Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 15th Nov 2026
ആരോഗ്യം
  06-08-2021
കോവിഡ് ബാധിച്ചതിനു ശേഷം രോഗമുക്തി നേടിയവര്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ ചെയ്യേണ്ടുന്ന വ്യായാമങ്ങള്‍
മുന്നറിയിപ്പ്: പ്രമേഹം, അമിതരക്തസമ്മര്‍ദം, അപസ്മാരം, ഹൃദ്രോഗം, വൃക്കരോഗങ്ങള്‍ തുടങ്ങിയ ഗുരുതര ജീവിതശൈലി ജന്യരോഗങ്ങള്‍ക്ക് മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നവര്‍ ചികിത്സിക്കുന്ന ഡോക്ടറുടെ അനുവാദം വാങ്ങിയ ശേഷം വ്യായാമങ്ങള്‍ ചെയ്യുക. കട്ടിലില്‍ കമിഴ്ന്നു കിടക്കുക. നിങ്ങളുടെ മുഖം മടക്കി
Full Story
  01-08-2021
കേരളത്തില്‍ ലോക്ഡൗണിന്റെ രീതി മാറ്റുന്നു: ശനി, ഞായര്‍ സേമ്പൂര്‍ണ അടച്ചിടല്‍ ഒഴിവാക്കും; രോഗികള്‍ കൂടുതലുള്ള സ്ഥലത്ത് നിയന്ത്രണം
അടച്ചിടല്‍ ഒഴിവാക്കി ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന പുതിയ കോവിഡ് പ്രോട്ടോക്കോള്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വിദഗ്ധ സമിതിയാണ് പുതിയ ശുപാര്‍ശകള്‍ തയ്യാറാക്കുന്നത്. വാരാന്ത്യ ലോക്ഡൗണും ഇടവിട്ട ദിവസങ്ങളിലെ നിയന്ത്രണങ്ങളും ഉണ്ടാവില്ല. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ ഇത്
Full Story
  29-07-2021
കാന്‍സറിനോട് പൊരുതി ജീവിതത്തിലേക്ക് തിരികെ വരുകയാണ് നടി ശിവാനി

കാന്‍സറിനോട് പൊരുതി ജീവിതത്തിലേക്ക് തിരികെ വരുകയാണ് നടി ശിവാനി ഭായ്. കീമോ തെറാപ്പി കഴിഞ്ഞ ശേഷമുള്ള ഒരു വീഡിയോയാണ് ശിവാനി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ''കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്'' എന്നാണ് വീഡിയോക്കൊപ്പം താരം കുറിച

Full Story
  28-07-2021
കോവിഡ് വ്യാപനത്തില്‍ കിടപ്പറ ബന്ധങ്ങള്‍ തകരുന്നു? അമിതമായ ഉത്കണ്ഠയില്‍ ദാമ്പത്യ ജീവിതം
കലിഫോര്‍ണിയയിലെ സെക്സ് തെറാപ്പിസ്റ്റ് ജീന്‍ പപ്പലാര്‍ഡോ ഉത്കണ്ഠയെക്കുറിച്ച് വിശദീകരിക്കുന്നത് 'ലൈംഗികതയെക്കുറിച്ചുള്ള അമിത ഉത്കണ്ഠ ക്രമേണ വളര്‍ന്ന് അവസാനം അതിന്റെ താല്പര്യക്കുറവിനു കാരണമാകാം. ഉത്കണ്ഠ എന്നതുകൊണ്ട് സെക്സ് തെറാപ്പിസ്റ്റുകള്‍ അര്‍ഥമാക്കുന്നത് ഭയം, അസ്വസ്ഥത എന്നിവ നമ്മുടെ ദൈനംദിന
Full Story
  27-07-2021
പെരുന്നാളിനു മൂന്നു ദിവസം ഇളവു കിട്ടിയ ശേഷം മലപ്പുറത്ത് 24 മണിക്കൂറില്‍ വൈറസ് ബാധിതര്‍ നാലായിരം

സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം വീണ്ടും ഇരുപതിനായിരം കടന്നു. മലപ്പുറത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായത്. ഇന്ന് 4037 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളെക്കാള്‍ ഏറെ കൂടുതലാണ് മലപ്പുറത്തെ രോഗികളുടെ എണ്ണം. കഴിഞ്ഞ ദിവസം 1779

Full Story
  25-07-2021
ടെസ്റ്റ് പോസിറ്റിവിറ്റി 12ന് മുകളില്‍: ഇന്നും രോഗികള്‍ 17,466 ഒറ്റ ദിവസം സ്ഥിരീകരിച്ചത് 66 മരണം
കേരളത്തില്‍ 17,466 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകളാണ്
Full Story
  24-07-2021
ഇന്ത്യയില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് നാലു മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ എത്തുമെന്നു സൂചന
ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ സെപ്തംബറില്‍ ആരംഭിക്കാന്‍ ലക്ഷ്യം. എന്‍ഡിടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ എയിംസ് മേധാവി ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയാണ് കോവിഡ് പ്രതിരോധത്തിന്റെ പ്രധാനചുവടുവെപ്പായ കുട്ടികള്‍ക്കുള്ള വാക്സിന്‍ സെപ്തംബറില്‍ തന്നെ രാജ്യത്ത് വിതരണത്തിനെത്തുമെന്ന് അറിയിച്ചത്.
Full Story
  24-07-2021
കേരളത്തില്‍ കോവിഡ് വ്യാപനം ആശങ്ക ഉയര്‍ത്തുന്നു: 24 മണിക്കൂറില്‍ വൈറസ് ബാധിതര്‍ 18000 കടന്നു

കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ്

Full Story
[25][26][27][28][29]
 
-->




 
Close Window