പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മത്സരങ്ങള്‍ രാജ്യത്ത് സംപ്രേഷണം ചെയ്യാന്‍ സാധിക്കില്ലെന്ന് പാക് ഇന്‍ഫോര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി. ദക്ഷിണേഷ്യയിലെ സംപ്രേഷണാവകാശം ഇന്ത്യന്‍ കമ്പനികള്‍ക്ക് ആണെന്നതാണ് ഇതിന് കാരണമായി ചൗധരി പറയുന്നത്.
'ദക്ഷിണേഷ്യയില്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള അവകാശം
വെജിറ്റേറിയനായിട്ടും ആഹാരക്രമത്തില്‍ മുട്ട ഉള്‍പ്പെടുത്താറുണ്ടെന്ന വെളിപ്പെടുത്തലിനു പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ട്വിറ്ററിലൂടെയാണ് തന്നെ കളിയാക്കിയവര്‍ക്കു താരം മറുപടി നല്‍കിയത്.
ഐ.പി.എല്‍ 14ാം സീസണ്‍ പാതിവഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ അത് ഏറെ തിരിച്ചടിയായത് ഓസീസ് താരങ്ങള്‍ക്കായിരുന്നു. കാരണം, ഓസ്ട്രേലിയന്‍ ഭരണകൂടം ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഐ.പി.എല്ലിനും ഷട്ടറുവീണത്. ഇതോടെ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ഇന്ത്യയില്‍
ഇംഗ്ലണ്ട് പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് മൂന്ന് കഠിന പരിശീലന പദ്ധതികള്‍ ഒരുക്കി രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലന സംഘം. പരിശീലന പിച്ചിന്റെ നീളം കുറച്ചു എന്നതാണ് ഇതിലെ പ്രധാന മാറ്റം. 22 അടിയില്‍ നിന്ന് 16 ആക്കിയാണ് പിച്ചിന്റെ നീളം കുറച്ചിരിക്കുന്നത്.
സ്റ്റംപ് ഉപയോഗിച്ച് അസാധ്യമായി ബാറ്റുചെയ്ത് വൈറലായ തൃശൂരിലെ 9 വയസ്സുകാരന്‍ വിഘ്നജ് പ്രജിത്തിനെ ഏറ്റെടുത്ത് ഐ.പി.എല്‍ വമ്പന്മാര്‍. വിഘ്നജിന്റെ ബാറ്റിംഗ് കണ്ട് ആകൃഷ്ടനായ രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ റോമി ബിന്ദര്‍ പരിശീലനം അടക്കമുള്ള സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തെന്നാണ് വിവരം.
ഐ.പി.എല്‍ പാതിവഴിയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ത്യ വിട്ട ഓസീസ്, ന്യൂസിലാന്‍ഡ് താരങ്ങള്‍ മാലിദ്വീപിലാണ് കഴിയുന്നത്. ഇപ്പോഴിതാ ഇവിടുത്തെ ബാറില്‍ വെച്ച് സൂപ്പര്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.
ഓസീസ് താരം ഡേവിഡ് വാര്‍ണറും മുന്‍ താരം മൈക്കല്‍ സ്ലേറ്ററും
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടിയ കഴിഞ്ഞ ദിവസത്തെ ആവേശകരമായ മത്സരവും സൗഹൃദ കൂടിക്കാഴ്ച്ചക്ക് വേദിയായി. കൊല്‍ക്കത്തയുടെ താരമായ ഹര്‍ഭജന്‍ സിംഗിന്റെ കാലുതൊട്ട് വന്ദിച്ചാണ് ചെന്നൈ സൂപ്പര്‍ കിംഗ് താരം സുരേഷ് റെയ്‌ന തന്റെ സ്‌നേഹവും ആദരവും പങ്കുവെച്ചത്. ഇതിന്റെ വീഡിയോ