Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
കായികം
  22-07-2021
ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്നവരുടെ എണ്ണം ഇന്ത്യ വെട്ടിക്കുറച്ചു: ജപ്പാനിലേക്ക് ആകെ 28 പേര്‍ മാത്രം
ടോക്യോ ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വെട്ടിക്കുറച്ച് ഇന്ത്യ. താരങ്ങളും ഒഫീഷ്യല്‍സുമടക്കം 28 പേര്‍ മാത്രമാണ് ഇന്ത്യന്‍ സംഘത്തിലുണ്ടാവുക. പരമാവധി താരങ്ങള്‍ പങ്കെടുക്കണമെന്ന സംഘത്തലവന്റെ നിര്‍ദേശം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) തള്ളി.

കൊവിഡ് വ്യാപനം കാരണം
Full Story
  17-07-2021
ടോക്കിയോ ഒളിമ്പിക്സ് തുടങ്ങാന്‍ ആറ് ദിവസം ബാക്കി: ഒളിമ്പിക്സ് വില്ലേജില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചു
വിദേശത്ത് നിന്നുമെത്തിയ ഒഫീഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു കേസ് മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

'വില്ലേജിലെ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വില്ലേജില്‍ നടത്തുന്ന പരിശോധനയില്‍ ആദ്യമായി കോവിഡ് പോസിറ്റീവ് ആകുന്ന
Full Story
  17-07-2021
മയൂഖ ജോണി ഉന്നയിച്ച പീഡന പരാതി: ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍
കായികതാരം മയൂഖ ജോണി ഉന്നയിച്ച സുഹൃത്തുമായി ബന്ധപ്പെട്ട പീഡന പരാതിയില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. നാലര വര്‍ഷം മുമ്പു നടന്ന സംഭവത്തില്‍ സാഹചര്യ തെളിവുകള്‍ അടിസ്ഥാനമാക്കി മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടു പോകാന്‍ സാധിക്കുകയുള്ളൂവെന്ന്
Full Story
  13-07-2021
പിന്മാറിയവരില്‍ വമ്പന്‍ താരങ്ങള്‍; ഒളിംപിക്‌സില്‍ ടെന്നീസിന്റെ നിറംകെടും
കോവിഡ് ബാധയ്ക്കിടെ നടക്കുന്ന ഒളിമ്പിക്‌സില്‍ ടെന്നീസ് മത്സരങ്ങളുടെ നിറംകെടുത്തി താരങ്ങളുടെ പിന്മാറ്റം തുടരുന്നു. യുഎസ് ഓപ്പണ്‍ മുന്‍ ചാമ്പ്യനും വനിതാ ടെന്നീസിലെ പ്രമുഖയുമായ കനേഡിയന്‍ താരം ബിയാന്‍ക ആന്‍ഡ്രിസ്‌ക്യൂവാണ് ഒളിമ്പിക്‌സില്‍ നിന്ന് ഏറ്റവും ഒടുവിലായി പിന്മാറിയത്.

കോവിഡ് വ്യാപനം
Full Story
  13-07-2021
ഏകദിന റാങ്കിംഗില്‍ ഇനി സ്റ്റെഫാനി വാഴ്ച; മിതാലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി
ഐസിസി ഏകദിന ബാറ്റ്‌സ്‌വുമണ്‍ റാങ്കിംഗില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മിതാലി രാജിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലര്‍ മിതാലിയെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

പാകിസ്ഥാന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തിലെ പ്രകടനമാണ് ഒന്നാം സ്ഥാനം വീണ്ടെടുക്കാന്‍
Full Story
  12-07-2021
53 വര്‍ഷത്തിനു ശേഷത്തെ വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇറ്റലി യൂറോകപ്പില്‍ മുത്തമിടുന്നത്
ചരിത്ര നേട്ടം സ്വന്തമാക്കാന്‍ മോഹിച്ച് വെംബ്ലി സ്റ്റേഡിയത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍ ഇംഗ്ലണ്ടിനെ 3-2 ന് കീഴടക്കിയാണ് ഇറ്റലി യൂറോ കപ്പ് കിരീടം സ്വന്തമാക്കിയത്.
കോച്ച് റോബര്‍ട്ടോ മാന്‍സീനി വരച്ച വരയിലൂടെ കളിച്ച് തുടരെ പരാജയമറിയാതെ 34 മല്‍സരങ്ങള്‍. ഒടുവില്‍ വിജയ
Full Story
  09-07-2021
ഇന്ത്യയ്ക്കു വേണ്ടി വീണ്ടും കളിക്കാനുള്ള ആഗ്രഹം പങ്കുവെച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്
അടുത്ത രണ്ട് ലോക കപ്പില്‍ ഏതെങ്കിലും ഒരെണ്ണത്തിലെങ്കിലും കളിക്കണമെന്നാണ് ആഗ്രഹമെന്ന് കാര്‍ത്തിക് പറഞ്ഞു.

'എനിക്ക് കായികക്ഷമത ഉള്ളിടത്തോളം കാലം ഈ മത്സരം കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അടുത്ത രണ്ട് ലോക കപ്പില്‍ ഒന്നിലെങ്കിലും ഇന്ത്യക്കായി കളിക്കണം. ടി20 ലോക കപ്പില്‍ ഒന്ന് ദുബായിലും രണ്ട്
Full Story
  04-07-2021
ഇന്ത്യയുടെ രണ്ടാം നിരയ്‌ക്കെതിരെ കളിക്കുന്നത് ശ്രീലങ്കന്‍ ക്രിക്കറ്റിന് അപമാനം: അര്‍ജുന രണതുംഗ
ഇന്ത്യയുടെ രണ്ടാം നിരയ്‌ക്കെതിരെ പരമ്പര കളിക്കുന്നത് ശ്രീലങ്കന്‍ ക്രിക്കറ്റിന് അപമാനമാണെന്ന ലങ്കന്‍ മുന്‍ നായകന്‍ അര്‍ജുന രണതുംഗയുടെ പരാമര്‍ശം ഇതിനോടകം വിവാദമായിരിക്കുകയാണ്. ഇപ്പോഴിതാ ഈ പരാമര്‍ശത്തോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. നിലവിലെ ശ്രീലങ്കന്‍
Full Story
[13][14][15][16][17]
 
-->




 
Close Window