Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
സീറോ മലങ്കര കത്തോലിക്കാ സഭ: വിശുദ്ധനാട് തീര്‍ത്ഥാടനം ഏപ്രില്‍ 19 മുതല്‍ 26 വരെ
reporter
സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയന്റെ നേതൃത്വത്തില്‍ യേശുവിന്റെ പാദസ്പര്‍ശനമേറ്റ പുണ്യഭൂമിയായ, വിശുദ്ധനാടുകളിലൂടെയുള്ള അനുഗ്രഹ തീര്‍ത്ഥയാത്ര ഏപ്രില്‍ മാസം 19 വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 26 വ്യാഴാഴ്ച വരെ നടക്കും. സീറോ മലങ്കര കത്തോലിക്കാ സഭയുടെ
യു കെ നാഷണല്‍ കോഡിനേറ്റര്‍ റവ.ഫാ. തോമസ് മടുക്കമൂട്ടില്‍ തീര്‍ത്ഥാടനയാത്രയ്ക്ക് നേതൃത്വം നല്കും.
മാഞ്ചസ്റ്റര്‍, ലൂട്ടണ്‍ എന്നീ സ്ഥലങ്ങളില്‍ നിന്നുമാണ് യാത്രകള്‍ ആരംഭിക്കുന്നത്. വിശുദ്ധനാടുകള്‍ സന്ദര്‍ശിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ദൈവനാമത്തില്‍ ക്ഷണിച്ച് കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ജോണ്‍സണ്‍ O7506810177
ഷോണ്‍ O7795531753.1
 
Other News in this category

 
 




 
Close Window