Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
100 മീറ്റര്‍ 10.49 സെക്കന്റില്‍ ഓടിയെത്തി ഷെല്ലി നേടിയത് 33 വര്‍ഷത്തിനിടെ ആദ്യ റെക്കോഡ്
Reporter
അത്ലറ്റിക്സ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിതയെന്ന നേട്ടം സ്വന്തമാക്കി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍.

കിങ്സ്റ്റണില്‍ നടന്ന മീറ്റില്‍ 10.63 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതോടെയാണ് ആന്‍ ഫ്രേസര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 33 വര്‍ഷത്തിനിടെയുള്ള ഏറ്റവും മികച്ച സമയമാണ് താരം കിങ്സ്റ്റണില്‍ കുറിച്ചത്.

യു.എസ് താരം ഫ്ളോറന്‍സ് ഗ്രിഫിത്ത് ജോയ്നറുടെ പേരിലുള്ള 10.49 സെക്കന്‍ഡാണ് വനിതകളുടെ 100 മീറ്റരില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സമയം.

2008, 2012 ഒളിമ്പിക്സുകളിലെ 100 മീറ്റര്‍ വനിതാ ചാമ്പ്യന്‍ കൂടിയാണ് ഫ്രേസര്‍.
 
Other News in this category

 
 




 
Close Window