Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
കായികം
  19-11-2020
ഇന്ത്യയ്ക്ക് എതിരേ മത്സരം വന്നപ്പോള്‍ ഓസ്‌ട്രേലിയയുടെ ഒരു പ്രധാന ക്രിക്കറ്റ് താരം പിന്മാറി
ഇന്ത്യക്കെതിരായ ലിമിറ്റഡ് ഓവര്‍ പരമ്പരയില്‍ നിന്ന് ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ പിന്മാറി. കുടുംബത്തിനൊപ്പം സമയം ചെലവിടുന്നതിന് വേണ്ടിയാണ് റിച്ചാര്‍ഡ്‌സണ്‍ ടീമില്‍ നിന്ന് പിന്മാറിയത്. റിച്ചാര്‍ഡ്‌സന് പകരം ആന്‍ഡ്ര്യൂ തൈ ടീമിലേക്ക് എത്തി.

നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ കുടുംബത്തോടൊപ്പം
Full Story
  14-11-2020
ക്രിക്കറ്റ് കളിക്കാന്‍ പോയി വരുമ്പോള്‍ ഇത്രയും അധികം സ്വര്‍ണം എന്തിന് കൊണ്ടു വന്നു: കുനാലിന് എതിരേ അന്വേഷണം
അനുവദിനീയമായ അളവില്‍ കൂടുതല്‍ സ്വര്‍ണം കൊണ്ടുവന്ന സംഭവത്തില്‍ മുംബൈ ഇന്ത്യന്‍സ് താരം കൃണാല്‍ പാണ്ഡ്യയ്‌ക്കെതിരായ അന്വേഷണം തുടരും. ഐപിഎല്ലിന് ശേഷം ദുബായില്‍ നിന്നും ഇന്ത്യയിലെത്തിയ കൃണാല്‍ പാണ്ഡ്യയെ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ റവന്യു ഇന്റലിജന്‍സ് ഡയറക്ട്രേറ്റ് തടഞ്ഞിരുന്നു. സംഭവത്തില്‍
Full Story
  14-11-2020
വിവാഹം കഴിഞ്ഞ് ഒന്‍പതു വര്‍ഷം: ഭര്‍ത്താവിന്റെ കൊങ്ങയ്ക്കു പിടിച്ച് പ്രീതി
ഒമ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ക്രിക്കറ്റ് താരം ആര്‍ അശ്വിനും ഭാര്യ പ്രീതി നാരായണനും. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ പങ്കെടുക്കുന്നതിനായി ഓസ്‌ട്രേലിയയിലാണ് താരം. പ്രീതിയും അശ്വിനൊപ്പമുണ്ട്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. 2011 നവംബര്‍ 13നായിരുന്നു
Full Story
  13-11-2020
യു.എ.ഇയില്‍ നടത്തിയ ഐപിഎല്‍: സ്റ്റാര്‍ ഇന്ത്യയുടെ പരസ്യ വരുമാനം 2500 കോടിയെന്ന് റിപ്പോര്‍ട്ട്
യു.എ.ഇയില്‍ നടത്തപ്പെട്ട 13ാം ഐ.പി.എല്‍ സീസണില്‍ നിന്ന് സ്റ്റാര്‍ സ്പോര്‍ട്സ് ഇന്ത്യ വന്‍ലാഭം നേടിയെന്ന് റിപ്പോര്‍ട്ട്. പരസ്യ വരുമാനത്തിലൂടെ മാത്രം സ്റ്റാര്‍ ഇന്ത്യ 2500 കോടി നേടി. ടെലിവിഷന്‍ പരസ്യത്തില്‍നിന്നും 2250 കോടിയും ഹോട്ട്സ്റ്റാറില്‍നിന്ന് 250 കോടിയോളവും ഈ ഐ.പി.എല്‍ സീസണില്‍ പരസ്യവരുമാനം ലഭിച്ചതായാണ്
Full Story
  09-11-2020
ലങ്ക പ്രീമിയര്‍ ലീഗിന്റെ (എല്‍.പി.എല്‍) പ്രഥമ സീസണിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
ഐ.പി.എല്‍ മാതൃകയലുള്ള ഫ്രാഞ്ചൈസി ട20 ലീഗായ എല്‍.പി.എല്ലിന് ഈ മാസം 26- ന് തുടക്കമാവും. ഡിസംബര്‍ 16-നാണ് ഫൈനല്‍. ഹാംബന്‍ടോട്ടയിലെ മഹിന്ദ രാജപക്‌സ സ്റ്റേഡിയത്തിലാണ് ഫൈനലുള്‍പ്പെടെ ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത്.

നവംബര്‍ 26-ന് കൊളംബോ കിംഗ്‌സും കാന്‍ഡി ടസ്‌കേഴ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം.
Full Story
  03-11-2020
ഫുട്‌ബോള്‍ ഇതിഹാസം മറഡോണ ആശുപത്രിയില്‍: വിഷാദരോഗമെന്നു സൂചന
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറഡോണയ്ക്ക് ഗുരതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് സൂചന. മൂന്ന് ദിവസം മുമ്പായിരുന്നു മറഡോണയുടെ അറുപതാം പിറന്നാള്‍ ആഘോഷം.

അതേസമയം, മറഡോണയ്ക്ക് വിഷാദരോഗമുണ്ടെന്നും സൂചനയുണ്ട്. അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ്
Full Story
  03-11-2020
വിരമിക്കുകയാണെന്ന് സിന്ധു: പോസ്റ്റ് കണ്ടവര്‍ ഞെട്ടി; പിന്നീട് വിശദീകരണം വന്നു
ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവായ ഇന്ത്യയുടെ ബാഡ്മിന്റര്‍ താരം പിവി സിന്ധുവിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് വൈറലായി. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ച കുറിപ്പിന്റെ ആദ്യ പേജില്‍ താന്‍ വിരമിക്കുന്നു എന്നാണ് സിന്ധു കുറിച്ചിരിക്കുന്നത്.

'ഡെന്മാര്‍ക്ക് ഓപ്പണ്‍ ആയിരുന്നു അവസാനത്തേത്, ഞാന്‍
Full Story
  27-10-2020
ആര്‍പ്പു വിളിച്ച് തുള്ളുന്ന പ്രീതി സിന്റ: കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉടമയുടെ ചിത്രം വൈറല്‍
നടിയും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉടമയുമായ പ്രീതി സിന്റയുടെ ഐപിഎല്‍ മത്സരങ്ങളിലെ ഭാവമാറ്റങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മത്സരം മുറുകുന്നത് അനുസരിച്ച് പ്രീതിയുടെ ഭാവമാറ്റങ്ങളും വ്യത്യാസമാണ്.

മത്സരത്തില്‍ ടീമിന് പിന്തുണയുമായി പ്രീതി സിന്റ എപ്പോഴും സ്റ്റേഡിയത്തില്‍ തന്നെ
Full Story
[22][23][24][25][26]
 
-->




 
Close Window