Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
കായികം
  12-02-2021
ഐ.പി.എല്‍ താര ലേലം: അന്തിമ പട്ടികയില്‍ ശ്രീശാന്തിന് ഇടമില്ല: 8 വര്‍ഷം കാത്തിരുന്നില്ലേ, ഇനിയുമാകാമെന്നു ശ്രീശാന്ത്
ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായുള്ള താര ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടാനാവാതെ പോയതില്‍ നിരാശയില്ലെന്ന് എസ്. ശ്രീശാന്ത്. കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ എട്ട് വര്‍ഷം കാത്തിരുന്നു എങ്കില്‍ ഇനിയുമാവാം എന്ന് ശ്രീശാന്ത് പറഞ്ഞു.

'ഐ.പി.എല്‍ താര ലേല പട്ടികയില്‍ ഇല്ലാത്തതില്‍ പരാതിയില്ല. അടുത്ത
Full Story
  03-02-2021
ഇന്ത്യയ്ക്കായി തീരുമാനമെടുക്കേണ്ടത് ഇന്ത്യക്കാരാണ്; പോപ്പ് താരം റിഹാനയ്ക്ക് സച്ചിന്റെ മറുപടി
കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച പോപ്പ് താരം റിഹാനയുടെ ട്വീറ്റിന് ശേഷം ഉണ്ടായ ''ഇന്ത്യ വിരുദ്ധ പ്രചാരണ''ത്തില്‍ പ്രതികരണവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്ത്യക്കാരാണ് ഇന്ത്യയ്ക്കായി തീരുമാനമെടുക്കേണ്ടതെന്നും രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും സച്ചിന്‍
Full Story
  31-01-2021
നെഞ്ചുവേദനയെ തുടര്‍ന്ന് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും ബി സി സി ഐയുടെ അധ്യക്ഷനുമായ സൌരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് ഗാംഗുലിക്കു വീണ്ടും നെഞ്ചു വേദന അനുഭവപ്പെട്ടത്. കൊല്‍ക്കത്തയിലെ അപ്പോളൊ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
Full Story
  31-01-2021
ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റം കഴിഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം പഴനിമല ക്ഷേത്രത്തില്‍
ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം നടരാജന്‍ പളനി മുരുക ക്ഷേത്രത്തില്‍ പോയി തല മൊട്ടയടിച്ചു. നേര്‍ച്ചയ്ക്ക് ശേഷം പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് നടരാജന്‍ മടങ്ങിയത്.

ഒരേ പരമ്പരയില്‍ തന്നെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ച ഏക
Full Story
  19-01-2021
ഇന്ത്യയുടെ ചരിത്ര വിജയം; ഓസ്‌ട്രേലിയയെ തോല്‍പിച്ചു; ടെസ്റ്റ് ക്രിക്കറ്റില്‍ ഗംഭീര നേട്ടം
ഓസ്ട്രേലിയക്കെതിരെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നെഞ്ചുറപ്പോടെ പോരാടി വിജയിച്ച ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കി. ടെസ്റ്റിന്റെ അവസാന ദിവസത്തെ അവസാന 20 ഓവറില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ഇന്ത്യ മൂന്ന് വിക്കറ്റിന്റെ അവിശ്വസനീയ വിജയം കൈക്കലാക്കിയത്. വെറും മൂന്ന് ഓവര്‍
Full Story
  15-01-2021
വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം: അബോര്‍ഷന്‍; പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന് എതിരേ പോലീസ് കേസ്
പാകിസ്ഥാന്‍ ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. ലാഹോര്‍ സ്വദേശിനിയായ ഹമിസ മുഖ്താറാണ് താരത്തിനെതിരെ ലൈംഗിക പീഡനമാരോപിച്ച് കേസ് നല്‍കിയത്. ലാഹോര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് താരത്തിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം
Full Story
  15-01-2021
സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റ്: ഡല്‍ഹിയെ കേരളം ആറ് വിക്കറ്റിന് തകര്‍ത്തു
സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹിയെ കേരളം ആറ് വിക്കറ്റിന് തകര്‍ത്തു. ഡല്‍ഹി മുന്നോട്ടുവെച്ച 213 റണ്‍സിന്റെ വിജയ ലക്ഷ്യം കേരളം ഒരോവര്‍ ശേഷിക്കെ മറികടന്നു. റോബിന്‍ ഉത്തപ്പയുടെയും വിഷ്ണു വിനോദിന്റെയും മിന്നും പ്രകടനമാണ് കേരളത്തിന് ജയം
Full Story
  08-01-2021
റിഷഭിന്റെ വിക്കറ്റ് കീപ്പിംഗിനെ വിമര്‍ശിച്ച് മുന്‍ ഓസീസ് താരം
ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിംഗിനെ വിമര്‍ശിച്ച് മുന്‍ ഓസീസ് താരവും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുഖ്യ പരിശീലകനുമായ റിക്കി പോണ്ടിംഗ്. ഓസീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ പന്തിന്റെ മോശം കീപ്പിംഗിന്റെ പശ്ചാത്തലത്തിലാണ് പോണ്ടിംഗിന്റെ വിമര്‍ശനം.

'അരങ്ങേറ്റം കുറിച്ചതിന് ശേഷം
Full Story
[20][21][22][23][24]
 
-->




 
Close Window