേരളത്തിന്റെ സന്തോഷ് ട്രോഫി കോച്ചുമായ എംഎം. ജേക്കബാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്. 23-മാത് വനിത അന്തര്‍ - ജില്ല മത്സരങ്ങളുടെ ഫൈനലിനു ശേഷം നടന്ന ചടങ്ങിലായിരുന്നു ലോഗോ പുറത്തിറക്കിയത്.

കേരള വനിത ലീഗ്
Full Story
  12-10-2021
സഞ്ജു സാംസണോട് യുഎഇയില്‍ തുടരാന്‍ ബിസിസിഐ നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട്
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണോട് യുഎഇയില്‍ തുടരാന്‍ ബിസിസിഐ നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഒട്ടേറെ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ യുഎഇയില്‍ തുടരാനാണ് താരത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.


സഞ്ജു സാംസന്റെ ടീം ഐപിഎല്‍ പ്ലേ
Full Story
  20-09-2021
ക്രിക്കറ്റിനിടെ കാണിക്കുന്ന സ്ത്രീകള്‍ തലമുടി മറയ്ക്കുന്നില്ല: അഫ്ഗാനില്‍ ഇന്ത്യയുടെ ഐപിഎല്‍ നിരോധിച്ച് താലിബാന്‍
മതവിരുദ്ധമായ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) 14-ാം സീസണ്‍ രണ്ടാം ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ സംപ്രേഷണ വിലക്ക്. കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് മാറ്റിയ ഐപിഎല്‍ 14-ാം സീസണിലെ മത്സരങ്ങള്‍ക്ക് യുഎഇയില്‍ തുടക്കമായതിനു പിന്നാലെയാണ് ഐപിഎല്‍
Full Story
[10][11][12][13][14]
 
-->




 
Close Window