Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
കായികം
  27-09-2020
തുടയിലെ മസിലിനു പരിക്ക്: ഫ്രഞ്ച് ഓപ്പണില്‍ നിന്ന് നവോമി പിന്മാറി
തുടയിലെ മസിലിനേറ്റ പരിക്ക് മൂലം ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറി യുഎസ് ഓപ്പണ്‍ ജേതാവ് നവോമി ഒസാക. യുഎസ് ഓപ്പണിന് തൊട്ടുപിന്നാലെ ഫ്രഞ്ച് ഓപ്പണും വന്നതിനാല്‍ കളിമണ്‍ കോര്‍ട്ടിലെ മത്സരത്തിനായി വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിച്ചില്ലെന്നും ഒസാക പ്രസ്താവനയില്‍ പറയുന്നു.

സെപ്റ്റംബര്‍ 21 നാണ്
Full Story
  26-09-2020
"അനുഷ്‌കയുടെ ബോളിംഗില്‍ മാത്രമേ കോഹ്ലി പരിശീലിച്ചിട്ടുള്ളൂ"
ഐ.പി.എല്‍ കമന്ററിക്കിടെ വിരാട് കോഹ്ലിയെ കുറിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെ ഗവാസ്‌കറിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം കീര്‍ത്തി ആസാദ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ ഗാവസ്‌കറെ ട്രോളുന്നത് നല്ല അര്‍ത്ഥത്തിലല്ലെന്നും വിഷയത്തില്‍ അനുഷ്‌ക
Full Story
  25-09-2020
ഐപിഎല്‍: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് തോല്‍വി
ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 97 റണ്‍സിന്റെ വമ്പന്‍ തോല്‍വി. പഞ്ചാബ് മുന്നോട്ടുവെച്ച 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കോഹ്ലിപ്പട 17 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി. 30 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍.

കൂറ്റന്‍ സ്‌കോര്‍
Full Story
  21-09-2020
ഇംഗ്ലീഷും ഹിന്ദിയും മാറ്റി കന്നടയില്‍ പുതിയ പാട്ട്: റോയല്‍ ചലഞ്ചേഴ്‌സിന്റെ ആരാധകര്‍ ഹാപ്പി
ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കന്നട വരികള്‍ ഉള്‍പ്പെടുത്തി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുതിയ ഗാനം പുറത്തിറക്കി. നേരത്തേ പുറത്തിറക്കിയ ഗാനത്തില്‍ ഇംഗ്ലീഷ്-ഹിന്ദി വരികളായിരുന്നു കൂടുതലായി ഉണ്ടായിരുന്നത്. ഇതിനെതിരെ ബാംഗ്ലൂര്‍ ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.

മുന്‍ ഇന്ത്യന്‍ ബൗളര്‍ ദൊഡ്ഡ ഗണേഷ്
Full Story
  19-09-2020
ഐ.പി.എല്ലില്‍ സ്ഥിര സാന്നിദ്ധ്യമായിരുന്ന മായന്തി ലാംഗര്‍ ഇത്തവണ അവതാരകയായി ഇല്ല
ടൂര്‍ണമെന്റിലെ അവതാരകരുടെ ലിസ്റ്റ് പുറത്തു വിട്ടപ്പോള്‍ കൂട്ടത്തില്‍ മായന്തിയില്ല. എന്തുകൊണ്ടാണ് മായന്തി ഈ സീസണില്‍ ഉണ്ടാവാത്തതെന്ന് വ്യക്തമല്ല. ഫോക്സ് സ്പോര്‍ട്സ് മുന്‍ പ്രസന്റര്‍ നെറോളി മെഡോസ് ആണ് മായന്തിക്ക് പകരം അവതാരകയായി എത്തുക.

എന്‍എച്ച് 10 എന്ന ബോളിവുഡ് സിനിമയില്‍ അഭിനയിച്ച താന്യ പുരോഹിത്തും
Full Story
  19-09-2020
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഡേവിഡ് വില്ലിക്ക് കോവിഡ് സ്ഥിരീകരിച്ചു
ട്വിറ്ററിലൂടെ വില്ലി തന്നെയാണ് തനിക്കും ഭാര്യക്കും കോവിഡ് പോസിറ്റീവായതായി അറിയിച്ചത്. കൗണ്ടി ക്ലബ് യോര്‍ക്ഷെയറിനായി രണ്ട് മത്സരങ്ങള്‍ കളിച്ചതിനു ശേഷമാണ് വില്ലിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

'സന്ദേശങ്ങള്‍ക്കെല്ലാം നന്ദി. എനിക്കും ഭാര്യക്കും കോവിഡ് പോസിറ്റീവാണ്. ബാക്കിയുള്ള മത്സരങ്ങള്‍ ന&#
Full Story
  15-09-2020
ഏഴ് വര്‍ഷത്തെ വിലക്ക് അവസാനിച്ചു: ശ്രീശാന്ത് തിരിച്ചു വരുന്നു; പുതിയ കളിക്കാരനായിട്ടാണ് വരുന്നതെന്ന് ശ്രീ
ഏഴ് വര്‍ഷത്തെ വിലക്ക് അവസാനിച്ച സാഹചര്യത്തില്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ശ്രീശാന്ത്. തിരിച്ചുവരവില്‍ ലോക കപ്പ് നേടിയ ഒരാളായല്ല, പുതിയ കളിക്കാരനായിട്ടാണ് വരുന്നതെന്ന് ശ്രീ പറയുന്നു.

'ലോക കപ്പ് നേടിയ ഒരാളായല്ല, പുതിയ കളിക്കാരനായാണ് ഞാന്‍ ക്രീസിലേയ്ക്ക് ഇറങ്ങുന്നത്. ഏഴു വര്‍ഷം കഴിഞ്ഞെത്തുമ്പോള്‍
Full Story
  14-09-2020
ഐ.പി.എല്‍ 13ാം സീസണ്‍: മലയാളം ചാനലുകളില്‍ മലയാളം കമന്ററിയോടെ സംപ്രേഷണം
ഐ.പി.എല്‍ 13ാം സീസണിന് ഈ മാസം 19 ന് തുടക്കമാവുകയാണ്. മലയാളം ഉള്‍പ്പടെ ഏഴു പ്രാദേശിക ചാനലുകളില്‍ പ്രാദേശിക ഭാഷയില്‍ മല്‍സരങ്ങളുടെ കമന്ററിയുണ്ടാവും. പാകിസ്ഥാന്‍ ഒഴികെയുള്ള 120 രാജ്യങ്ങളില്‍ ഐ.പി.എല്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ് ടൂര്‍ണമെന്റിന്റെ സംപ്രേഷണാവകാശം. ഇന്ത്യയില്‍
Full Story
[21][22][23][24][25]
 
-->




 
Close Window