Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
കായികം
  20-04-2021
എനിക്ക് ഇഷ്ടമുള്ളതു പോലെ ഞാന്‍ ബാറ്റ് ചെയ്യും, പുറത്താകുന്നത് പ്രശ്നമല്ല; സഞ്ജു സാംസണ്‍
ഐ.പി.എല്ലില്‍ തുടക്കം ഗംഭീരമാക്കുന്ന സഞ്ജുവിനെ എന്നാല്‍ ആ പ്രകടന മികവ് തുടര്‍ന്ന് പോകാന്‍ സാധിക്കുന്നില്ല. ഐ.പി.എല്ലിലെ പുതിയ സീസണിലും ആ രീതിയ്ക്ക് മാറ്റമില്ല. സഞ്ജുവിന്റെ ഈ രീതി ടീമിന്റെ പ്രകടനത്തെയും ദോഷകരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ തന്റെ ബാറ്റിംഗ്
Full Story
  27-03-2021
ചരിത്രത്തിലാദ്യമായി ഐ ലീ?ഗ് ഫുട്‌ബോള്‍ കിരീടം കേരളത്തിന് സ്വന്തം
മണിപ്പൂരി ക്ലബ് ട്രാവുവിനെ 4-1ന് തകര്‍ത്ത് ഗോകുലം കേരളയാണ് കിരീടം കേരളത്തിലെത്തിച്ചത്.

കേരള പോലീസ് രണ്ടുവട്ടം ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയശേഷം ഇതാദ്യമായാണ് ഒരു കേരള ടീം ദേശീയ ഫുട്ബോള്‍ കിരീടത്തില്‍ മുത്തമിടുന്നത്.

ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണിത്. നിലവിലെ ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരാണ് ഗോകുലം.
Full Story
  26-03-2021
ഹര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും അഭിമാന താരങ്ങളായി
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും സഹോദരന്മാരുമായ ഹര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും രാജ്യത്തെ അഭിമാന താരങ്ങളായി മാറി. ടീമിനായി ക്രുനാലിന്റെ ആദ്യ ഏകദിനം കൂടിയായിരുന്നിട്ടും തുടക്കക്കാരനെന്ന നിലയില്‍ ഏറ്റവും വേഗം അര്‍ദ്ധസെഞ്ച്വറി നേടിയ കളിക്കാരനായി
Full Story
  20-03-2021
പി.ടി. ഉഷ ഓട്ടത്തിന്റെ വേഗതയില്‍ സൃഷ്ടിച്ച റെക്കോഡ് 23 വര്‍ഷത്തിനു ശേഷം തമിഴ്‌നാട്ടിലെ ഒരു കായിക താരം മറികടന്നു
ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി ടി ഉഷയുടെ 23 വര്‍ഷം പഴക്കമുള്ള മീറ്റ് റെക്കോര്‍ഡ് തകര്‍ത്ത് തമിഴ്‌നാട് താരം ധനലക്ഷ്മി. 200 മീറ്ററിലാണ് ധനലക്ഷ്മിയുടെ നേട്ടം.

200 ഹീറ്റ്‌സില്‍ 23.26 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ധനലക്ഷ്മിയുടെ മീറ്റ് റെക്കോര്‍ഡ്. പി ടി ഉഷ 1998ല്‍ മീറ്റ് റെക്കോര്‍ഡ് കുറിച്ചത് 23.30
Full Story
  20-03-2021
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് : ഇന്ത്യയുടെ പി.വി സിന്ധു സെമി ഫൈനലില്‍
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പി വി സിന്ധു. ജപ്പാന്റെ അകാനെ യമാഗൂച്ചിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ യമാഗൂച്ചിയ്ക്കായിരുന്നു വിജയം. തായ്ലന്‍ഡിന്റെ ലോക പതിനൊന്നാം നമ്പര്‍ താരം പാര്‍പാവീ
Full Story
  22-02-2021
അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത് ശ്രീശാന്ത് കളിക്കളത്തിലെ വീര്യം തെളിയിച്ചു
വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിനായി അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത് എസ്. ശ്രീശാന്ത്. ഉത്തര്‍ പ്രദേശിനെതിരേ നടക്കുന്ന കളിയിലാണ് ശ്രീശാന്തിന്റെ മിന്നും പ്രകടനം. അവസാന മൂന്ന് ഓവറിലാണ് അഞ്ചില്‍ നാല് വിക്കറ്റും ശ്രീശാന്ത് വീഴ്ത്തിയത്.

9.4 ഓവറില്‍ 65 റണ്‍സ് വിട്ടുകൊടുത്താണ് ശ്രീശാന്ത് അഞ്ചു പേരെ
Full Story
  12-02-2021
ക്രിക്കറ്റ് ടെസ്റ്റിനു പിന്നാലെ കളിക്കളം പൊളിഞ്ഞു: ക്യൂറേറ്ററെ മാറ്റി
ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് പിന്നാലെ പിച്ചിനെ കുറിച്ച് വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ക്യൂറേറ്ററെ മാറ്റി ബി.സി.സി.ഐ. ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെയും പ്രാദേശിക ഗ്രൗണ്ട്‌സ്മാനായ വി രമേഷ് കുമാറിന്റെയും നേതൃത്വത്തിലാണ് രണ്ടാം ടെസ്റ്റിനുള്ള പിച്ച് തയ്യാറാക്കുന്നത്.

ഒന്നാം
Full Story
  12-02-2021
ഐ.പി.എല്‍ താര ലേലം: അന്തിമ പട്ടികയില്‍ ശ്രീശാന്തിന് ഇടമില്ല: 8 വര്‍ഷം കാത്തിരുന്നില്ലേ, ഇനിയുമാകാമെന്നു ശ്രീശാന്ത്
ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായുള്ള താര ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടാനാവാതെ പോയതില്‍ നിരാശയില്ലെന്ന് എസ്. ശ്രീശാന്ത്. കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ എട്ട് വര്‍ഷം കാത്തിരുന്നു എങ്കില്‍ ഇനിയുമാവാം എന്ന് ശ്രീശാന്ത് പറഞ്ഞു.

'ഐ.പി.എല്‍ താര ലേല പട്ടികയില്‍ ഇല്ലാത്തതില്‍ പരാതിയില്ല. അടുത്ത
Full Story
[16][17][18][19][20]
 
-->




 
Close Window