Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
കായികം
  30-08-2020
സെപ്റ്റംബര്‍ 19നാണ് ഐ.പി.എല്‍ മത്സരം ആരംഭിക്കുക: ഷെഡ്യൂള്‍ പ്രഖ്യാപനം ഇനിയും വൈകും
ഐ.പി.എല്‍ 13ാം സീസണിനായുള്ള ഷെഡ്യൂള്‍ പ്രഖ്യാപനം ഇനിയും വൈകും. ഈ മാസം അവസാനത്തോടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കളിക്കാരടക്കം 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഷെഡ്യൂള്‍ പ്രഖ്യാപനത്തില്‍ നിന്ന് ബിസിസിഐ പിന്തിരിയുകയായിരുന്നു.

'നിലവിലെ
Full Story
  30-08-2020
ദേശീയ കായിക പുരസ്‌കാരത്തുക ഏഴര ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി ഉയര്‍ത്തി
ദേശീയ കായിക പുരസ്‌കാരത്തുക വര്‍ധിപ്പിച്ചു. പരമോന്നത കായിക പുരസ്‌കാരമായ രാജീവ്ഗാന്ധി ഖേല്‍രത്നയുടെ സമ്മാനത്തുക ഏഴരലക്ഷത്തില്‍നിന്ന് 25 ലക്ഷമായി ഉയര്‍ത്തി. അര്‍ജുന പുരസ്‌കാരത്തിന്റേയും ആജീവനാന്ത സേവനത്തിനുള്ള ദ്രോണാചാര്യയുടെയും തുക അഞ്ചുലക്ഷത്തില്‍ നിന്ന് 15 ലക്ഷമായും ഉയര്‍ത്തി.

ധ്യാന്‍ചന്ദ്
Full Story
  29-08-2020
കോവിഡിനിടയില്‍ നടത്തിയ കളിയിലും തുപ്പല്‍ തേച്ച് പന്തെറിഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം
കോവിഡിനെതിരായ മുന്‍കരുതല്‍ എന്ന നിലയില്‍ പന്തില്‍ തുപ്പല്‍ തേയ്ക്കുന്നത് ഐ.സി.സി വിലക്കിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിനിടയില്‍ പാക് താരം മുഹമ്മത് ആമിര്‍ ഇക്കാര്യം ലംഘിച്ചു.

ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ പന്തെറിയുന്നതിന് മുമ്പ് ആമിര്‍ തന്റെ വിരലുകളില്‍ ഉമിനീര്‍
Full Story
  29-08-2020
ദീപക് ചാഹര്‍ കോവിഡ് പൊസിറ്റിവ്: സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങി: ചെന്നൈ സൂപ്പര്‍ കിംഗ്സ് കുരുക്കില്‍
ദീപക് ചാഹറിന് കോവിഡ് സ്ഥിരീകരിക്കുകും സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങുകയും ചെയ്തതോടെ കുരുക്കിലായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മറ്റൊരു താരത്തിനു കൂടി കോവിഡ് സ്ഥിരീകരിച്ചു. യുവതാരം റുതുരാജ് ഗെയ്ക്വാദിനാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ
Full Story
  28-08-2020
ഇന്ത്യയുടെ ഗുസ്തി താരം വിനേഷിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റിവ്
ഈ വര്‍ഷത്തെ ഖേല്‍രത്‌ന പുരസ്‌കാര ജേതാവായ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. സൊണാപേറ്റില്‍ പരിശീലകന്‍ ഓംപ്രകാശിനൊപ്പം പരിശീലനം നടത്തുകയായിരുന്ന വിനേഷ് ഫോഗട്ടിനെ ഖേല്‍രത്‌ന പുരസ്‌കാരദാനച്ചടങ്ങിന് മുന്നോടിയായി കൊവിഡ് പരിശോധനക്ക് വിധേയയാക്കിയിരുന്നു. ഈ പരിശോധനയിലാണ് താരത്തിന് കൊവിഡ്
Full Story
  24-08-2020
കോവിഡ് നാശം വിതച്ച പാരിസില്‍ ഒന്നും ഓര്‍മയില്ലാത്ത പോലെ ഫുട്‌ബോളിന്റെ പേരില്‍ അക്രമം; താന്തോന്നിത്തരം
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി, ബയേണ്‍ മ്യൂണിക്കിനോട് തോറ്റതിനു പിന്നാലെ ക്ഷുഭിതരായ പി.എസ്.ജി ആരാധകര്‍. പാരീസിലെ വിവിധയിടങ്ങളില്‍ ആരാധകര്‍ അക്രമം അഴിച്ചുവിട്ടു. ചിലയിടങ്ങളില്‍ പൊലീസും ആരാധകരും തമ്മില്‍ ഏറ്റുമുട്ടി.

നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീവെയ്ക്കുകയും ചിലത്
Full Story
  21-08-2020
ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനാകുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനാകുന്നു. വൈശാലി വിശ്വേശരനാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം വിജയ് ശങ്കര്‍ തന്നെയാണ് പുറത്തു വിട്ടത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിജയ് ശങ്കര്‍ പങ്കുവെച്ചു.

ഐ.പി.എല്ലിനായി യു.എ.ഇയിലേക്ക് തിരിക്കും മുമ്പാണ് വിജയ്
Full Story
  21-08-2020
റെയ്ന വളരെ ചെറുപ്പമാണ്; ഊര്‍ജ്ജ സ്വലനാണ്: അദ്ദേഹത്തിന്റെ പോരാട്ടവീര്യം യുവതലമുറയെ പ്രചോദിപ്പിക്കും: നരേന്ദ്രമോദി
സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സുരേഷ് റെയ്നക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. റെയ്ന വളരെ ചെറുപ്പവും ഊര്‍ജ്ജ സ്വലനുമാണെന്നും അദ്ദേഹത്തിന്റെ പോരാട്ടവീര്യം യുവതലമുറയെ പ്രചോദിപ്പിക്കുമെന്നും മോദി കത്തില്‍ പറയുന്നു.

'ഓഗസ്റ്റ് 15-ന് നിങ്ങള്‍
Full Story
[23][24][25][26][27]
 
-->




 
Close Window